Category: ACCIDENT

കുസാറ്റ് ദുരന്തം: പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിച്ചു

കൊച്ചി: കുസാറ്റ് ദുരന്തത്തില്‍ മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിച്ചു. കളമശ്ശേരി മെഡിക്കൽ കോളജിലും ജനറൽ ആശുപത്രിയിലുമാണ് പോസ്റ്റ്‌മോർട്ടം ക്രമീകരിച്ചിരിക്കുന്നത്. നടപടിക്രമങ്ങൾ വീഡിയോയിൽ ചിത്രീകരിക്കും. പൊലീസ് ഫോറൻസിക് സർജനാണ് പോസ്റ്റ്‌മോർട്ടം നടത്തുന്നത്. പോസ്റ്റ് മോർട്ടത്തിനു ശേഷം ഒമ്പത് മണിയോടെ മൃതദേഹങ്ങൾ കുസാറ്റ് സ്കൂൾ…

കളമശ്ശേരി സ്ഫോടനം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു, മരണം ആറായി

കൊച്ചി: കളമശ്ശേരി സ്ഫോടനത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം ആറായി. ഗുരുതരാവസ്ഥയിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാറ്റൂർ സ്വദേശി പ്രവീൺ ആണ് മരിച്ചത്. പ്രവീണിന്റെ അമ്മ സാലിയും സഹോദരി പന്ത്രണ്ടുവയസുകാരിയായ ലിബിനയും നേരത്തെ മരിച്ചിരുന്നു. സ്ഫോടനം നടന്നശേഷം അതീവ…

കാ​ട്ടു​പ​ന്നി ബൈ​ക്കി​ലി​ടി​ച്ച് അപകടം: ദ​മ്പ​തി​ക​ൾ​ക്ക് പ​രി​ക്ക്

മം​ഗ​ലം​ഡാം: കാ​ട്ടു​പ​ന്നി ബൈ​ക്കി​ലി​ടി​ച്ചുണ്ടായ അപകടത്തിൽ യാ​ത്ര​ക്കാ​രാ​യ ദ​മ്പ​തി​ക​ൾ​ക്ക് പ​രി​ക്കേറ്റു. ഓ​ടംതോ​ട് പു​ൽ​ക്കോ​ട്ടു പ​റ​മ്പ് സു​രേ​ഷ് (39), ഭാ​ര്യ വ​ത്സ​ല (38) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് ഏ​ഴ​ര​യോ​ടെ ന​ന്ന​ങ്ങാ​ടി​യി​ൽ വച്ചാ​ണ് അ​പ​ക​ടം ന‍ടന്നത്. വ​ട​ക്ക​ഞ്ചേ​രി​യി​ൽ പോ​യി വീ​ട്ടി​ലേ​ക്കു തി​രി​ച്ചുപോ​വു​ക​യാ​യി​രു​ന്ന സു​രേ​ഷും ഭാ​ര്യ​യും സ​ഞ്ച​രി​ച്ച…

ബംഗളൂരുവിൽ ബൈക്ക് അപകടം: കാസർ​ഗോഡ് സ്വദേശി മരിച്ചു

ബംഗളൂരു: ബംഗളൂരു സില്‍ക്ക് ബോര്‍ഡ് ബ്രിഡ്ജില്‍ ബൈക്ക് അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കാസർ​ഗോഡ് തെരുവത്ത് ശംസ് വീട്ടില്‍ മുസദ്ദിഖിന്റെ മകന്‍ മജാസ്(34) ആണ് മരിച്ചത്.ബുധനാഴ്ച പുലർച്ചെ രണ്ടിന് മടിവാളയിൽ നിന്ന് ബൊമ്മനഹള്ളിയിലെ താമസസ്ഥലത്തേക്ക് പോകുന്നതിനിടെ മേൽപ്പാലത്തിലാണ് അപകടം ഉണ്ടായത്. സ്വകാര്യ…

ചിതറയിൽ ബൈക്കും, കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തുടയന്നൂർ സ്വദേശി മരണപ്പെട്ടു.

ചിതറയിൽ ബൈക്കും കാറും തമ്മിൽ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ തുടയന്നൂർ അരത്തകണ്ഠപ്പൻ ക്ഷേത്രത്തിന് സമീപം മയൂരത്തിൽ സൗരവ് ബസ് ഉടമയും വിമുക്തഭടനുമായ Ret. KSRTC ഡ്രൈവർ പ്രകാശ് മരണപ്പെട്ടു.KSRTC കണ്ടക്ടർ ആയ ഭാര്യയെ രാവിലെ ഡൂട്ടിക്ക് പോകാൻ മടത്തറ വിട്ട് തിരികെ…

മൺട്രോത്തുരുത്തിൽ വിനോദ യാത്രയ്ക്കിടെ കാൽ വഴുതി വീണ് കടയ്ക്കൽ സ്വദേശി ലാൽ കൃഷ്ണ അന്തരിച്ചു

