Category: CRIME

സ്വന്തം വീട്ടിലേക്ക് പിണങ്ങി പോയി; പാലക്കാട് ഭർത്താവ് ഭാര്യയെ വീട്ടിൽ കയറി വെട്ടിക്കൊന്നു

പാലക്കാട്: പാലക്കാട് നല്ലേപ്പിള്ളിയിൽ 32 കാരിയായ യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു. മാണിക്കകത്ത് കളം സ്വദേശി ഊർമിള(32) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ഊർമിളയും ഭർത്താവ് സജേഷ് ഏറെ കാലമായി പ്രശ്നങ്ങളെ തുടർന്ന് മാറി താമസിക്കുകയായിരുന്നു. ഇന്ന് രാവിലെ ഭർത്താവ് ഊർമിളയുടെ…

തൃശൂരിൽ യുവാവിനെ കുത്തിക്കൊന്നു, സഹോദരനും കുത്തേറ്റു

തൃശൂർ: തൃശൂരിൽ യുവാവിനെ കുത്തിക്കൊന്നു. ഒളരിക്കര സ്വദേശി ശ്രീരാഗ് (26) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരനും കുത്തേറ്റു. രണ്ട് സംഘങ്ങൾ തമ്മിലുള്ള സംഘട്ടനമാണ് കൊലപാതകത്തിലേക്കെത്തിയതെന്നാണ് വിവരം. ഇന്നലെ രാത്രി 11.30 തോടെയാണ് സംഭവം. ദിവാൻജിമൂല പാസ്പോർട്ട് ഓഫിസിന് സമീപത്ത് വെച്ചായിരുന്നു സംഘട്ടനം.…

ഉപഭോക്താവിൽ നിന്നും അമിത വില ഈടാക്കി: ടെക്‌സ്‌റ്റൈൽ ഉടമയ്ക്ക് 15,000 രൂപ പിഴ

തൃശൂർ: ഉപഭോക്താവിൽ നിന്നും അമിത വില ഈടാക്കിയ ടെക്സ്റ്റൈൽ ഉടമയ്ക്ക് 15,000 രൂപ പിഴ. ഉപഭോക്തൃ പരിഹാര കമ്മീഷനാണ് പിഴ വിധിച്ചത്. തൃശൂർ എംജി റോഡിലെ ടെക്സൈറ്റൽ ഷോപ്പ് ഉടമയ്ക്കാണ് പിഴ ചുമത്തിയത്. 15,000 രൂപ പിഴയും ലീഗൽ ബെനിഫിറ്റ് ഫണ്ടിലേക്ക്…

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൊണ്ട് പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ ഉണ്ടാക്കി വ്യാജ പേജുകൾ വഴി പ്രചരിപ്പിച്ചു: യുവാവ് അറസ്റ്റിൽ

കൊല്ലം: ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് പെൺകുട്ടികളുടെ നഗ്നചിത്രം ഉണ്ടാക്കി പ്രചരിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. ഓയൂർ മരുതൺപള്ളി സ്വദേശി സജിയാണ് പിടിയിലായത്. ഇൻസ്റ്റഗ്രാം, ടെലഗ്രാം, ഫേസ്‍ബുക്ക് പേജുകളിലൂടെയാണ് ഇയാൾ പെൺകുട്ടുകളുടെ നഗ്ന ചിത്രങ്ങങ്ങൾ പ്രചരിപ്പിച്ചത്. ഇരകളാക്കപ്പെട്ട പെൺകുട്ടികളിൽ ചിലർ കൊട്ടാരക്കര…

ആലുവയിലെ അഞ്ച് വയസ്സുകാരിയുടെ കൊലപാതകം: ഇന്ന് വിധി

കൊച്ചി: ആലുവയില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ഇന്ന്‌ വിധി പറയും. 26 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയാണ് എറണാകുളം പോക്സോ കോടതി അതിവേഗം വിധി പ്രസ്താവിക്കുന്നത്. കൊലപാതകവുംബലാത്സംഗവുമടക്കം 16 കുറ്റങ്ങളാണ് പ്രതി ബിഹാര്‍ സ്വദേശി അസഫാക് ആലത്തിനെതിരെ…

