Author: DailyVoice Editor

മൂവാറ്റുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

മൂവാറ്റുപുഴ നഗരത്തിൽ കച്ചേരിത്താഴത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. രാവിലെ ഒമ്പതരയോടെയാണ് അപകടം. മലപ്പുറം തിരൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനത്തിനാണ് തീ പിടിച്ചത്. മൂന്നുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. വാഹനത്തിൽ നിന്നും പുക ഉയരുന്നത് കണ്ടപ്പോൾവാഹനം യാത്രക്കാർ ഉൾപ്പെടെ പുറത്തേക്കിറങ്ങിയതിനാൽ അപകടം ഒഴിവായി.…

കടയ്ക്കൽ തിരുവാതിര 2023 ഉത്സവകമ്മിറ്റി രൂപീകരിച്ചു.

കടയ്ക്കൽ തിരുവാതിര മഹോത്സവം 2023 കമ്മിറ്റി രൂപീകരണ യോഗം കടയ്ക്കൽ ദേവീക്ഷേത്രത്തിൽ നടന്നു. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ്‌ എസ് വികാസ് അധ്യക്ഷത വഹിച്ചു. ക്ഷേത്രോപദേശക സമിതി അംഗം പത്മകുമാർ സ്വാഗതം പറഞ്ഞു. ഉപദേശക സമിതി സെക്രട്ടറി ഐ അനിൽ കുമാർ റിപ്പോർട്ടും,…

കടയ്ക്കലിൽ ഓട്ടോ മറിഞ്ഞ് ഒരാൾ മരിച്ചു.

കടയ്ക്കലിൽ ഓട്ടോ മറിഞ്ഞ് ഒരാൾ മരിച്ചു. കടയ്ക്കൽ പന്തളംമുക്കിലാണ് വൈകുന്നേരം 5 മണിയോട് കൂടി അപകടം നടന്നത്. യാത്രക്കാരുമായി പോകവേ നിയന്ത്രണം വിട്ട് ഒരു വീട്ടിൽ ഇടിച്ച് കുഴിയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. അപകടത്തിൽ ചെന്നിലം സ്വദേശി 72 വയസ്സുള്ള ശിവാനന്ദൻ…

കുറ്റിക്കാട് സി പി ഹയർ സെക്കന്ററി സ്‌കൂളിന്റെ നേതൃത്വത്തിൽ വിജയോത്സവം പ്രതിഭാസംഗമം 2022 സംഘടിപ്പിച്ചു.

കുറ്റിക്കാട് ഹയർ സെക്കൻഡറി സ്കൂൾ സംഘടിപ്പിച്ച വിജയോത്സവം പ്രതിഭാ സംഗമം മുൻമന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ് ജി രാജീവ് അധ്യക്ഷനായിരുന്നു വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെയും, എസ്എസ്എൽസി,ഹയർ സെക്കൻഡറി ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും ചടങ്ങിൽ…

ആകാശത്തിൽ മിന്നിത്തിളങ്ങും പഞ്ചഗ്രഹങ്ങൾ

സൗരയൂഥത്തിലെ അഞ്ച് ഗ്രഹങ്ങളേയും ഒരുമിച്ച് ശനിയാഴ്ച മുതൽ കാണാൻ കഴിയും. ബുധൻ, ശുക്രൻ,ചൊവ്വ,വ്യാഴം,ശനി എന്നീ ഗ്രഹങ്ങളാണ് പടിഞ്ഞാറൻ ചക്രവാളം മുതൽ കിഴക്കോട്ട് അണിനിരക്കുന്നത്. സന്ധ്യയോടെ ആകാശത്തിന്റെ പടിഞ്ഞാറെ ഭാഗത്ത്‌ ബുധനും,ശുക്രനും ഒന്നിച്ചുണ്ടാകും 29ന് ബുധനും,ശുക്രനും കൂടുതൽ അടുത്തെത്തും തൊട്ടു മുകളിൽ മകരം…

