Category: ACCIDENT

ക്ഷേത്രകുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു

തൃശൂർ: എൽതുരുത്ത് ക്ഷേത്രകുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു. വലപ്പാട് സ്വദേശി പിജെ ആദിത്യൻ (20) ആണ് മരിച്ചത്.എൽതുരുത്ത് അഷ്ടമംഗലം ശിവക്ഷേത്രകുളത്തിൽ ഉച്ചകഴിഞ്ഞാണ് അപകടം നടന്നത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു ആദിത്യൻ. കാണാതായതിനെ തുടർന്ന് തൃശൂർ അഗ്നിരക്ഷാ സേനാ വിഭാഗം നടത്തിയ തിരച്ചിലിലാണ്…

ടിപ്പർ ഇടിച്ച് പരിക്കേറ്റയാൾ മരിച്ചു

ടിപ്പർ തട്ടി ഗുരുതരമായി പരിക്കേറ്റു ചികിത്സയിൽ കഴിഞ്ഞയാൾ മരിച്ചു. ശ്രീകാര്യം പേരൂർക്കോണം ഇലഞ്ഞിയർത്തല വീട്ടിൽ ടി മനോഹരൻ നായരുടെയും, ഡി ലീലയുടെയും മകൻ എം മനോജ്‌ (43) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയാണ് പാങ്ങപ്പാറ ഇട റോഡിൽ വച്ച് അപകടം…

മാവേലിക്കരയിൽ കാറിന് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം

കാറിന് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം. വീട്ടുമുറ്റത്ത് വെച്ചായിരുന്നു സംഭവം. മാവേലിക്കര കണ്ടിയൂരിലാണ് കാറിനു തീപിടിച്ചത്. കാറിലുണ്ടായിരുന്ന 35കാരന്‍ മരിച്ചു. മാവേലിക്കര ഗേൾസ് സ്കൂളിനു സമീപം കമ്പ്യൂട്ടർ സ്ഥാപനം നടത്തുന്ന പുളിമൂട് ജ്യോതി വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കൃഷ്ണ പ്രകാശ് എന്ന കണ്ണൻ…

ഫോട്ടോ എടുക്കുന്നതിനിടെ പുഴയിൽ വീണ് നവദമ്പതികളെ കാണാതായി

തിരുവനന്തപുരം പള്ളിക്കലിൽ ഫോട്ടോ എടുക്കുന്നതിനിടെ പുഴയിൽ വീണ നവദമ്പതികളെ കാണാതായി.കടയ്ക്കൽ കുമ്മിൾ സ്വദേശി സിദ്ദിഖ് ഭാര്യ നൗഫി എന്നിവരാണ് പള്ളിക്കൽ പുഴയിൽ വീണത്. സംഭവസ്ഥലത്ത് തെരച്ചിൽ തുടരുകയാണ്. അഞ്ചു ദിവസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം.ബന്ധുവായ അൻസിലിന്റെ വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു ഇവർ.,പാറയുടെ മുകളിൽ…

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ച് അപകടം: വ​ൻ ദുരന്തം ഒ​ഴി​വാ​യത് തലനാരിഴയ്ക്ക്

ഈ​രാ​റ്റു​പേ​ട്ട-​വാ​ഗ​മ​ൺ റൂ​ട്ടി​ലെ ആ​നി​യി​ള​പ്പി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ച് അപകടം. വൈ​ക്കം സ്വ​ദേ​ശി രൂ​പേ​ഷി​ന്‍റെ ടാ​റ്റ പ​ഞ്ച് കാ​റാ​ണ് തീപിടിച്ച് ക​ത്തി​യ​ത്. ബോ​ണ​റ്റ് ഭാ​ഗ​ത്തു ​നി​ന്നും തീ ​ഉ​യ​ർ​ന്ന ഉ​ട​ൻ ത​ന്നെ അ​ണ​ച്ച​തി​നാ​ൽ വ​ൻ അ​പ​ക​ടം ആണ് ഒ​ഴി​വാ​യത്. ഞാ​യ​റാ​ഴ്ച ​വൈ​കീ​ട്ട്​ നാ​ലി​നാ​ണ്​…

ലോറിയില്‍നിന്ന് വീണ കയര്‍ കാലില്‍ കുരുങ്ങി, നൂറുമീറ്റര്‍ വലിച്ചുകൊണ്ടുപോയി; കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം

