കേരളോത്സവത്തിൽ ചേച്ചിയും അനിയത്തിയും കലാതിലക പട്ടം നേടി
ചടയമംഗലം ബ്ലോക്ക് കേരളോത്സവത്തിൽ കടയ്ക്കൽ ഗ്രാമ പഞ്ചായത്തിലെ സംസ്കൃതി ഗ്രന്ഥശാല അംഗങ്ങളായ ദേവിക,അഭിനന്ദ പി അരവിന്ദ് എന്നിവരാണ് കലാ തിലകപട്ടം പങ്കിട്ടത്. കലാ കുടുംബത്തിൽ പിറന്ന ദേവികയും, അനുജത്തി അഭിനന്ദ പി അരവിന്ദും കലോത്സവ വേദിയിലെ സ്ഥിരം താരങ്ങളാണ്, പാട്ടും, നൃത്തവും…