Author: DailyVoice Editor

ഒ ടി പി ഇനിമുതൽ ആധാർ ലിങ്ക്ഡ് മൊബൈലിൽ മാത്രം

കേരള സംസ്ഥാന ഐ.ടി. മിഷന്റെ പദ്ധതിയായ ഇ-ഡിസ്ട്രിക്ട് പോർട്ടലിലെ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് യൂസർ അക്കൗണ്ട് സൃഷ്ടിക്കുന്നതിന് ആധാർ അധിഷ്ടിത ഒ.ടി.പി. സംവിധാനം പ്രാബല്യത്തിലായി. നിലവിൽ യൂസർ അക്കൗണ്ട് തുറക്കുന്ന സമയം നൽകുന്ന മൊബൈൽ നമ്പറിലേക്കാണ് ഒ.ടി.പി. ലഭിക്കുന്നത്. എന്നാൽ ഈ സംവിധാനം…

കടയ്ക്കൽ ഗ്രാമപഞ്ചായത്ത് കേരളോത്സവം നാളെ മുതൽ ആരംഭിയ്ക്കും

കടയ്ക്കൽ ഗ്രാമപഞ്ചായത്തിന്റെയും, കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരളത്സവം ഡിസംബർ 6, 7,8,9 തീയതികളിൽ കടയ്ക്കൽ പഞ്ചായത്തിന്റെ വിവിധ വേദികളിൽ നടക്കും.6-12-2024 വെള്ളിയാഴ്ച രാവിലെ 10 മണി യ്ക്ക് പഞ്ചായത്ത്‌ ടൗൺഹാളിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനം ബ്ലോക്ക്‌…

കടയ്ക്കൽ, മഹാശിവക്ഷേത്രത്തിന് സമീപമുള്ള വീട്ടിൽ കണ്ണഞ്ചിപ്പിയ്ക്കും മണിമുല്ല വസന്തം

കടയ്ക്കൽ ആൽത്തറമൂട് മഹാ ശിവക്ഷേത്രത്തിന് സമീപം അമൃതകുമാറിന്റെ വീട്ടിലാണ് കണ്ണിനും, മനസിനും കുളിരണിയിക്കുന്ന കാഴ്ചയുള്ളത്. വർഷത്തിൽ ഒരുപ്രാവശ്യമാണ് ഈ മണിമുല്ലകൾ പൂവിടുന്നത്. സീസണായാൽ കോടികണക്കിന് പൂക്കലാണ് വിരിയുന്നത്, മഞ്ഞുപെയ്യുന്ന പോലെ പൂക്കൾ നിറയും, പൂത്തുകഴിഞ്ഞാൽ തേനീച്ചകളും,പൂമ്പാറ്റകളും അതിഥികളായെത്തും. പൂത്തുകഴിഞ്ഞാൽ പ്രദേശമാകെ പരത്തുന്ന…

കടയ്ക്കൽ ഫാർമർ പ്രൊഡ്യുസർ കമ്പനിയുടെ (KFPC) വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടന്നു

കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് ആരംഭിക്കുന്ന ഹരിതം പ്ലാന്റ് നഴ്സറി & ഗാർഡൻ, KFPC അഗ്രി ബസാർ, പ്രകൃതി എക്കോ ഷോപ്പ്, ഹണി പാർലർ, KFPC ലേബർ ബാങ്ക്, മൂല്യ വർദ്ധിത ഉത്പന്നങ്ങൾ, കൃഷി വിജ്ഞാനകേന്ദ്രം എന്നിവയുടെ ഉദ്ഘാടനം മന്ത്രി…

കൊല്ലം കോടതി സമുച്ചയം ശിലാസ്ഥാപനം കേരള ഹൈകോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍വഹിച്ചു

കൊല്ലം കോടതി സമുച്ചയം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും വ്യവഹാരത്തിനു വരുന്നവര്‍ക്ക് എല്ലാ അടിസ്ഥാനസൗകര്യങ്ങളോടും കൂടിയ കെട്ടിടമായിരിക്കും ഉയരുകയെന്നും ബഹു. ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍. കൊല്ലം കോടതി സമുച്ചയം ശിലാസ്ഥാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കോടതി സമുച്ചയം കെട്ടിട നിര്‍മാണത്തിന് സ്ഥലം…

ടി.ബി.മുക്ത പഞ്ചായത്തുകള്‍ക്ക് അവാര്‍ഡ് കൈമാറി.

