Author: DailyVoice Editor

മണ്ഡലകാല തീര്‍ഥാടനത്തിന് സമാപനം; ശബരിമല നട 30ന് വീണ്ടും തുറക്കും

ഭക്തലക്ഷപ്രവാഹം കൊണ്ട് ഭക്തിസാന്ദ്രമായ ശബരിമലയില്‍ 41 ദിവസത്തെ മണ്ഡലകാല തീര്‍ഥാടനത്തിന് പരിസമാപ്തി. ഇനി മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30ന് വൈകിട്ട് വീണ്ടും നടതുറക്കും. കോവിഡ് നിയന്ത്രണങ്ങള്‍ തീര്‍ത്ത രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഭക്തജനപ്രവാഹം അഭൂതപൂര്‍വമായി വര്‍ധിച്ച മണ്ഡലകാല തീര്‍ഥാടനത്തിനാണ് അയ്യപ്പസന്നിധി ഇക്കുറി സാക്ഷ്യം…

സുജിത് കടയ്ക്കലിന് ഓർമ്മക്കൂടാരത്തിന്റെ ആദരം നൽകി

പ്രശസ്ത ഡിസൈനർ സുജിത് കടയ്ക്കലിന് ഓർമ്മക്കൂടാരം, കോട്ടപ്പുറം ഗ്രൂപ്പ്‌ എന്നിവ സംയുക്തമായി ആദരം നൽകി. കടയ്ക്കൽ വിപ്ലവ സ്മാരകത്തിൽ വച്ച് സംഘടിപ്പിച്ച ചടങ്ങിൽ ഗ്രൂപ്പ് രക്ഷാധികാരി ആർ. എസ് ബിജു മൊമെന്റോ നൽകി. ഗോവ ആതിഥ്യമരുളുന്ന 53-ാമത് International Film Festival…

കടയ്ക്കലിൽ ഇടിമിന്നലേറ്റ് വീടിന് നാശനഷ്ടം

കടയ്ക്കൽ പഞ്ചായത്ത്‌ ആഴാന്തക്കുഴി നെല്ലിക്കുന്നിൽ വീട്ടിൽ ഷാജിയുടെ വീടിനാണ് നാശനഷ്ടം വന്നത്. ഇന്ന് രാവിലെ 10. 30 മണിക്കാണ് ഷാജിയുടെ വീടിന് പുറക് വശത്ത് ഇടിമിന്നൽ പതിച്ചത്.പതിച്ച ഭാഗത്ത്‌ നിന്ന് 15 മീറ്ററോളം മണ്ണിളകി കുഴി രൂപപ്പെട്ടു. വലിയ ശബ്ദത്തോടെ ബോംബ്…

ഗ്രാമപ്രകാശ് ഗ്രന്ഥശാല അൻപത്തി നാലാം വാർഷികാഘോഷം

ഗ്രാമ പ്രകാശ് ഗ്രന്ഥശാലയുടെ അൻപത്തി നാലാം വാർഷികാഘോഷങ്ങൾ 2022 ഡിസംബർ 31 2023 ജനുവരി 1 തീയതികളിൽ നടക്കുന്നു. 31-12-2022 ശനിയാഴ്ച രാവിലെ 9 മണിക്ക് ഗ്രന്ഥശാല രക്ഷാധികാരി ജെ പുഷ്പരാജൻ ഉയർത്തും. 9.30 ന് ബാലകലോത്സവം സാഹിത്യമത്സരങ്ങൾകഥാരചനകവിത രചനഉപന്യാസംപ്രസംഗംആസ്വാദന കുറിപ്പ്ക്വിസ്സ്…

നവീകരിച്ച മണ്ണൂർ ആയുർവേദ ആശുപത്രി ഉദ്ഘാടനം 28-12-2022 ന്

ഇട്ടിവ പഞ്ചായത്തിലെ നവീകരണം പൂർത്തീകരിച്ച മണ്ണൂർ ആയുർവേദ ആശുപത്രിയുടെ ഉദ്ഘാടനം 28-12-2022 ബുധനാഴ്ച രാവിലെ 10 മണിക്ക് ആശുപത്രി അങ്കണത്തിൽ വച്ച് നടക്കുന്ന യോഗത്തിൽ വച്ച് ഇട്ടിവ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കുമാരി സി അമൃത ഉദ്ഘാടനം ചെയ്യും. ആരോഗ്യ വിദ്യാഭ്യാസ…

കടയ്ക്കലിൽ വീടിന് മുകളിൽ നിന്ന് വീണ് മധ്യവയസ്ക്കൻ മരിച്ചു.

