തുണി സഞ്ചി നിര്‍മാണത്തിന്റെ തിരക്കിലാണ് പുനലൂര്‍ അപ്പാരല്‍ പാര്‍ക്ക്

തുണി സഞ്ചി നിര്‍മാണത്തിന്റെ തിരക്കിലാണ് പുനലൂര്‍ അപ്പാരല്‍ പാര്‍ക്ക്

പ്ലാസ്റ്റിക് ഉപേക്ഷിക്കാം, തെരുവിലേക്കല്ല, ജീവിതത്തില്‍ നിന്നും, അതിനായി നമുക്ക് ഒന്നിക്കാം’ പുനലൂര്‍ പ്രിമേരോ അപ്പാരല്‍ പാര്‍ക്കിലെ വനിതകള്‍ നിര്‍മ്മിക്കുന്ന തുണി സഞ്ചിയിലെ ക്യാപ്ഷനാണിത്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കി തുണിസഞ്ചി വ്യാപകമാക്കുകയെന്ന പുനലൂര്‍ നഗരസഭയുടെ ലക്ഷ്യത്തിനായുള്ള പരിശ്രമത്തിലാണിവര്‍. 50 കുടുംബശ്രീ പ്രവര്‍ത്തകരുടെ…

കർഷക വരുമാനം വർദ്ധിപ്പിക്കാൻ കൃഷിയിടാധിഷ്ഠിത ആസൂതണ പദ്ധതി

ഞങ്ങളും കൃഷിയിലേക്ക്’ എന്ന കൃഷിവകുപ്പിന്റെ സമഗ്ര കാർഷിക വികസന പദ്ധതിയുടെ ഭാഗമായി കൃഷിയിടാധിഷ്ഠിത ആസൂത്രണ പദ്ധതി സംസ്ഥാനമൊട്ടാകെ ആരംഭിക്കുകയാണ്. ഒരു കൃഷിയിടത്തിലെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി കർഷകർക്ക് വരുമാന വർദ്ധനവ് ഉറപ്പുവരുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി…

ലൈഫ് പദ്ധതി ജില്ലാതല ഗുണഭോക്തൃ സംഗമം

സ്വന്തം വീടെന്ന സ്വപ്നസാക്ഷാത്ക്കാരത്തിലൂടെ പുതുജീവിതത്തിലേക്ക് കടക്കുന്നവരുടെ സംഗമം സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിന് തെളിവാകുകയാണെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ജില്ലാ പഞ്ചായത്തിലെ ജയന്‍ സ്മാരക ഹാളില്‍ ലൈഫ് പദ്ധതിയുടെ ജില്ലാതല ഗുണഭോക്തൃ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സമൂഹത്തിലെ താഴെത്തട്ടിലുള്ളവരുടെ സാമൂഹിക-സാമ്പത്തിക…

‘കേരളസർക്കാരിന്റെ സംരംഭകത്വ സമീപനങ്ങളും, ഉദ്യമങ്ങളും’ ഓൺലൈൻ ശിൽപ്പശാല

കേരള സർക്കാർ സ്വയംഭരണ സ്ഥാപനമായ തിരുവനന്തപുരം സെന്റർ ഫോർ മാനേജ്‌മെന്റ് ഡവലപ്പ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ ദേശീയ സംരംഭകത്വ ദിനമായ നവംബർ 9ന് രാവിലെ 11 മണിക്ക് ഓൺലൈൻ ശില്പശാല സംഘടിപ്പിക്കുന്നു. സംസ്ഥാന വ്യവസായ വാണിജ്യവകുപ്പ് ഡയറക്ടർ എസ് ഹരികിഷോർ ഐ.എ.എസ് ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും.…

