Author: DailyVoice Editor

വയനാടിനായി കടയ്ക്കൽ പഞ്ചായത്ത്‌ കുടുംബശ്രീ CDS ന്റെ ‘ഫുഡ്‌ ഫെസ്റ്റ് ‘

വയനാടിനെ കൈപിടിച്ചുയർത്താൻ കടയ്ക്കൽ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS ന്റെ നേതൃത്വത്തിൽ കടയ്ക്കലിൽ ഫുഡ് ഫെസ്റ്റും, ബിരിയാണി ചലഞ്ചും സംഘടിപ്പിച്ചു. ആഗസ്റ്റ് 12,13,14 തീയതികളിൽ കടയ്ക്കൽ ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ മുൻവശത്ത് ക്രമീകരിച്ച പന്തലിലാണ് ഫുഡ്‌ ഫെസ്റ്റ് നടന്നത്. ചായയും, നാടൻ പലഹാരങ്ങളുമടക്കം ഇവിടെ…

ഓവർസീസ് സ്കോളർഷിപ്പിന് അപേക്ഷിക്കാം

സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളിൽ ഉൾപ്പെട്ട ഉന്നത പഠന നിലവാരം പുലർത്തി വരുന്ന വിദ്യാർഥികൾക്ക് വിദേശ സർവ്വകലാശാലകളിൽ മെഡിക്കൽ / എൻജിനിയറിങ് / പ്യൂവർ സയൻസ് / അഗ്രികൾച്ചർ / സോഷ്യൽ സയൻസ് / നിയമം / മാനേജ്‌മെന്റ്‌ എന്നീ വിഷയങ്ങളിൽ ഉപരിപഠനം…

പുഴയിൽ ചാടി ജീവനൊടുക്കാനെത്തിയ യുവാവ് മദ്യ ലഹരിയിൽ ഉറങ്ങിപ്പോയി

മുവാറ്റുപുഴ: പുഴയിൽ ചാടി ജീവനൊടുക്കാനെത്തിയ യുവാവ് മദ്യലഹരിയിൽ കിടന്നുറങ്ങിപോയി. പാലത്തിനോട് ചേർന്നുള്ള പൈപ്പുകൾക്കിടയിൽ കിടന്നുറങ്ങിയ യുവാവിനെ പോലീസെത്തി രക്ഷപ്പെടുത്തി. കച്ചേരിത്താഴത്ത് ഇന്നലെ മൂന്ന് മണിയോടെയാണ് സംഭവം. പള്ളുരുത്തി സ്വദേശി കല്ലൂചിറ അസീബ് (38) ആണ് പാലത്തിന്റെ കൈവരിക്ക് അപ്പുറം പുഴയിലേക്കു വീഴാവുന്ന…

കുമ്മിൾ ഹയർസെക്കൻഡറി സ്കൂളിലും ഒരുങ്ങി ‘വർണ്ണക്കൂടാരം’

കുമ്മിൾ ഹയർസെക്കൻഡറി സ്കൂളിൽ അനുവദിച്ച വർണ്ണക്കൂടാരത്തിൻ്റെ ഉദ്ഘാടനം മന്ത്രി ജെ ചിഞ്ചുറാണി നിർവ്വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ, കുമ്മിൾ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ മധു, എ സഫറുള്ളഖാൻ ,ജന പ്രതിനിധികൾ, അധ്യാപകർ, പി റ്റി എ ഭാരവാഹികൾ, വിദ്യാർത്ഥികൾ…

പുതുക്കോട്ടയിലെ ചായക്കടക്കാരന്‍ 12 മണിക്കൂറില്‍ വയനാടിനായി സ്വരൂപിച്ചത് 44,700 രൂപ.

ചെന്നൈ: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസത്തിന് തമിഴ്നാട്ടില്‍നിന്നുള്ള മനുഷ്യസ്‌നേഹിയായ ഒരു ചായക്കടക്കാരനില്‍നിന്ന് ചെറുസഹായം. പുതുക്കോട്ടജില്ലയിലെ മേട്ടുപ്പട്ടി ഗ്രാമത്തില്‍ ‘ഭഗവാന്‍ ടീസ്റ്റാള്‍’നടത്തുന്ന ശിവകുമാര്‍ വയനാടിനായി 12 മണിക്കൂറില്‍ സമാഹരിച്ചത് 44,700 രൂപ.ഇതിനായി ഗ്രാമവാസികള്‍ക്കായി ‘മൊയ് വിരുന്ത്’ എന്നപേരില്‍ ചായസത്കാരം നടത്തുകയായിരുന്നു. തിങ്കളാഴ്ച രാവിലെമുതല്‍…

