Author: DailyVoice Editor

കെഎസ്ആർടിസിയുടെ 2023 ലെ കലണ്ടർ പുറത്തിറക്കി

കെ.എസ്.ആർ.ടി.സി കഴിഞ്ഞ ഒരു വർഷം നടത്തിയ വൈവിധ്യവത്കരണത്തിന്റെ ചിത്രങ്ങൾ അടങ്ങിയ 2023-ലെ കലണ്ടർ ഗതാഗത മന്ത്രി ആന്റണിരാജു പ്രകാശനം ചെയ്തു. ഗതാഗത വകുപ്പ് മന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കേരള സിജിഎം (എൽപിജി) ആർ. രാജേന്ദ്രന് നൽകിയാണ്…

മോട്ടോർ വാഹന വകുപ്പിൽ AMVI ആയി ചേരാൻ അവസരം

മോട്ടോർ വാഹന വകുപ്പിൽ AMVI ആയി ചേരാൻ അവസരം മോട്ടോർ വാഹന വകുപ്പിൽ അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ തസ്തികയിലേക്ക് നിയമനത്തിനായി കേരള പബ്ലിക് സർവീസ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു. (കാറ്റഗറി നമ്പർ: 517/2022) വിദ്യാഭ്യാസ യോഗ്യത:SSLC യോ തത്തുല്യ പരീക്ഷയോ…

ശിവഗിരിയിലേക്ക് ജനപ്രവാഹം

ശിവഗിരി തീർഥാടകർക്ക് സ്വാഗതമോതി നാടെങ്ങും കമാനങ്ങൾ ഉയർന്നു. ബ്രഹ്മവിദ്യാലയത്തിന്റെ കനക ജൂബിലിയും കവി രവീന്ദ്രനാഥ ടാഗോറിന്റെ ശിവഗിരി സന്ദർശനത്തിന്റെ ശതാബ്‌ദിയും ഒത്തുചേരുന്ന വേദി കൂടിയാകുകയാണ് ഇക്കൊല്ലത്തെ തീർഥാടനം. 15ന് തുടങ്ങിയ തീർഥാടന പരിപാടികൾ ജനുവരി അഞ്ചിന് സമാപിക്കും. 90-–-ാമത് ശിവഗിരി തീർഥാടന…

കാണാം ആമസോണിലെ വിഐപിയെ

കണ്ടാൽ മുതലയുടേതിന്‌ സമാനമായ മുഖമുള്ള മത്സ്യം, കരയിലും വെള്ളത്തിലും ജീവിക്കുന്ന മത്സ്യം.. പല്ലുകളുള്ളവ…മത്സ്യലോകത്തെ അത്ഭുതക്കാഴ്‌ചകളും കനകക്കുന്നിൽ. ആമസോൺ നദിയിൽ മാത്രം കാണുന്ന മത്സ്യങ്ങൾവരെ നഗര വസന്തത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. മുതലമുഖമുള്ള അലിഗേറ്റർ ഗാറാണ് ആമസോണിൽനിന്നുള്ള വിഐപി. ഏഴ്‌ അടിയോളം വളരുന്ന അലിഗേറ്ററെ…

ഒന്നരക്കോടിയുടെ ലഹരിവസ്‌തുക്കളുമായി 3 പേർ പിടിയിൽ

വാടകക്കെട്ടിടത്തില്‍ സൂക്ഷിച്ച ഒന്നരക്കോടി രൂപ വിലവരുന്ന ലഹരിപദാര്‍ഥങ്ങളുമായി മൂന്നുപേരെ എക്‌സൈസ്‌ സംഘം അറസ്‌റ്റ്‌ ചെയ്‌തു. കിഴക്കഞ്ചേരി വക്കാല സ്വദേശി സുദേവന്‍ (41), ഇടുക്കി സ്വദേശികളായ രഞ്ജിത്ത് (27), മനോജ് (30) എന്നിവരെയാണ് അറസ്റ്റ്‌ ചെയ്തത്. പാലക്കാട് എക്‌സൈസ് ഡെപ്യൂട്ടി കമീഷണര്‍ക്ക് ലഭിച്ച…