മ​ദ്യ​വും ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ അറസ്റ്റിൽ

അ​ഞ്ചാ​ലും​മൂ​ട്: 24 ലി​റ്റ​ർ മ​ദ്യ​വും 160 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ എക്സൈസ് പി​ടി​യിൽ. രാ​ഹു​ൽ രാ​ജ്(33), സി​യാ​ദ്(34) എ​ന്നി​വ​രെയാണ് പി​ടി​കൂ​ടി​യ​ത്.അ​ഞ്ചാ​ലും​മൂ​ട് വെ​ട്ടു​വി​ള റോ​ഡി​ൽ വെ​ച്ചാ​ണ് എ​ക്സൈ​സ് സം​ഘം ബൈ​ക്കി​ൽ ക​ട​ത്തി​യ ആ​റു​ലി​റ്റ​ർ മ​ദ്യ​വും 160 ഗ്രാം ​ക​ഞ്ചാ​വു​മാ​യി തു​ട​ർ​ന്ന്, ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്…

തലസ്ഥാനത്ത് ടാറ്റൂ സ്റ്റുഡിയോയിൽ വൻ ലഹരി വേട്ട രണ്ടുപേർ അറസ്റ്റിൽ

തലസ്ഥാനത്ത് ടാറ്റൂ സ്റ്റുഡിയോ കേന്ദ്രീകരിച്ച് വൻ ലഹരി വേട്ട.തമ്പാനൂർ എസ് എസ് കോവിൽ റോഡിൽ നടത്തിയിരുന്ന ടാറ്റൂ കേന്ദ്രത്തിൽ നിന്നും 78.78 ഗ്രാം എംഡിഎംഎ യുമായി സ്ഥാപന ഉടമ ഉൾപ്പടെ രണ്ടുപേരെ എക്സൈസ് പിടികൂടി, ടാറ്റൂ കുത്തുന്ന കേന്ദ്രം വഴി ലഹരി…

നവ ദമ്പതികളെ വീട്ടില്‍ കയറി വെട്ടികൊന്നു; കൊല വിവാഹം കഴിഞ്ഞ് മൂന്നാം ദിനം

തൂത്തുകുടി: തമിഴ്‌നാട് തൂത്തുകുടിയില്‍ നവദമ്പതികളെ വീട്ടില്‍ കയറി വെട്ടികൊന്നു. വിവാഹം കഴിഞ്ഞ് മൂന്നാം ദിവസമാണ് കൊലപാതകം. മാരിസെല്‍വം (24), കാര്‍ത്തിക (20) എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച്ച വൈകിട്ട് മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് കൊലപാതകം നടത്തിയത്. ഇരുവരും സംഭവസ്ഥലത്ത് തന്നെ…

എ​ല്‍.​എ​സ്.​ഡി സ്റ്റാ​മ്പു​ക​ള്‍ സ​ഹി​തം യു​വാ​വ് പിടിയിൽ

ത​ളി​പ്പ​റ​മ്പ്: മാ​ര​ക​ ല​ഹ​രി​മ​രു​ന്നാ​യ എ​ല്‍.​എ​സ്.​ഡി സ്റ്റാ​മ്പു​ക​ള്‍ സ​ഹി​തം യു​വാ​വ് അ​റ​സ്റ്റി​ല്‍. തൃ​ച്ചം​ബ​രം മീ​ത്ത​ലെ​വീ​ട്ടി​ല്‍ പ്ര​ണ​വ് പ​വി​ത്ര(31)​നെ​യാ​ണ് അറസ്റ്റ് ചെയ്തത്. ത​ളി​പ്പ​റ​മ്പ് പ്രി​ന്‍സി​പ്പ​ല്‍ എ​സ്.​ഐ ദി​നേ​ശ​ന്‍ കൊ​തേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആണ് പി​ടി​കൂ​ടി​യ​ത്.​ ബു​ധ​നാ​ഴ്ച രാ​ത്രി 11.40-ന് ഓ​ൺ​ലൈ​ൻ ബി​സി​ന​സ് സൊ​ല്യൂ​ഷ​ൻ സ്ഥാ​പ​നം ന​ട​ത്തു​ന്ന…

സഹപാഠിയോട് സംസാരിച്ചതിന് വിദ്യാർത്ഥിയെ മർദ്ദിച്ചു: അധ്യാപകനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത് പൊലീസ്

മലപ്പുറം: ക്ലാസിലെ പെൺകുട്ടിയോട് സംസാരിച്ചതിന് ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച അധ്യാപകനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്ത് പൊലീസ്. മലപ്പുറം ഒഴുകൂർ ക്രസന്‍റ് ഹയർ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാർത്ഥിയെ മർദ്ദിച്ച കേസിൽ സ്കൂളിലെ അധ്യാപകനായ സുബൈറിനെതിരെയാണ് കേസ്. ഐപിസി 341,…