Author: DailyVoice Editor

സംസ്ഥാനത്ത് ഖനനാനുമതി ഇനി ഓൺലൈൻ വഴി ലഭിക്കും

പാരിസ്ഥിതിക ആഘാതം കുറഞ്ഞ രീതിയിലുള്ള ഖനന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനുള്ള മികച്ച സംവിധാനങ്ങൾ കേരളത്തിലും കൊണ്ടുവരേണ്ടതുണ്ടെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. വിദേശ സന്ദർശനത്തിനിടെ ഇത്തരം മികച്ച മാതൃകകൾ കാണാനിടയായെന്നും ഇത്തരത്തിൽ പ്രകൃതിക്ക് വലിയ പ്രത്യാഘാതങ്ങളില്ലാതെ ഖനന പ്രവർത്തനങ്ങൾ നടത്തുന്ന രീതി…

കൊട്ടാരക്കരയിൽ നിന്നുള്ള ആദ്യ പമ്പ സർവീസ് ബസ് പുറപ്പെട്ടു.

കൊട്ടാരക്കരയിൽ നിന്നുള്ള ആദ്യ പമ്പ സർവീസ് ബസ് പുറപ്പെട്ടു. മണ്ഡലകാലത്തോട് അനുബന്ധിച്ചു എല്ലാ ദിവസവും രാത്രി 08:00 മണിക്ക് കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ നിന്നും പമ്പ ബസ് ഉണ്ടായിരിക്കുന്നതാണ് കൂടാതെ യാത്രക്കാരുടെ തിരക്കനുസരിച്ചു ഏതു സമയത്തും KSRTC ഡിപ്പോയിൽ നിന്നും പമ്പ…

ഇനി ശരണം വിളിയുടെ നാളുകൾ, ശബരിമല നട തുറന്നു

ശരണം വിളികളാൽ മുഖരിതമായ സായാഹ്നത്തിൽ ശബരിമല നട തുറന്നു. തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരിയാണ് നട തുറന്ന് ദീപങ്ങള്‍ തെളിയിച്ചത്. പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിലും മേല്‍ശാന്തി അഗ്നി പകര്‍ന്നു. ശേഷം ഇരുമുടി കെട്ടുമേന്തി ശരണം…

ഖത്തറിൽ ‘വക്കാ വക്കാ’ ഇല്ല ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കാനില്ലെന്ന് ഷാക്കിറ

2010-ൽ ദക്ഷിണാഫ്രിക്ക ലോകകപ്പ് ഉദ്ഘാടനവേദിയിൽ കൊളംബിയൻ പോപ്പ് താരം ഷക്കീര തന്റെ ‘വകാ, വക്കാ’ എന്ന ഗാനത്തിലൂടെ അരങ്ങൊരുക്കിയതാണ് ലോകകപ്പ് ഫുട്ബോളിന്‍റെ ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയമായ ഉദ്ഘാടന ചടങ്ങ് ഫിഫ ലോകകപ്പ് 2022 ഞായറാഴ്ച (നവംബർ 20) ഖത്തറിൽ ആരംഭിക്കും. ഭൂമിയിലെ…

ലൈഫ് 2020 പട്ടിക പ്രകാരമുള്ള വീട് നിർമാണത്തിന് ഉത്തരവായി

ലൈഫ് 2020 പട്ടികയിലുള്ള ഗുണഭോക്താക്കൾക്ക് വീട് നിർമ്മാണത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാനുള്ള ഉത്തരവ് പുറത്തിറങ്ങിയതായി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് അറിയിച്ചു. സർക്കാർ ഗ്യാരണ്ടിയിൽ കെയുആർഡിഎഫ്‌സി മുഖേന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് അനുവദിച്ച ഫണ്ട്…

