Author: DailyVoice Editor

കാറിൽ കഞ്ചാവ് കടത്തിയ യുവാക്കളെ ചടയമംഗലംഎക്സ്സൈസ് സംഘം അറസ്റ്റ് ചെയ്തു.

ചടയമംഗലം : കാറിൽ കഞ്ചാവ് കടത്തിയ യുവാക്കളെ ചടയമംഗലംഎക്സ്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായികോട്ടുക്കൽ ആലുമുക്ക് ഭാഗത്തു 25/08/2024 രാത്രി നടത്തിയ വാഹന പരിശോധനയിലാണ് KL 23 U 2049 മാരുതി സ്വിഫ്റ്റ് വാഹനത്തിൽ രണ്ട് കിലോ…

ജിപിഎസ് പ്രവർത്തനരഹിതമായി; മരുഭൂമിയിൽ കുടുങ്ങിയ തെലങ്കാന സ്വദേശി മരിച്ചു

സൗദി അറേബിയയിലെ റബ് അൽ ഖാലി മരുഭൂമിയിൽ കുടുങ്ങിയ തെലങ്കാന സ്വദേശി നിർജലീകരണത്തെ തുടർന്ന് മരിച്ചു. തെലങ്കാനയിലെ കരീംന​ഗർ സ്വദേശിയായ മുഹമ്മദ് ഷെഹ്സാദ് ഖാൻ(27) ആണ് മരിച്ചത്. മൂന്ന് വർഷമായി സൗദി അറേബിയയിലെ ടെലി കമ്മ്യൂണിക്കേഷൻ കമ്പനിൽ ജോലി ചെയ്ത് വരികയയിരുന്നു.…

പ്രധാനമന്ത്രിയില്‍ നിന്ന് ആദരവ് ഏറ്റുവാങ്ങാന്‍അയല്‍ക്കൂട്ടാംഗങ്ങളായ സുധയും എല്‍സിയും മഹാരാഷ്ട്രയില്‍

കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങളായ തൃശ്ശൂര്‍ ജില്ലയിലെ മാള കുഴൂര്‍ മാങ്ങാംകുഴി വീട്ടിലെ സുധ ദേവദാസും എറണാകുളം അങ്കമാലി തുറവൂര്‍ പാലികൂടത്ത് വീട്ടിലെ എല്‍സി ഔസേഫും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയില്‍ നിന്ന് നേരിട്ട് ആദരവ് ഏറ്റുവാങ്ങാന്‍ മഹാരാഷ്ട്രയില്‍. ഓഗസ്റ്റ് 25ന് മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍…

‘നോട്ടീസ് വാട്സാപ്പിലും വരും’; ഉത്തരവിട്ട് ഉപഭോക്തൃ കോടതി

നിയമ നടപടികളിൽനിന്ന്‌ ഒഴിവാകാൻ ബോധപൂർവം നോട്ടീസുകൾ കൈപ്പറ്റാത്ത എതിർകക്ഷികൾക്കെതിരെ പുതിയ നീക്കവുമായി ഉപഭോക്തൃ തർക്കപരിഹാര കോടതി. കൈപ്പറ്റാത്തവർക്ക് നോട്ടീസ് എത്തിക്കാൻ വാട്സാപ് അടക്കം സാധ്യമായ എല്ലാ ഇലക്ട്രോണിക് മാർഗങ്ങളും ഉപയോഗിക്കാമെന്ന് എറണാകുളം ഉപഭോക്തൃ കോടതി ഉത്തരവിട്ടു. ഓൺലൈൻ വ്യാപാരസ്ഥാപനവുമായി നടത്തിയ ഇടപാടിൽ…

വയനാടിനായി കുടുംബശ്രീയുടെ “ഞങ്ങളുമുണ്ട്‌ കൂടെ’; കൊല്ലം ജില്ലയിൽ നിന്ന് നൽകിയത് 2.21 കോടി

വയനാട് ഒറ്റപ്പെടില്ല, ഞങ്ങളുമുണ്ട് കൂടെ എന്നുറക്കെ പ്രഖ്യാപിച്ച് കൊല്ലം ജില്ലയിലെ കുടുംബശ്രീ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് 2.21 കോടി രൂപ. അയൽക്കൂട്ട അംഗങ്ങൾ, ജീവനക്കാർ, സഹ സംവിധാനങ്ങൾ എന്നിവരിൽനിന്ന് 2,21,56,982 രൂപയാണ് വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി സമാഹരിച്ചത്. ഉരുൾപൊട്ടലിൽ സർവനാശം…