കടയ്ക്കലിൽ വീടിന് മുകളിൽ നിന്ന് വീണ് മരിച്ചു.ആറ്റുപുറം, പെലപ്പേക്കോണം വിഷ്ണു വിലാസത്തിൽ ഉണ്ണി (65) ആണ് മരണപ്പെത്. വീടിന് മുകളിൽ നിന്ന് കാൽവഴുതി വീഴുകയായിരുന്നു, മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.ഷൈലയാണ് മരിച്ച ഉണ്ണിയുടെ ഭാര്യ, വിഷ്ണു, വിമൽ എന്നിവർ മക്കളാണ്.

പ്രൊഫ: കുമ്മിൾ സുകുമാരൻ സ്മാരക പ്രതിഭാ പുരസ്കാരം സഖാവ് പി.കെ.ഗുരുദാസന്

അദ്ധ്യാപകനും,കവിയും സാമൂഹിക-സാംസ്കാരിക പ്രവർത്തകനുമായിരുന്ന പ്രൊഫ: കുമ്മിൾ സുകുമാരൻ്റെ പേരിൽ കുമ്മിൾ സമന്വയ ഗ്രന്ഥശാല ഏർപ്പെടുത്തിയിരിക്കുന്ന പ്രഥമ പ്രതിഭാ പുരസ്കാരം കഴിഞ്ഞ ഏഴ് പതിറ്റാണ്ടു കാലമായി കേരളത്തിൻ്റെ രാഷ്ട്രീയ-സാമൂഹിക മേഖലയിലെ പ്രവർത്തനത്തിലൂടെ സമൂഹത്തിന് മാതൃകയായ പൊതുപ്രവർത്തകനും, മുൻ തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രിയുമായിരുന്ന…

ഉൾവസ്ത്രത്തില്‍ തുന്നിച്ചേര്‍ത്ത് ഒരു കോടിയുടെ സ്വര്‍ണക്കടത്ത്; 19കാരി പിടിയില്‍.

കരിപ്പൂര്‍ വിമാനത്താവളത്തിൽ ഒരു കോടി രൂപയുടെ സ്വര്‍ണവുമായി 19 വയസ്സുകാരി പിടിയില്‍. ദുബായില്‍ നിന്നെത്തിയ കാസർകോട് സ്വദേശിനി ഷഹലയാണ്‌ പിടിയിലായത്.ഉൾവസ്ത്രത്തിൽ തുന്നിച്ചേർത്ത് 1884 ഗ്രാം സ്വർണ്ണം കടത്താൻ ശ്രമിക്കവേ ആണ് പിടിയിലായത് കസ്റ്റംസ് പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങിയപ്പോൾ പോലീസ് പിടികൂടുകയായിരുന്നു. ഈ…

പ്രചണ്ഡ മൂന്നാം തവണയും നേപ്പാള്‍ പ്രധാനമന്ത്രി

കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ – മാവോയിസ്റ്റ് സെന്റർ ചെയർമാനായ പ്രചണ്ഡയെ (പുഷ്‌പകമൽ ദഹൽ) രാഷ്ട്രപതി ബിന്ദ്യ ദേവി ഭണ്ഡാരി പ്രധാനമന്ത്രിയായി നിയമിച്ചു. പ്രതിപക്ഷമായ യൂനിഫൈഡ് മാർക്‌സിസ്റ്റ് ലെനിസിസ്റ്റ് പാർട്ടിയുടെയും ചെറുകക്ഷികളുടെയും പിന്തുണയോടെയാണ് പ്രചണ്ഡ അധികാരത്തിലെത്തുന്നത്. 275 അംഗ സഭയിൽ 165…

കേരള ബാങ്ക് കോർ ബാങ്കിംഗ് സിസ്റ്റം നിലവിൽ വന്നു.

കേരള ബാങ്കിൽ 5 വ്യത്യസ്ത കോർ ബാങ്കിംഗ് സോഫ്റ്റ് വെയറുകളിൽ പ്രവർത്തിച്ചിരുന്ന 14 ബാങ്കുകളെ ഏകീകൃത കോർ ബാങ്കിംഗ് പ്ലാറ്റ് ഫോമിൽ കൊണ്ടുവരിക എന്ന ശ്രമകരമായ ദൗത്യം വിജയകരമായി പൂർത്തീകരിക്കാൻ കഴിഞ്ഞു. ഇന്ന് മുതൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള കേരള…

error: Content is protected !!