ആയുര്‍കര്‍മ്മ പദ്ധതിക്ക് പവിത്രേശ്വരത്ത് തുടക്കമായി.

ആയുര്‍കര്‍മ്മ പദ്ധതിക്ക് പവിത്രേശ്വരത്ത് തുടക്കമായി.

ജില്ലയില്‍ ആദ്യമായി ആയുര്‍കര്‍മ്മ പദ്ധതിക്ക് തുടക്കമിട്ട് പവിത്രേശ്വരം ഗ്രാമപഞ്ചായത്ത്. പഞ്ചകര്‍മ്മ ചികിത്സ ഡിസ്‌പെന്‍സറി വഴി ഒ.പി തലത്തില്‍ ലഭ്യമാക്കുന്നതാണ് പദ്ധതി. നിലവില്‍ കിടത്തി ചികിത്സയുള്ള ആശുപത്രികളില്‍ മാത്രമാണ് പഞ്ചകര്‍മ്മ ചികിത്സ നല്‍കുന്നത്. പാങ്ങോട് സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ നടന്ന പരിപാടി പവിത്രേശ്വരം…

തൊഴിലുറപ്പ് തൊഴിലാളി ചക്ക വീണു മരിച്ചു.

ചക്ക വീണുതൊഴിലുറപ്പ് തൊഴിലാളി മരിച്ചു കുമ്മിൾ പഞ്ചായത്തിൽ മുക്കുന്നം വാർഡിൽ ജോലിക്കിടെ ശരീരത്തിൽ ചക്ക വീണ് ഇയ്യാക്കോട് ചെറുകോട് മൈലമൂട്ടിൽ വീട്ടിൽ ശാന്ത 62 ആണ് മരിച്ചത്.. ഇന്ന് ഉച്ചക്ക് 12.30 ന് അഞ്ഞടിച്ച ശക്തമായ കാറ്റിലാണ് ജോലി ചെയ്തുകൊണ്ടിരുന്ന ശാന്തയുടെ…

ഭിന്ന ശേഷിക്കാരുടെ കലാസൃഷ്ടികൾക്ക് അവാർഡ്

ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന സംസ്ഥാനത്തെ ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കാനും സർഗ്ഗാത്മകമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി 2021ൽ മലയാളം/ ഇംഗ്ലീഷ് ഭാഷകളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ആത്മകഥ, സയൻസ് ഫിക്ഷൻ, ബാലസാഹിത്യം, കവിതാ സമാഹാരം, നോവൽ, ചെറുകഥകൾ തുടങ്ങിയ കലാ സഷ്ടികൾ അവാർഡിനായി ക്ഷണിച്ചു.…

യൂണിഫോം ധരിച്ചില്ലെങ്കിലും സ്വകാര്യ ബസ്സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കണം

ദ്യാഭ്യാസ സ്ഥാപനങ്ങളിലെ തിരിച്ചറിയല്‍ കാര്‍ഡുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും സ്വകാര്യ ബസുകളില്‍ അര്‍ഹമായ കണ്‍സഷന്‍ ടിക്കറ്റ് അനുവദിക്കണമെന്ന് ബാലാവകാശ കമ്മിഷന്‍. അടിമാലി എസ്.എന്‍.ഡി.പി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. യൂണിഫോം ധരിച്ചിട്ടില്ലെങ്കിലും കണ്‍സഷന്‍ ടിക്കറ്റ് നല്‍കണമെന്നും ഇതിന് വിരുദ്ധമായി…

മെഡിസെപ്പ് ചരിത്ര നേട്ടത്തിൽ; ആറ് മാസത്തിനുള്ളിൽ ലക്ഷം പേർക്ക് 308 കോടിയുടെ പരിരക്ഷ ലഭ്യമാക്കി

ആറു മാസത്തിനുള്ളിൽ ഒരു ലക്ഷത്തിലധികം പേർക്ക് 308 കോടി രൂപയിലധികം തുകയുടെ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കിയ ‘മെഡിസെപ്പ്’ പദ്ധതി കേരളത്തിലെ ആരോഗ്യ സുരക്ഷാ രംഗത്തെ നാഴികകല്ലായി മാറിയിരിക്കുന്നു. സംസ്ഥാനത്തിന് അകത്തും പുറത്തുമായി ഏകദേശം 329 സ്വകാര്യ ആശുപത്രികളേയും മെഡിക്കൽ കോളേജുൾപ്പെടെ സർക്കാർ…

അയ്യപ്പനെ കാണാൻ കുതിര വണ്ടിയിൽ യാത്ര.