ശ്രീനാരായണ സാംസ്‌കാരിക സമുച്ചയം നിർമാണം അന്തിമഘട്ടത്തിൽ

ആശ്രാമത്ത്‌ ശ്രീനാരായണഗുരു സാംസ്കാരികസമുച്ചയ നിർമാണം അന്തിമഘട്ടത്തിൽ. മിനുക്കുപണികളും അകത്തളജോലികളും ഗേറ്റ് നിർമാണവുമാണ് ശേഷിക്കുന്നത്. ഡിസംബർ അവസാനത്തോടെ ഉദ്ഘാടനം ചെയ്യാനാണ് തീരുമാനം. കേരളപ്പിറവി ദിനത്തിൽ സമുച്ചയം ഉദ്ഘാടനം ചെയ്യാനായിരുന്നു ആദ്യതീരുമാനം. എന്നാൽ, കരാറുകാരൻ 45 ദിവസംകൂടി 45 ദിവസംകൂടി ആവശ്യപ്പെടുകയായിരുന്നു……. എല്ലാ ജില്ലയിലും…

സമന്വയ ഗ്രന്ഥശാല സംഘടിപ്പിക്കുന്ന അഖില കേരള വടം വലി മത്സരം ഇന്ന് (05-11-2022) നടക്കും

സമന്വയ ഗ്രന്ഥശാലയുടെയും ആർട്സ് സ്പോർട്സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ചിട്ടുള്ള ഏട്ടാമത് അഖില കേരള വടം വലി മത്സരം ഇന്ന് (ശനിയാഴ്ച) രാത്രി 6 മണി മുതൽ കുമ്മിൾ ജംഗ്ഷനിൽ നടക്കും .കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി നാടിന്റെ സാംസ്‌കാരിക, മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു…

സുജിത്ത് കടയ്ക്കലിന്റെ പോസ്റ്റർ IFFI 2022 വേദിയിൽ പ്രദർശിപ്പിക്കും.

പ്രശസ്ത അർട്ടിസ്റ്റ് സുജിത്ത് കടയ്ക്കലിന്റെ പോസ്റ്റർ ഗോവയിൽ നടക്കുന്ന അൻപത്തി മൂന്നാമത്‌ IFFI വേദിയിൽ പ്രദർശിപ്പിക്കും .ഗോവ ആതിഥ്യമരുളുന്ന 53-ാമത് International Film Festival of India (IFFI 2022) യുടെ ഭാഗമായി, National Film Development Corporation (NFDC) അഖിലേന്ത്യാ…

ദേവകി ആയുർവേദിക്സിന്റെ ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവ്വഹിച്ചു.

ഡോക്ടർ ലക്ഷ്മീസ് ദേവകി ആയുർവേദിക്സിന്റെ പുതിയ ഹോസ്പിറ്റൽ ഉദ്ഘാടനം സംസ്ഥാന വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി, വി ശിവൻകുട്ടി, നിർവ്വഹിച്ചു മൃഗ സംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ചിഞ്ചു റാണി മുഖ്യാഥിതി ആയിരുന്നു.ചടങ്ങിൽ എൻ കെ പ്രേമചന്ദ്രൻ ,,എം. എൽ…

ജില്ലാ ശാസ്ത്രോത്സവത്തിൽ കുറ്റിക്കാട്, CPHSS ന് ഓവറോൾ കിരീടം

കൊല്ലം ജില്ലാ ശാസ്ത്രോത്സവത്തിൽ 303 പോയിന്റ് നേടി ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. കൂടാതെ ഗണിതശാസ്ത്ര, പ്രവൃത്തി പരിചയ മേളയിൽ ഒന്നാം സ്ഥാനവും, ഐ. ടി മേളയിൽ രണ്ടാം സ്ഥാനവും നേടി മികവ് തെളിയിച്ചു. ഗണിത ശാസ്ത്രോത്സവത്തിൽ 148 പോയിന്റ് നേടി ജില്ലയിലെ…

ഐ.എഫ്.എഫ്.കെ സംഘാടക സമിതി രൂപീകരിച്ചു

സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് മഹനാസ് മൊഹമ്മദിക്ക് ഇരുപത്തിയേഴാമത് ഐ.എഫ്.എഫ്.കെയുടെ സംഘാടക സമിതി രൂപീകരിച്ചു. സാംസ്‌കാരിക മന്ത്രി വി. എൻ.വാസവൻ യോഗം ഉദ്ഘാടനം ചെയ്തു. ഐ. എഫ്. എഫ്.കെ മോഷൻ ടീസർ പ്രകാശനം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. ഇത്തവണത്തെ…