കോട്ടയം: പച്ചക്കറി ലോറിയില്‍ നിന്ന് പുറത്തേക്ക് കിടന്ന കയര്‍ കാലില്‍ കുരുങ്ങി കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം. സംക്രാന്തി ഡ്രൈക്ലീനിംങ് കടയിലെ ജീവനക്കാരൻ മുരളി (55) യാണ് മരിച്ചത്. എംസി റോഡിൽ കോട്ടയം നീലിമംഗലം സംക്രാന്തിയിൽ പുലര്‍ച്ചെ 5.45 നായിരുന്നു അപകടം. ലോറിയിൽ നിന്ന്…

കടയ്ക്കലിൽ പന്നിപടക്കം പൊട്ടി യുവതിയ്ക്ക് ഗുരുതര പരിക്ക്.

കടയ്ക്കൽ കാരയ്ക്കാട് വാഴ പണയിൽ വീട്ടിൽ 35 വയസ്സുള്ള രാജിയ്ക്കാണ് അപകടം സംഭവിച്ചത്. ഇന്ന് രാവിലെ വീടിന് സമീപത്തു നിന്ന് ഗോളകൃതിയിലുള്ള ഒരു കറുത്ത വസ്തു ലഭിച്ചു. ഇത് അമ്മയെ കാണിച്ചപ്പോൾ കാച്ചിൽ ആണെന്ന് പറഞ്ഞു. ഇതിന് ശേഷം രാജി ഈ…

ജോലിക്കിടെ വീടിന് മുകളിൽ നിന്നും താഴെ വീണ് കടയ്ക്കൽ സ്വദേശി മരിച്ചു

കാറ്റാടിമൂട് പേരമുക്ക്, പേരയത്ത് പുത്തൻവീട്ടിൽ അശോകൻ (56) ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെയായിരുന്നു സംഭവം നടന്നത്. കാറ്റാടിമൂട് ആലത്തറ മലയിൽ സുനിലിന്റെ ഉടമസ്ഥതയിലുള്ള പുതിയ വീടിന്റെ പണി നടക്കുകയായിരുന്നു, ഈ വീടിന്റെ മുകളിൽ നിന്നുമാണ് അശോകൻ താഴെ…

ചാക്ക ബൈപ്പാസിൽ ടയർ പൊട്ടിയ ലോറി തല കീഴായി മറിഞ്ഞു

ലോറി ടയർ പൊട്ടി തലകീഴായി മറിഞ്ഞ് അപകടം. ഇന്നലെ വൈകിട്ട് 5.15 ബൈപ്പാസിൽ സമീപത്താണ് സംഭവം ഡ്രൈവർ സീറ്റിന്റെ ഭാഗം പൂർണമായും തകർന്നു ഡ്രൈവറകരമായ രക്ഷപ്പെട്ടു. ചാക്കയിലേക്ക് വരികയായിരുന്ന ലോറിയുടെ ടയർ പെട്ടെന്ന് പൊട്ടുകയായിരുന്നു വാഹനം നിയന്ത്രിക്കാൻ ഡ്രൈവർ ബ്രേക്ക് ചവിട്ടിയെങ്കിലും…

കൊല്ലം സ്വദേശിനിയായ എന്‍ജിനീയര്‍ ഷാര്‍ജയില്‍ ഷോക്കേറ്റ് മരിച്ചു

ഷാര്‍ജയില്‍ കൊല്ലം സ്വദേശിനിയായ എന്‍ജിനീയര്‍ ഷോക്കേറ്റ് മരിച്ചു. പടിഞ്ഞാറെകൊല്ലം ഇലങ്കത്തുവെളി ജവാഹര്‍ നഗര്‍ നക്ഷത്രയില്‍ വിശാഖ് ഗോപിയുടെ ഭാര്യ നീതു (35) ആണ് മരിച്ചത്. വില്ലയിലെ കുളിമുറിയില്‍ വച്ച് ഷോക്കേല്‍ക്കുകയായിരുന്നുവെന്നാണ് വിവരം. നീതുവിന്റെ ഭര്‍ത്താവ് വിശാഖും എന്‍ജിനീയറാണ്. നിവേഷ് കൃഷ്ണ(5)ഏക മകനാണ്.ഇവര്‍…