Author: DailyVoice Editor

പി.എസ്.സി ചെയർമാനായി ഡോ. എം. ആർ. ബൈജു ചുമതലേറ്റു

കേരള പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാനായി ഡോ. എം. ആർ. ബൈജു ചുമതലയേറ്റു. തിരുവനന്തപുരത്തെ പി എസ് സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സ്ഥാനമൊഴിയുന്ന ചെയർമാൻ അഡ്വ. എം. കെ. സക്കീർ സത്യവാചകം ചൊല്ലിക്കൊടുത്തു. പി എസ് സി അംഗങ്ങൾ ചടങ്ങിൽ…

കൊട്ടാരക്കരയില്‍ പോലീസ് സ്റ്റേഷന് പുതിയ മന്ദിരം

കൊട്ടാരക്കരയില്‍ പോലീസ് സ്റ്റേഷന് പുതിയ മന്ദിരം. രണ്ടര കോടി രൂപ ചെലവഴിച്ചാണ് കെട്ടിടവും അനുബന്ധ സൗകര്യങ്ങളും. നിര്‍മാണത്തിനുള്ള കരാര്‍ നടപടികള്‍ പൂര്‍ത്തിയായി. കൊട്ടാരക്കര ഗേള്‍സ് ഹൈസ്‌കൂളിന് സമീപമാണ് മൂന്നുനില കെട്ടിടം നിര്‍മിക്കുക. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ റിസപ്ഷന്‍, ലോബി, സ്റ്റേഷന്‍ഹൗസ് ഓഫീസര്‍, റൈറ്റര്‍,…

ഏരൂരിലെ ഖരമാലിന്യസംസ്‌കരണം സ്മാര്‍ട്ടായി മുഴുവന്‍ കെട്ടിടങ്ങളിലും ക്യു.ആര്‍ കോഡ് സ്ഥാപിച്ചു

ഏരൂര്‍ ഗ്രാമപഞ്ചായത്തിലെ മാലിന്യസംസ്‌കരണം സ്മാര്‍ട്ടായി. സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റത്തിന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും ക്യു.ആര്‍ കോഡ് പതിച്ച് വിവരശേഖരണം പൂര്‍ത്തിയാക്കി. ഈ സംവിധാനമുള്ള ജില്ലയിലെ ആദ്യ പഞ്ചായത്താണിത്. ഹരിതമിത്രം ഗാര്‍ബേജ് ആപ്പ് വിവരശേഖരണ പൂര്‍ത്തീകരണ പ്രഖ്യാപനവും ഓയില്‍ പാമിലെ…

സിനിമ നാട്ടിന്‍പുറത്തേക്ക് …

നാട്ടിന്‍പുറങ്ങളിലേക്ക് സിനിമാകാഴ്ചയുടെ വിസ്മയമൊരുക്കി കേരള ചലച്ചിത്ര അക്കാഡമി. മികവുള്ള സിനിമകളുടെ പ്രദര്‍ശനവും അനുബന്ധ കലാപരിപാടികളുമാണ് ഒക്‌ടോബര്‍ 31മുതല്‍ നവംബര്‍ രണ്ട് വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തുക.കരീപ്ര മാധേവ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്, കരീപ്ര ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടികള്‍.…

കടയ്ക്കൽ GVHSS ൽ പ്രതിഭാ സംഗമം സംഘടിപ്പിക്കുന്നു.

കടയ്ക്കൽ GVHSS ന്റെ നേതൃത്വത്തിൽ SSLC, +2 പരീക്ഷകളിൽ FULL A+ വാങ്ങിയ കുട്ടികൾക്ക് ആദരം നൽകുന്നു. കഴിഞ്ഞ രണ്ട് വർഷക്കാലം മുടങ്ങിക്കിടന്ന പ്രതിഭാ സംഗമം ഈ വർഷം വളരെ വിപുലമായി സംഘടിപ്പിക്കാനാണ് സ്കൂൾ മാനേജ്മെന്റും,പി.ടി.എ യും തീരുമാനിച്ചിരിക്കുന്നത് .രണ്ട് വർഷങ്ങളിലെയും…

