Author: DailyVoice Editor

സാലറി ചലഞ്ച്: സമ്മതപത്രം നൽകാത്ത ജീവനക്കാരുടെ ശമ്പളം പിടിക്കില്ല

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സാലറി ചലഞ്ചിലേക്ക് സമ്മതപത്രം നൽകാത്ത ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് കിഴിവ് വരുത്തില്ല. സമ്മതപത്രം നൽകാത്തവർക്കും പി.എഫ് ലോണിന് അപേക്ഷ നൽകാൻ നിലവിൽ സ്പാർക്ക് സംവിധാനത്തിൽ തടസ്സമില്ലെന്നും ധനകാര്യ അഡീ : ചീഫ് സെക്രട്ടറി…

ടാൽറോപും റിപ്പോർട്ടർ ടിവിയും ചേർന്ന് കടയ്ക്കൽ ഗ്രാമപഞ്ചായത്തിലെ 5 മുതൽ 7-ാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്കായി സൗജന്യ സ്കോളർഷിപ്പ് പ്രോഗ്രാം ഒരുക്കുന്നു

കേരളത്തെ കൺസ്യൂമർ സ്റ്റേറ്റിൽ നിന്നും ക്രിയേറ്റർ സ്റ്റേറ്റിലേക്ക് മാറ്റാൻ അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളെ ക്രിയേറ്റർമാരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടുകൂടി ടാൽറോപും,റിപ്പോർട്ടർ ടിവിയും ചേർന്ന് ഒരുക്കുന്ന പ്രോഗ്രാമാണ് “ONE CREATOR FROM ONE WARD”അവസാന വർഷ പരീക്ഷയിൽ…

ഐടി നഗരത്തിൽ സ്‌ത്രീകൾക്കായി ‘നിവാസം’

തലസ്ഥാനജില്ലയുടെ ഐടി മേഖലയായ കഴക്കൂട്ടത്ത്‌ സ്‌ത്രീകൾക്ക്‌ താമസ സൗകര്യമൊരുക്കാൻ തിരുവനന്തപുരം നഗരസഭ നിർമിച്ച “നിവാസം’ ഷീ ലോഡ്ജ് ഓണത്തിന്‌ തുറന്നുനൽകും. നഗരത്തെ സ്ത്രീ സൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടുകൂടി നഗരസഭ നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ്‌ കഴക്കൂട്ടത്ത് ഷീ ലോഡ്ജ് നിർമിച്ചത്‌. നിലവിൽ അവസാനഘട്ട അറ്റകുറ്റപ്പണികൾ…

കശുവണ്ടി ഫാക്ടറികളിൽ ഇനി മുതൽ സംഗീതവും; പാട്ടുപെട്ടി ഉദ്ഘാടനം ചെയ്തു

കശുവണ്ടി വികസന കോർപറേഷൻ ഫാക്ടറികൾ ഇനിമുതൽ സംഗീത സാന്ദ്രമാകും.തൊഴിലാളികളുടെ മാനസിക ഉല്ലാസം ലക്ഷ്യമിട്ട് കോർപ്പറേഷൻ ആവിഷ്കരിച്ച നൂതന പദ്ധതിയാണ് ശ്രദ്ധേയമാകുന്നത് ,ചെങ്ങമനാട് ഫാക്ടറിയിൽ പാട്ടു പെട്ടിയുടെ ഉദ്ഘാടനം കോർപ്പറേഷൻ ചെയർമാൻ എസ് ജയമോഹൻ നിർവഹിച്ചു. അഭിലാഷ് ചന്ദ്രൻ അധ്യക്ഷനായിരുന്നു, പി ഷെയിൻ…

പ്രവർത്തനമില്ലാത്ത കാഷ്യുഫാക്ടറികളിലെ തൊഴിലാളികൾക്ക്‌ 2000 രൂപ വീതം എക്‌സ്‌ഗ്രേഷ്യ അനുവദിച്ചു

പ്രവർത്തനമില്ലാത്ത കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക്‌ ഓണക്കാലത്ത്‌ 2000 രൂപ വീതം എക്‌സ്‌ഗ്രേഷ്യ അനുവദിച്ചു. അരി വിതരണത്തിനായി തൊഴിലാളിക്ക്‌ 250 രൂപ വീതവും അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 3.30 കോടി രൂപയാണ്‌ ലഭ്യമാക്കിയത്‌. ഓരോ തൊഴിലാളിക്കും ഓണക്കാലത്ത്‌ സർക്കാരിൽനിന്ന്‌…

