Author: DailyVoice Editor

സാമൂഹ്യ സുരക്ഷാ പെൻഷൻ: വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ ഫെബ്രുവരി 28 വരെ സമയം

2019 ഡിസംബർ 31 വരെ സമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾക്ക് പ്രാദേശിക സർക്കാരുകളിൽ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് 2023 ഫെബ്രുവരി 28 വരെ സമയം അനുവദിച്ചിട്ടുണ്ടെന്നു ധനവകുപ്പ് അറിയിച്ചു. 2022 സെപ്റ്റംബർ ഒന്നിനു ശേഷം വില്ലേജ് ഓഫിസുകളിൽനിന്നു ലഭിക്കുന്ന വരുമാന…

ചിതറയിൽ പച്ച മരത്തിന് അകത്ത് തീ പിടിച്ചു

ചിതറ കണ്ണങ്കോട് റബ്ബർ പുരയിട ത്തിൽ നിന്ന വേങ്ങമരത്തിനുള്ളിൽതീ പിടിച്ച് ഒടിഞ്ഞ് വീണു. കണ്ണങ്കോട് സ്വദേശി അശോകിന്റെ ഉടമസ്ഥത യിലുള്ള റബ്ബർ തോട്ടത്തിന് നടുവിൽനിന്ന വേങ്ങ മരത്തിനാണ് വൈകുന്നേരം അഞ്ച് മണിയോടെ തീ പിടിച്ചത്. പച്ച മരത്തിന് ചുവട്ടിൽ നിന്നും പുറമെകാണാനാവാത്ത…

തട്ടിൽ ബ്രദേഴ്സ് മങ്കാട് അഖില കേരള വടം വലി മത്സരം 2022 ഒക്ടോബർ 29 ശനിയാഴ്ച രാത്രി 7 മണി മുതൽ മങ്കാട് ജംഗ്ഷനിൽ നടക്കും.

തട്ടിൽ ബ്രദേഴ്സ് മങ്കാട് അഖില കേരള വടം വലി മത്സരം 2022 ഒക്ടോബർ 29 ശനിയാഴ്ച രാത്രി 7 മണി മുതൽ മങ്കാട് ജംഗ്ഷനിൽ നടക്കും.ഒന്നാം സമ്മാനമായി 25001 രൂപയും എവർറോളിംഗ് ട്രോഫിയും, രണ്ടാം സമ്മാനമായി 15001 രൂപയും, എവർറോളിംഗ് ട്രോഫിയും,…

5000ലധികം കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ

*കുഞ്ഞു ഹൃദയങ്ങൾക്ക് കരുതലായി ഹൃദ്യം *ശസ്ത്രക്രിയ കഴിഞ്ഞ കുഞ്ഞുങ്ങൾക്ക് തുടർപിന്തുണാ പദ്ധതി ആരംഭിച്ചു കേരളത്തിലെ ശിശുമരണനിരക്ക് കുറക്കുന്നതിന് ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പ് രൂപം നൽകിയ ഹൃദ്യം പദ്ധതിയിലൂടെ 5,041 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ…

കടയ്ക്കൽ GVHSS ൽ ലഹരി മുക്ത കേരളം ക്യാമ്പയിൻ നടന്നു.

ലഹരി മുക്ത കേരളം ക്യാമ്പയിൻ ന്റെ ഭാഗമായി കടയ്ക്കൽGVHSS ൽ 2022 ഒക്ടോബർ 20 ന് സ്കൂൾ ഓഡിറ്ററിയത്തിൽ “കുട്ടികളുടെ അവകാശത്തിന്മേൽ ലഹരിയുടെ പങ്ക് ” എന്ന വിഷയത്തെ ആസ്പദമാക്കി കൊല്ലം ചൈൽഡ് ലൈൻ റൂറൽ ഏരിയ കോർഡിനേറ്റർ ശ്രീ.ബിനു ജോർജ്…

കേരളോത്സവങ്ങൾ വിജയിപ്പിക്കാൻ തദ്ദേശ ഭരണ സ്ഥാപനങ്ങൾ രംഗത്തിറങ്ങണം.

കേരളോത്സവം വിപുലമായി നടത്താൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ രംഗത്തിറങ്ങണമെന്ന് തദ്ദേശ സ്വയം ഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർദേശിച്ചു. യുവജനകാര്യ വകുപ്പും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സംയുക്തമായിട്ടാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്.…

ശബരിമലയിൽ ഭക്ഷ്യ സ്ഥാപനങ്ങൾക്ക് ലൈസൻസ് ഉറപ്പാക്കും: മന്ത്രി വീണാ ജോർജ്

*ശബരിമലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വലിയ മുന്നൊരുക്കം ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് ഭക്ഷ്യ സ്ഥാപനങ്ങൾക്ക് ലൈസൻസോ രജിസ്ട്രേഷനോ നിർബന്ധമായും ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സുരക്ഷിത ഭക്ഷണവും കുടിവെള്ളവും ഉറപ്പാക്കാൻ സന്നിധാനം, പമ്പ, നിലയ്ക്കൽ, എരുമേലി എന്നിവിടങ്ങളിൽ 24 മണിക്കൂറും ഭക്ഷ്യ…

അനധികൃത കെട്ടിടങ്ങളുടെ ക്രമവത്കരണം: ചട്ടം പുറപ്പെടുവിക്കുമെന്ന് മന്ത്രി എം ബി രാജേഷ്

സംസ്ഥാനത്തെ അനധികൃത കെട്ടിടങ്ങളുടെ ക്രമവത്കരണത്തിന് ചട്ടം പുറപ്പെടുവിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. 2019 നവംബർ 7നോ മുൻപോ നിർമ്മാണം ആരംഭിച്ചതോ പൂർത്തിയാക്കിയതോ ആയ അനധികൃത കെട്ടിടങ്ങളാണ് ക്രമപ്പെടുത്താനാവുക. ഇതിന് ആവശ്യമായ രീതിയിൽ…

കെ-ടെറ്റ്: നവംബർ 7  വരെ അപേക്ഷിക്കാം

ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം ഹൈസ്‌കൂൾ വിഭാഗം സ്‌പെഷ്യൽ വിഭാഗം (ഭാഷാ- യു.പി തലംവരെ/സ്‌പെഷ്യൽ വിഷയങ്ങൾ ഹൈസ്‌കൂൾ തലം വരെ) എന്നിവയിലെ അദ്ധ്യാപക യോഗ്യത പരീക്ഷ (കെ. ടെറ്റ്) ന് വേണ്ടിയുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓൺലൈൻ അപേക്ഷയും ഫീസും…

ശാസ്ത്ര മേളയിൽ എൽ. പി വിഭാഗം ഓവറോൾ കിരീടം വെള്ളാർവട്ടം സെന്റ്‌ സേവ്യേഴ്‌സ് എൽ. പി. എ സിന്.

സബ്ജില്ലാ ശാസ്ത്രമേളയിൽ എൽ. പി വിഭാഗം ഓവറോൾ കിരീടംവെള്ളാർവട്ടം സെന്റ്‌ സേവ്യേഴ്‌സ് എൽ. പി. എ സി ന് മഞ്ഞപ്പാറ സ്കൂളിൽ വച്ച് നടന്ന എൽ. പി വിഭാഗം സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ ഒന്നാം സമ്മാനം വെള്ളാർവട്ടം സെന്റ്‌ സേവ്യേഴ്‌സ് എൽ. പി.…

error: Content is protected !!