കൊല്ലം : 2023ലെ ടി.ബി.മുക്ത പഞ്ചായത്തുകളായി ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ച കൊല്ലം ജില്ലയിലെ 10 ഗ്രാമപഞ്ചായത്തുകള്‍ക്ക് ജില്ലാ കലക്ടര്‍ എൻ ദേവിദാസ് അവാര്‍ഡ് വിതരണം ചെയ്തു. കുണ്ടറ, പേരയം, നീണ്ടകര, മയ്യനാട്, പൂതക്കുളം, നിലമേല്‍, ചിതറ, പത്തനാപുരം, ശൂരനാട് നോര്‍ത്ത്, ക്ലാപ്പന…

ലോക എയ്ഡ്സ് ദിനാചരണം: ജില്ലാതല ഉദ്ഘാടനവും ബോധവത്ക്കരണ റാലിയും നടത്തി

ലോക എയ്ഡ്സ് ദിനാചരണം ജില്ലാതല ഉദ്ഘാടനം ഡി.ടി.പി.സി ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ മേയര്‍ പ്രസന്ന എണസ്റ്റ് ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന്‍ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ വിശിഷ്ടാതിഥിയായി.ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ അനിത മുഖ്യപ്രഭാഷണം നടത്തി.…

കൊല്ലം റവന്യു ജില്ലാ കാലോത്സവം 2024; ഹൈസ്കൂൾ വിഭാഗം ഓവറോൾ തുടർച്ചയായി നാലാം തവണയും കടയ്ക്കൽ GVHSS ന്

കൊട്ടാരക്കര വച്ച് നടന്ന അറുപത്തിമൂന്നാമത് റവന്യു ജില്ലാ കാലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഓവറോൾ തുടർച്ചയായി നാലാം തവണയും കടയ്ക്കൽ GVHSS ന്.132 പോയിന്റ് നേടിയാണ് GVHSS ഒന്നാം സ്ഥാനത്തെത്തിയത്.12 ഉപജില്ലകളിൽ നിന്ന് ഒന്നാം സ്ഥാനം നേടിയ 4,000 കലാപ്രതിഭകൾ പങ്കെടുത്തു. യുപി,…

ട്രെയിനിൽ നിന്ന് ചാടി ഇറങ്ങുന്നതിനിടെ പാളത്തിൽ വീണ് യുവാവ് മരിച്ചു

കൊല്ലം : ട്രെയിനിൽ നിന്ന് ചാടി ഇറങ്ങുന്നതിനിടെ പാളത്തിലേക്ക് വീണ് ഇതര സംസ്ഥാനക്കാരനായ യുവാവ് മരിച്ചു. രാജസ്ഥാൻ സ്വദേശിയായ അശോക് കുമാർ (31) ആണ് മരിച്ചത്. പുലർച്ചെ വരാവൽ – തിരുവനന്തപുരം എക്സ് പ്രസ്സ് ട്രെയിനിൽ നിന്നിറങ്ങുമ്പോഴാണ് അപകടമുണ്ടായത്. കുണ്ടറയിൽ കേരളവിഷൻ…

കടയ്ക്കൽ ദേവസ്വംബോർഡ് സ്കൂളിൽ ‘വയലറ്റ് ദിനം’ സംഘടിപ്പിച്ചു

നിറങ്ങൾ എപ്പോഴും നമ്മെ ആകർഷിക്കുന്നു..അത് നമ്മുടെ പരിസ്ഥിതിയെ സജീവമാക്കുകയും നമ്മുടെ ജീവിതത്തിൻ്റെ അവിഭാജ്യ ഘടകവുമാണ്.കിൻ്റർഗാർട്ടൻ ബ്ലോക്കിൽ വയ്‌ലറ്റ് കളർ ദിനം ആഘോഷിച്ചത് കൊച്ചുകുട്ടികൾക്ക് നിറങ്ങളെക്കുറിച്ചും അവ നമുക്ക് ചുറ്റുമുള്ള കാര്യങ്ങൾക്ക് ഭംഗി നൽകുന്നതിനെക്കുറിച്ചും ബോധവാന്മാരാക്കാനാണ്. സമ്പത്ത്, ഭക്തി, ഭാവി, ശക്തി, സർഗ്ഗാത്മകത,…