കർണ്ണാടകയിൽ നിന്നും പതിമൂന്നാം തവണയാണ് ലക്ഷ്മി നാരായൺ അയ്യപ്പ ദർശനത്തിന് ശബരിമലയിൽ എത്തുന്നത്. അത് അത്ര വലിയ കാര്യമല്ല. എന്നാൽ ഇത്തവണത്തെ യാത്രക്ക് ഒരു പ്രത്യേകതയുണ്ട്. കുതിര വണ്ടിയിലാണ് ഇത്രയും ദൂരം താണ്ടി പമ്പയിലേക്ക് എത്തുന്നത്. മനസ്സിൽ അയ്യപ്പ ചിന്ത മാത്രമുള്ള…

‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’ സിനിമയാകുന്നു.

മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം മുകുന്ദന്റെ നോവല്‍ ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’ സംവിധായകനും കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത് സിനിമയാക്കുന്നു. 27–ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങ് ഉദ്ഘാടനത്തിനിടെ മന്ത്രി വി എന്‍ വാസവനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ചലച്ചിത്രോത്സവം ആവിഷ്‌കാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ…

അഡ്വ. പി. കുഞ്ഞായിഷ, വി.ആര്‍. മഹിളാമണി, അഡ്വ. എലിസബത്ത് മാമന്‍ മത്തായി എന്നിവര്‍ കേരള വനിതാ കമ്മിഷന്‍ അംഗങ്ങള്‍

കേരള വനിതാ കമ്മിഷന് അംഗങ്ങളായി അഡ്വ.പി. കുഞ്ഞായിഷ, വി.ആര്. മഹിളാമണി, അഡ്വ. എലിസബത്ത് മാമന് മത്തായി എന്നിവരെ നാമനിര്ദേശം ചെയ്ത് ഗസറ്റ് വിജ്ഞാപനമായി. പുതിയ അംഗങ്ങള് 19-ന് ചുമതലയേല്ക്കും. ഇവര് ചുമതലയേല്ക്കുന്നതോടെ നിലവിലുണ്ടായിരുന്ന മൂന്ന് അംഗങ്ങളുടെ ഒഴിവും നികത്തപ്പെടും. ചെയര്പേഴ്സണ് അഡ്വ.…

കാറ്റില്‍നിന്ന് വീട്ടിലേക്ക് വൈദ്യുതി ; വൻകരകൾ കീഴടക്കി കേരള സ്റ്റാർട്ടപ്‌

ചെറിയ ചെലവിൽ കാറ്റിൽനിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന തിരുവനന്തപുരം സ്വദേശികളുടെ സ്റ്റാർട്ടപ് സംരംഭം വൻകരകൾ കീഴടക്കി മുന്നേറുന്നു. വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ചെറിയ വിൻഡ് ടർബൈനുകളാണ് അവാൻ ഗാർ ഇന്നൊവേഷൻ സ്റ്റാർട്ടപ് വികസിപ്പിച്ചത്. സ്റ്റാർട്ടപ് മിഷൻ സംഘടിപ്പിച്ച ഹഡിൽ ഗ്ലോബലിലെ മുഖ്യ ആകർഷകങ്ങളിൽ ഒന്നാണ്…

ഭക്ഷണം പാഴാക്കരുത് ‘സേവ് ഫുഡ് ഷെയര്‍ ഫുഡ് ‘ പദ്ധതിയിൽ പങ്കാളികളാകാം: മന്ത്രി വീണാ ജോര്‍ജ്

ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന ഭക്ഷ്യ സുരക്ഷാ വകുപ്പ് സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ‘സേവ് ഫുഡ് ഷെയർ ഫുഡ്’ പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഭക്ഷണം അധികം ഉത്പാദിപ്പിക്കുകയും പാഴാകുവാൻ സാധ്യതയുള്ള…