തെരുവുനായകൾക്കായി ജില്ലാപഞ്ചായത്ത് അഭയകേന്ദ്രം ഒരുക്കുന്നു

തെരുവുനായകൾക്കായി ജില്ലാപഞ്ചായത്ത് അഭയകേന്ദ്രം ഒരുക്കുന്നു. തെരുവുനായ ശല്യം നിയന്ത്രിക്കുക ലക്ഷ്യമിട്ടാണ് പിറവന്തൂർ പഞ്ചായത്തിലെ കുരിയോട്ടുമല ഫാമിലെ രണ്ട് ഏക്കറിൽ അഭയകേന്ദ്രം നിർമിക്കുന്നത്. 1000 നായകളെ പാർപ്പിക്കാനുള്ള സൗകര്യമാണ് ആദ്യഘട്ടത്തിൽ ഉണ്ടാകുക. നിർമാണോദ്ഘാടനം 26നു പകൽ 11ന് നടക്കും. സംസ്ഥാനത്ത് തന്നെ ആദ്യമായാണ്…

കുരിയോട്ടുമലയിൽ ചെക്ക് ഡാം

കുരിയോട്ടുമല ഫാമിൽ‌ 1.35 കോടി ചെലവിൽ ജില്ലാപഞ്ചായത്ത് ചെക്ക് ഡാം നിർമിക്കുന്നു. ഫാമിലെ പുൽക്കൃഷിക്കും ഉരുക്കൾക്കും ജലലഭ്യത ചെക്ക് ഡാമിന്റെ നിർമാണം പൂർത്തീകരിക്കുന്നതോടെ ഉറപ്പാക്കാനാകും. ഫാമിൽ കൂടുതൽ ഉരുക്കളെ വാങ്ങാനും അതുവഴി പാല്‍ ഉല്‍പ്പാദനം വർധിപ്പിക്കാനും കഴിയും. നിലവിൽ പ്രതിദിനം 1500…

കുടുംബശ്രീയെ ആധുനീകരിക്കും: മന്ത്രി എം ബി രാജേഷ്

കുടുംബശ്രീയെ ആധുനീകരിക്കാനുള്ള ശ്രമങ്ങൾ സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ടെന്ന് മന്ത്രി എം ബി രാജേഷ്. പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയം മൈതാനത്ത് ആരംഭിച്ച കുടുംബശ്രീ ഉൽപ്പന്ന ഭക്ഷ്യ വിപണന മേള “ആരവം 2022′ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അരക്കോടിയിലേറെ വനിതകളാണ് കുടുംബശ്രീയിൽ അംഗങ്ങളായിട്ടുള്ളത്.…

കോൺഗ്രസ്‌ നേതാവ്‌ കെ ഗോപിനാഥ്‌ അന്തരിച്ചു

പാലക്കാട്‌ ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവ് തൃപ്പാളൂർ കെ. ഗോപിനാഥ്‌ (72) അന്തരിച്ചു. അസുഖ ബാധിതനായി കിടപ്പിലായിരുന്നു അദ്ദേഹം. കെപിസിസി എക്‌സിക്യൂട്ടീവ് മെമ്പർ ആണ്.

ശംഖിലി മാൻഷൻ: അരിപ്പ ഇക്കോ ടൂറിസം പ്രദേശത്തു പുതിയ പദ്ധതിയുമായി വനം വകുപ്പ്

നഗരത്തിരക്കുകളിൽ നിന്നും മാറി കാടിന്റെ സൗന്ദര്യം ആസ്വദിച്ചു താമസിക്കാൻ അവസരമൊരുക്കി കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപറേഷന്റെ തിരുവനന്തപുരം ഡിവിഷനിൽപ്പെട്ട അരിപ്പ ഇക്കോ ടൂറിസം പദ്ധതി പ്രദേശത്താണ് ശങ്കിലി മാന്‍ഷന്‍ – കൂടാരങ്ങളും കമ്പകം മാന്‍ഷന്റെയും ഓഫീസ് കെട്ടിട സമുച്ചയങ്ങളും നിർമിച്ചത്.1.87കോടി രൂപയാണ്…

error: Content is protected !!