സംസ്ഥാനത്ത് അടുത്തവർഷം സിനിമാ നയം രൂപീകരിക്കും: ഷാജി എൻ കരുൺ

സംസ്ഥാനത്ത് അടുത്തവർഷം സിനിമാ നയം രൂപീകരിക്കുമെന്നും ഇതിനുള്ള നടപടികൾ നടക്കുകയാണെന്നും കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ കരുൺ പറഞ്ഞു. ജനാധിപത്യ മഹിളാ അസോസിയേഷൻ 13–-ാം അഖിലേന്ത്യ സമ്മേളനത്തോട് അനുബന്ധിച്ച് കെഎസ്എഫ്ഡിസിയുമായി ചേർന്ന് “സിനിമാ നിർമാണത്തിലെ സ്ത്രീകൾ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഓപ്പൺ…

മാർച്ച് മുതൽ പിഎസ്‍സി സേവനം പ്രൊഫൈൽവഴി മാത്രം

തിരുവനന്തപുരംമാർച്ച് മുതൽ പിഎസ്‍സി സേവനങ്ങൾക്കുള്ള അപേക്ഷ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈലിലൂടെ മാത്രമാക്കും. ഉത്തരക്കടലാസ്‌ പുനഃപരിശോധന, ഉത്തരക്കടലാസിന്റെ പകർപ്പ് ലഭ്യമാക്കൽ, പരീക്ഷ, അഭിമുഖം, പ്രമാണപരിശോധന എന്നിവയുടെ തീയതി മാറ്റൽ, വിദ്യാഭ്യാസയോഗ്യത കൂട്ടിച്ചേർക്കൽ, സ്ക്രൈബിന് വേണ്ടിയുള്ള അപേക്ഷ, നിയമന പരിശോധനയ്ക്കുള്ള ഫീസ് അടയ്ക്കൽ, ഉത്തരസൂചികയുമായി…

ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ ജില്ലയില്‍ 10,253 സംരംഭങ്ങള്‍

ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍’ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 10,253 സംരംഭങ്ങള്‍ ആരംഭിച്ചതായി ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍. പദ്ധതിപുരോഗതി വിലയിരുത്തുന്നതിന് ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ 11,775 സംരംഭങ്ങള്‍ എന്ന ലക്ഷ്യത്തില്‍ 87 ശതമാനവും കൈവരിച്ച് ജില്ല മൂന്നാം സ്ഥാനത്താണ്…

കേരള സ്‌കൂൾ ഒളിമ്പിക്‌സും സ്‌പോർട്‌സ് കോംപ്ലക്‌സും സർക്കാർ പരിഗണനയിൽ

ഒളിമ്പിക്‌സ് മാതൃകയിൽ കേരള സ്‌കൂൾ ഒളിമ്പിക്‌സ് നടത്താനാവുമോ എന്ന് വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കുന്നു . കണ്ണൂർ, തിരുവനന്തപുരം, തൃശൂർ, മലപ്പുറം ജില്ലകളിൽ കേരള സ്‌കൂൾ ഒളിമ്പിക്‌സ് നടത്താനുള്ള വേദികൾ ഉണ്ട് . മറ്റു ജില്ലകളിൽ കൂടി സൗകര്യം വർദ്ധിപ്പിച്ചാൽ എല്ലാ ജില്ലകളിലും…

തമിഴ്‌നാട് ദേവസ്വം മന്ത്രി ശബരിമല ദർശനത്തിന് എത്തി

തങ്ക അങ്കി ചാർത്തിയ ശബരീശനെ കാണാൻ തമിഴ്‌നാട് ദേവസ്വം മന്ത്രിയും. തമിഴ്‌നാടു ദേവസ്വംമന്ത്രി പി.കെ. ശേഖർ ബാബുവാണ് സന്നിധാനത്തെത്തി അയ്യപ്പദർശനം നടത്തിയത്. തങ്ക അങ്കിയെ സീകരിക്കാനെത്തിയ സംസ്ഥാന ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനും ദീപാരാധാന സമയത്ത് ഒപ്പമുണ്ടായിരുന്നു.

error: Content is protected !!