ലോകത്തെ ഏറ്റവും വലിയ മത്സ്യകന്യക ശിൽപം ശംഖുമുഖത്ത്; സാഗരകന്യക ഗിന്നസ് ബുക്കിൽ

വിഖ്യാത ശിൽപി കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശംഖുമുഖത്തെ സാഗരകന്യകയ്ക്ക് ലോകത്തെ ഏറ്റവും വലിയ മത്സ്യകന്യക ശിൽപമെന്ന ഗിന്നസ് റെക്കോർഡ്. അപേക്ഷിക്കാതെ കിട്ടിയ അംഗീകാരത്തിന്റെ സന്തോഷത്തിലാണ് ശിൽപി.ശംഖുമുഖം കടൽത്തീരത്ത് അസ്തമയ സൂര്യനെ നോക്കി ചിപ്പിക്കുള്ളിൽ കിടക്കുന്ന രീതിയിലുള്ള സാഗരകന്യകയ്ക്ക് 87 അടി…

കാര്‍ഷിക യന്ത്രവത്ക്കരണമായ സ്മാം പദ്ധതി: രജിസ്ട്രേഷന്‍ ആരംഭിച്ചു

കാര്‍ഷികയന്ത്രവല്‍ക്കരണ ഉപപദ്ധതി (സ്മാം)യില്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. പൂര്‍ണമായും ഓണ്‍ലൈനായ പദ്ധതി കര്‍ഷകര്‍ക്ക് agrimachinery.nic.in എന്ന വെബ്സൈറ്റില്‍ക്കൂടി രജിസ്ട്രേഷന്‍ ചെയ്യാം. ആധാര്‍കാര്‍ഡ്, ബാങ്ക്പാസ് ബുക്ക്, കരമടച്ച രസീത്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നീ രേഖകളും എസ്.സി./എസ്.ടി. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ജാതി തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രവും ആവശ്യമാണ്.…

നിയമസഭാ ലൈബ്രറിയിൽ പുസ്തക പ്രദർശനം

2022 ലെ മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും ഭാഗമായി നിയമസഭാ ലൈബ്രറിയുടെ പുസ്തക പ്രദർശനം നവംബർ ഒന്നു മുതൽ ഏഴു വരെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലെ നിയമസഭാ ലൈബ്രറി റഫറൻസ് ഹാളിൽ നടത്തും. നവംബർ ഒന്നിന് രാവിലെ 10.30ന് നിയമസഭാ സ്പീക്കർ എ.എൻ.…

പുതിയ പി.എസ്.സി. ചെയർമാന്റെ സത്യപ്രതിജ്ഞ ഇന്ന് (30 ഒക്ടോബർ)

കേരള പബ്ലിക് സർവീസ് കമ്മിഷൻ ചെയർമാനായി നിയമിക്കപ്പെട്ട ഡോ. എം.ആർ. ബൈജു ഇന്നു(30 ഒക്ടോബർ) വൈകിട്ട് മൂന്നിനു പി.എസ്.സി. ആസ്ഥാന ഓഫിസിൽ നടക്കുന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേൽക്കും.

ജില്ലാതല ബഡ്‌സ് കാലോത്സവം കിലുക്കം 2022
ഓവറോൾ രണ്ടാം സ്ഥാനം ഇട്ടിവ പഞ്ചായത്തിന്

പരിമിതികൾ തടസമായില്ല “ശലഭ” ചിറകിൽ പറന്ന് ഭിന്ന ശേഷി കാലോത്സവം.ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് അവരുടെ സർഗ്ഗ വാസനകൾ പ്രകടിപ്പിക്കാൻ വേദിയൊരുക്കുകയാണ് ഓരോ ബഡ്‌സ് കാലോത്സവങ്ങളും കൊല്ലം ജില്ലാതല ബഡ്‌സ് കാലോത്സവത്തിൽ ഇട്ടിവ പഞ്ചായത്ത്‌ ബഡ്‌സ് സ്കൂൾ സെക്കന്റ്‌ ഓവറാൾ സ്ഥാനം…