വിദേശയിനം പക്ഷികൾക്കും മൃ​ഗങ്ങൾക്കും രജിസ്ട്രേഷൻ നിർബന്ധം

വീട്ടിൽ വളർത്തുന്ന വിദേശയിനം പക്ഷികൾക്കും മൃ​ഗങ്ങൾക്കും രജിസ്ട്രേഷൻ നിർബന്ധം. ഇന്ത്യൻ വിപണിയിലെത്തുന്നവയിൽ വംശനാശഭീഷണി നേരിടുന്നവയുണ്ടോയെന്ന്‌ പരിശോധിക്കാനും സംരക്ഷിക്കപ്പെടാനുംവേണ്ടിയാണ് രജിസ്ട്രേഷൻ ആരംഭിച്ചത്. പൊതുവിൽ രാജ്യത്തെ വന്യജീവിപ്പട്ടികയിൽ ഉൾപ്പെടുന്ന പക്ഷികൾ, മൃ​ഗങ്ങൾ, ഉര​ഗവർ​ഗജീവികൾ എന്നിവയെ വളർത്താൻ ഇന്ത്യൻ വന്യജീവിസംരക്ഷണം അനുവദിച്ചിട്ടില്ല. ഇതേസമയമാണ് വിദേശ ഇനങ്ങൾക്ക്…

നെല്ല് സംഭരണം: കർഷക രജിസ്‌ട്രേഷൻ ആഗസ്റ്റ് 25 മുതൽ

സപ്ലൈകോ വഴി നടത്തുന്ന നെല്ല് സംഭരണ പദ്ധതിയുടെ 2024-25 ഒന്നാം വിള സീസണിലെ ഓൺലൈൻ കർഷക രജിസ്‌ട്രേഷൻ ആഗസ്റ്റ് 25 മുതൽ ആരംഭിക്കും. താല്പര്യമുള്ളവർ www.supplycopaddy.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് കർഷക രജിസ്‌ട്രേഷൻ നടത്തണം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്

ഒക്ടോബറോടെ സ്കൂളുകളിൽ പുതിയ 20,000 റോബോട്ട് കിറ്റുകൾ വിന്യസിക്കും

ലിറ്റിൽ കൈറ്റ്‌സ് ഐ.ടി ക്ലബ്ബുകൾ വഴി 2219 സ്‌കൂളുകളിൽ നടപ്പാക്കുന്ന റോബോട്ടിക് ലാബ് പദ്ധതിയിൽ കഴിഞ്ഞ വർഷം നൽകിയ 9000 റോബോട്ടിക് കിറ്റുകൾക്ക് പുറമേ ഒരുമാസത്തിനുള്ളിൽ 20,000 പുതിയ റോബോട്ടിക് കിറ്റുകൾ കൂടി ലഭ്യമാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി…

ബൈക്കുകൾ അടിച്ചുമാറ്റി ഓൺലൈനിൽ പൊളിച്ചു വിൽക്കും: കൊല്ലത്തെ ബൈക്ക് മോഷ്ടാക്കൾ ഒടുവിൽ പിടിയിലായി

കൊല്ലം: ബൈക്കുകൾ മോഷ്ടിച്ച് പൊളിച്ച് വിൽക്കുന്ന രണ്ടം​ഗ സംഘം കൊല്ലത്ത് പിടിയിലായി. പുനലൂർ നരിക്കൽ സ്വദേശി സുബിൻ സുഭാഷ്, വെഞ്ചേമ്പ് സ്വദേശി നിജിൻ എന്നിവരെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം ജില്ലയുടെ വിവിധ ഭാ​ഗങ്ങളിൽ നിന്നായി മൂന്നുമാസം കൊണ്ട്…

18വർഷം മുൻപ്‌ കേരളത്തിൽനിന്ന് മോഷ്ടിച്ച സ്വർണവുമായി ജ്വല്ലറി തുടങ്ങി കോടീശ്വരനായി: പിടിയിലായതോടെ തുക തിരികെ നൽകി തലയൂരി

മൂവാറ്റുപുഴ: പതിനെട്ടുവർഷം മുൻപ്‌ ജ്വല്ലറിയിൽ നിന്നും കാൽ കിലോ സ്വർണം മോഷ്ടിച്ച് കടന്നുകളഞ്ഞയാളെ കഴിഞ്ഞ ദിവസമാണ് കേരള പൊലീസ് മുംബൈയിൽ നിന്നും അറസ്റ്റ് ചെയ്തത്. എന്നാൽ, കേരള പൊലീസ് മുംബൈയിൽ നിന്നും അതിസാഹസികമായി അറസ്റ്റ് ചെയ്ത പ്രതി മഹീന്ദ്ര ഹസ്ബാ യാദവി…

error: Content is protected !!