സിവിൽ സ്റ്റേഷനിലെ ജീവനക്കാർക്കായി ക്യാൻസർ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു
സിവിൽ സ്റ്റേഷനിലെ 30 വയസ് കഴിഞ്ഞ വനിതാ ജീവനക്കാർക്കായി സ്തനാർബുദ, ഗർഭാശയ ക്യാൻസർ പരിശോധന ക്യാമ്പ് നടത്തി. ക്യാൻസർ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ‘ആരോഗ്യം ആനന്ദം: അകറ്റാം അർബുദം’ ജനകീയ ക്യാമ്പയിന്റെ ഭാഗമായാണ് ക്യാമ്പ് നടത്തിയത്. കൊല്ലം…