അപർണ്ണയ്ക്ക് ഈട്ടി മൂട്ടിൽ ബ്രദേഴ്സിന്റെ കാരുണ്യ സ്പർശം

ഗുരുതര കരൾരോഗം ബാധിച്ച് കരൾ മാറ്റ ശസ്ത്രക്രിയക്ക് സഹായം തേടുന്ന BSC നഴ്സിംഗ് വിദ്യാർത്ഥിനി അപർണ്ണ (21)ക്ക് ഈട്ടിമൂട്ടിൽ ബ്രദേഴ്സ് ചാരിറ്റബിൾ ട്രസ്റ്റ്‌ അംഗങ്ങളും, ട്രസ്റ്റ്‌ അംഗം സലീമിന്റെ ഉടമസ്ഥതയിലുള്ള YS ട്രാവൽസിന്റെ ഒരു ദിവസത്തെ കളക്ഷൻ തുകയും, കൂടാതെ നല്ലവരായ…

ഗാന്ധി ഭവൻ സ്വപ്നമന്ദിരം ഉദ്ഘാടനം നാളെ

പതിനഞ്ച് കോടിയിലേറെ രൂപ ചിലവഴിച്ചുകൊണ്ട് പത്തനാപുരം ഗാന്ധിഭവനിലെ അമ്മമാർക്കായി എം എ യൂസഫലി നിർമ്മിച്ചു നൽകിയ സ്വപ്ന മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ നടക്കും.ലളിതമായ ചടങ്ങിൽ ഗാന്ധി ഭവനിലെ അന്തേവാസികളായ മൂന്ന് അമ്മമാർ ചേർന്ന് നടമുറിച്ച് ഉദ്ഘാടനം ചെയ്യും.ഗൗരികുട്ടി അമ്മ,ഹൌസത്ത് ബീവി,എന്നിവർ ചേർന്ന്‌…

മായം കലർന്ന വെളിച്ചെണ്ണ വിൽപ്പന തടയാൻ ‘ഓപ്പറേഷൻ ഓയിൽ’ സ്പെഷ്യൽ ഡ്രൈവ്

സംസ്ഥാനത്ത് മായം കലർന്ന വെളിച്ചെണ്ണയുടെ വിൽപ്പന തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ഭക്ഷ്യസുരക്ഷാ വകുപ്പ് ‘ഓപ്പറേഷൻ ഓയിൽ’ എന്ന പേരിൽ വെളിച്ചെണ്ണയ്ക്ക് സ്പെഷ്യൽ ഡ്രൈവ് ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 100 ഓളം കേന്ദ്രങ്ങളിൽ പരിശോധന…

കണ്ണൂർ ജില്ലാ പഞ്ചായത്തിനും തിരുവനന്തപുരം നഗരസഭയ്ക്കും കോഴിക്കോട് ജില്ലാ ഭരണകൂടത്തിനും ഭിന്നശേഷി സൗഹൃദ പുരസ്‌കാരം

ഈ വർഷത്തെ സംസ്ഥാന ഭിന്നശേഷി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ഭിന്നശേഷി സൗഹൃദ ജില്ലാ പഞ്ചായത്തായി കണ്ണൂർ തെരഞ്ഞെടുത്തു. മികച്ച ഭിന്നശേഷി സൗഹൃദ ജില്ലാ ഭരണകൂടത്തിനുള്ള പുരസ്‌കാരം കോഴിക്കോടും കോർപ്പറേഷനുള്ള പുരസ്‌കാരം തിരുവനന്തപുരവും ബ്ലോക്ക് പഞ്ചായത്തിനുള്ള പുരസ്‌കാരം നിലമ്പൂരും മികച്ച ഗ്രാമപഞ്ചായത്തിനുള്ള പുരസ്‌കാരം…

ടൂറിസ്റ്റ് പറുദീസയാകാൻ കൊല്ലം

കടലും കായലും കാടും മലയും കഥ പറയുന്ന നാട്‌. അഷ്ടമുടിക്കായലും മൺറോതുരുത്തും ബീച്ചുകളും ശെന്തുരുണി വന്യജീവിസങ്കേതവും തെന്മലയും ജടായുപാറയും അടക്കമുള്ള വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങൾ. സംസ്ഥാനത്തെ ടൂറിസം ഹോട്ട് സ്പോട്ടുകളിലൊന്ന്.. കൊല്ലം കണ്ടവരുടെ മനസ്സിലേക്ക്‌ ഓടിയെത്തുന്ന വിശേഷണങ്ങൾ എണ്ണിയാലൊതുങ്ങില്ല. കൊല്ലത്തിന്റെ ടൂറിസം സാധ്യതകൾ…