കടയ്ക്കലിൽ നിന്ന് വന്ന 6 സുഹൃത്തുക്കൾ കണ്ണങ്കാട്ട് കടവിന് അടുത്തുള്ള കണ്ടൽകാടിന് സമീപം നിന്ന് ഫോട്ടോ എടുക്കുമ്പോൾ കടയ്ക്കൽ സ്വദേശി ലാൽ കൃഷ്ണ കാൽ വഴുതി വെള്ളത്തിൽ വീഴുകയും ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണപ്പെടുകയും ചെയ്തു. മൺട്രോത്തുരുത്ത് വില്ലേജിൽ ചേരിക്കാടിന് സമീപമാണ് അപകടം…

നേരം ഇരുട്ടി വെളുത്തപ്പോൾ കി​ണ​ര്‍ ഇ​ടി​ഞ്ഞു താ​ഴ്ന്ന നി​ല​യി​ല്‍

എ​ട​ത്വ: വീ​ട്ടു​മു​റ്റ​ത്തെ കി​ണ​ര്‍ നേ​രം വെ​ളു​ത്ത​പ്പോ​ള്‍ ഇ​ടി​ഞ്ഞു താ​ഴ്ന്ന നി​ല​യി​ല്‍ കണ്ടെത്തി. എ​ട​ത്വ പ​ഞ്ചാ​യ​ത്ത് ഒ​ന്‍​പ​താം വാ​ര്‍​ഡ് പാ​ണ്ട​ങ്ക​രി പു​ത്ത​ന്‍​പു​ര പ​റ​മ്പി​ല്‍ ത​ങ്ക​ച്ച​ന്‍റെ കി​ണ​റാ​ണ് ഇ​ടി​ഞ്ഞു താ​ഴ്ന്ന​ത്.ക​ഴി​ഞ്ഞ ആ​റ് മാ​സ​മാ​യി പ​ന​യ്ക്ക​ത്ത​റ ശ​ശി ഈ ​വീ​ട്ടി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു വ​രി​ക​യാ​ണ്. പു​ല​ര്‍​ച്ചെ…

കെെകുഞ്ഞുമായി സ്ലാബില്ലാത്ത ഓടയിലേക്ക് വീണു; യുവതിയുടെ കെെ ഒടിഞ്ഞു

പുനലൂരിൽ സ്ലാബില്ലാത്ത ഓടയിലേക്ക് കൈക്കുഞ്ഞുമായി വീണ് യുവതിക്ക് പരിക്ക്. സംസ്ഥാന ഫാമിങ് കോര്‍പ്പറേഷന്റെ മുള്ളുമല ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരി അനിതയുടെ കൈ ഒടിഞ്ഞു. വീഴ്ചയിൽ അഞ്ചുമാസം പ്രായമുള്ള മകൻ അക്ഷിതിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കൈ ഒടിഞ്ഞത്. കുഞ്ഞ് പരിക്കേൽക്കാതെ രക്ഷപെട്ടു. ഐക്കരക്കോണം ചെങ്കുളം…

ആലപ്പുഴയിൽ ട്രെ​യി​ൻ​ത​ട്ടി വി​ദ്യാ​ർ​ത്ഥിക്ക് ദാരുണാന്ത്യം

ആ​ല​പ്പു​ഴ: ക​ല​വൂ​രി​നു സ​മീ​പം ട്രെ​യി​ൻ​ത​ട്ടി വി​ദ്യാ​ർ​ത്ഥി മ​രി​ച്ചു. ക​ല​വൂ​ർ ജോ​യ​ൽ ഭ​വ​നി​ൽ ജോ​യി ലാ​സ​റി​ന്‍റെ മ​ക​ൻ ജോ​യ​ൽ ജോ​യി(16) ആ​ണ് മ​രി​ച്ച​ത്.ആ​ല​പ്പു​ഴ ലി​യോ തേ​ർ​ട്ടീ​ൻ​ത് എ​ച്ച്എ​സ്എ​സി​ലെ പ്ല​സ്‌​വ​ൺ വി​ദ്യാ​ർത്ഥി​യാ​ണ്. തി​രു​വ​ന​ന്ത​പു​രം- കോ​ഴി​ക്കോ​ട് ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സാ​ണ് ഇ​ടി​ച്ച​ത്.

ബൈ​ക്കും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് അപകടം: ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു

കൊ​ട്ടാ​ര​ക്ക​ര: ബൈ​ക്കും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ്കൂ​ട്ട​ർ യാ​ത്ര​ക്കാര​നാ​യ ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. ഉ​മ്മ​ന്നൂ​ർ പ​ന​യ​റ ത​ലേ​ല​ഴി​ക​ത്ത് വീ​ട്ടി​ൽ ന​ളേ​ന്ദ്ര​ൻ പി​ള്ള(72)യാ​ണ് മ​രി​ച്ച​ത്.ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ കൊ​ട്ടാ​ര​ക്ക​ര – ഓ​യൂ​ർ റോ​ഡി​ൽ നെ​ല്ലി​ക്കു​ന്ന​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.മൃ​ത​ദേ​ഹം…