പ്രതിവർഷം അഞ്ചുലക്ഷം രൂപവരെ സൗജന്യ ചികിത്സ: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക്‌ 100 കോടി കൂടി അനുവദിച്ചു

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്‌പ്‌) ക്ക്‌ 100 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഈ സാമ്പത്തിക വർഷം ഇതുവരെ 469 കോടി രൂപയാണ്‌ പദ്ധതിക്കായി നൽകിയത്‌. ബജറ്റിലെ വകയിരുത്തൽ 679 കോടിയും. രണ്ടാം പിണറായി…

യുവതിയെ ബൈക്കിൽ കെട്ടിവലിച്ചിഴച്ചു: ഭര്‍ത്താവ് അറസ്റ്റില്‍

സഹോദരിയെ കാണാൻ പോകണമെന്നാവശ്യപ്പെട്ടതിനു ഭാര്യയെ മര്‍ദ്ദിക്കുകയും മോട്ടോര്‍ബൈക്കില്‍ ഗ്രാമത്തിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. രാജസ്ഥാനിലെ നാഗൗര്‍ ജില്ലയിലാണ് സംഭവം. പ്രേം രാം മേഘ്‌വാളെന്നയാളാണു ഭാര്യയെ ബൈക്കിൽക്കെട്ടി വലിച്ചതെന്നാണ്‌ റിപ്പോർട്ട്‌. മദ്യപാനിയായ ഇയാള്‍, മദ്യപിച്ചു വന്ന് ഭാര്യയെ നിരന്തരം ഉപദ്രവിക്കുന്നതായും…

ഷാജി എൻ കരുണിനും ഗ്രേസിക്കും അബുദാബി ശക്തി പുരസ്‌കാരം

അബുദാബി ശക്തി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ശക്തി ടി കെ രാമകൃഷ്‌ണൻ പുരസ്‌കാരം സംവിധായകൻ ഷാജി എൻ കരുണിന്‌. 25,000 രൂപയും പ്രശസ്‌തിഫലകവുമാണ്‌ ശക്തി പുരസ്‌കാരം. ടി കെ രാമകൃഷ്‌ണൻ പുരസ്‌കാരം അമ്പതിനായിരം രൂപയാണ്‌. 25ന്‌ ചെങ്ങന്നൂർ എൻജിനിയറിങ്‌ കോളേജിൽ സിപിഐ എം…

ചെമ്പ്, വെള്ളി ആഭരണങ്ങളില്‍ സ്വര്‍ണം പൂശി തട്ടിപ്പ്; പണയം വച്ച് തട്ടിയത് 15 ലക്ഷത്തിലധികം, അറസ്റ്റ്

ആറ്റിങ്ങലില്‍ ചെമ്പ്, വെള്ളി ആഭരണങ്ങളില്‍ സ്വര്‍ണം പൂശി ധനകാര്യസ്ഥാപനങ്ങളില്‍ പണയം വച്ച് 15 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത സംഘത്തിലെ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നുപേർ അറസ്റ്റിൽ. തിരുവനന്തപുരം ചിറയിന്‍കീഴ് അഴൂര്‍ ശാസ്തവട്ടം സ്വദേശി സിദ്ധിഖ്, കൊല്ലം പരവൂര്‍ സ്വദേശി വിജി, ആറ്റിങ്ങല്‍…

കർഷക ദിനത്തിൽ ഫലശ്രീ പദ്ധതിയുമായി കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി

കർഷക ദിനത്തിൽ ഫലശ്രീ പദ്ധതിയുമായി കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി.ഭാവിയുടെ കരുത്തലിനായി ഒരു ലക്ഷം തൈകൾ എന്ന ലക്ഷ്യത്തോടെയാണ് ഈ ക്യാമ്പയിൻ ആരംഭിച്ചിട്ടുള്ളത്.വീട്ടുമുറ്റത്തും, പറമ്പിലും ഫലവൃക്ഷങ്ങൾ എന്ന ലക്ഷ്യത്തോടെ കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി ഫലശ്രീ പദ്ധതിയ്ക്ക് കർഷക ദിനത്തിൽ തുടക്കം…

error: Content is protected !!