വിസയില്ലാതെ ശ്രീലങ്ക കാണാം; ഇന്ത്യയടക്കം 35 രാജ്യങ്ങളിലെ പൗരന്മാർക്ക് ഇളവ്

ഇന്ത്യയടക്കം 35 രാജ്യങ്ങളിലെ പൗരന്മാർക്ക് വിസയില്ലാതെ രാജ്യം സന്ദർശിക്കാൻ അവസരമൊരുക്കി ശ്രീലങ്ക. ഈ വർഷം ഒക്ടോബർ ഒന്നുമുതൽ ആറുമാസത്തേക്കാണ് ഇളവ്. ശ്രീലങ്ക സന്ദർശിക്കുന്ന വിദേശ വിനോദ സഞ്ചാരികളിൽ 20 ശതമാനവും ഇന്ത്യക്കാരാണ്. ഇന്ത്യൻ സന്ദർശകരെ രാജ്യത്തേക്ക് കൂടുതലായി ആകർഷിക്കാൻ ശ്രീലങ്ക നേരത്തെ…

മാതൃജ്യോതി, പരിരക്ഷ പദ്ധതികളിൽ അപേക്ഷിക്കാം

അറുപത് ശതമാനത്തിൽ കൂടുതൽ ഭിന്നശേഷിയുള്ള മാതാവിന് പ്രസവാനന്തരം കുട്ടിയെ പരിചരിക്കുന്നതിന് രണ്ട് വർഷത്തേക്ക് ധനസഹായം അനുവദിക്കുന്ന സാമൂഹ്യനീതി വകുപ്പിന്റെ മാതൃജ്യോതി പദ്ധതിയിൽ suneethi.sjd.kerala.gov.in എന്ന് വെബ്സൈറ്റ് വഴി അപേക്ഷ നൽകാം. ഭിന്നശേഷിക്കാർക്ക് അടിയന്തര ഘട്ടങ്ങളിൽ ചികിത്സ, ആംബുലൻസ് സൗകര്യം, ഉപേക്ഷിക്കപ്പെട്ട നിലയിൽ…

നടിയുടെ ആരോപണം; ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ച് രഞ്ജിത്ത്.

സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ചു. അപമര്യാദയായി പെരുമാറിയെന്ന ബംഗാളി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനെ തുടർന്നാണു രാജിവയ്ക്കുന്നതായി അദ്ദേഹം സർക്കാരിനെ അറിയിച്ചത്. രഞ്ജിത്ത് രാജിവയ്ക്കണമെന്നു വിവിധ കോണുകളിൽനിന്ന് ആവശ്യം ഉയർന്നിരുന്നു. വയനാട്ടിലെ റിസോർട്ടിൽ താമസിക്കുകയായിരുന്ന ര‍ഞ്ജിത്ത്, ഔദ്യോഗിക വാഹനത്തിലെ…

ടൂറിസ്റ്റ് ബസ് എതിര്‍ദിശയില്‍ വന്ന ലോറിയുമായി കൂട്ടിയിടിച്ചു; ഡ്രൈവര്‍ മരിച്ചു, 26 പേര്‍ക്ക് പരിക്ക്.

പത്തനംതിട്ട കുളനടയില്‍ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ബസ് ഡ്രൈവര്‍ മരിച്ചു. 26-ഓളം പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെയാണ് സംഭവം. അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ടൂറിസ്റ്റ് ബസ് എതിര്‍ദിശയില്‍ വന്ന ചരക്കുലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മാനന്തവാടിയില്‍ നിന്ന്…

നടൻ സിദ്ദിഖ് ‘അമ്മ’ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു

അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നടൻ സിദ്ദിഖ് രാജിവച്ചു. പ്രസിഡൻറ് മോഹൻലാലിന് രാജി കത്ത് ഈമെയിലിൽ അയക്കുകയായിരുന്നു. നടിയുടെ ലൈംഗിക ആരോപണത്തിന് പിന്നാലെയാണ് സിദ്ദിഖ് രാജിവച്ചത്. അതേസമയം ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെ രാജി പ്രതീക്ഷിച്ചിരിക്കവേയാണ് അപ്രതീക്ഷിതമായി സിദ്ദിഖ് രാജിവയ്ക്കുന്നത്. രണ്ടു…

error: Content is protected !!