Author: DailyVoice Editor

ചവറയില്‍ പ്രകൃതിവാതക പൈപ്പ് ലൈന്‍ പ്ലാന്റ്

ജില്ലയില്‍ ആദ്യത്തെ പ്രകൃതിവാതക പൈപ്പ് ലൈന്‍ പ്ലാന്റ് ചവറയില്‍ ആരംഭിക്കുന്നതിനുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചു. സിംഗപ്പൂര്‍ ആസ്ഥാനമായ എജി ആന്‍ഡ് പി എന്ന കമ്പനിയാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. 30 വര്‍ഷത്തേക്കാണ് കരാര്‍. മീതൈല്‍ഗ്യാസ് ദ്രാവകരൂപത്തില്‍ പ്ലാന്റിലെത്തിച്ച് ഗ്യാസാക്കി മാറ്റി പൈപ്പ് ലൈനിലൂടെ…

കപ്പ് :റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

അനന്യാ ഫിലിംസിൻ്റെ ബാനറിൽ ആൽവിൻ ആൻ്റണി, എയ്ഞ്ചലിനാ മേരി ആൻ്റണി എന്നിവർ നിർമ്മിച്ച്‌ സഞ്ജു വി.സാമുവൽ കഥയെഴുതി സംവിധാനം ചെയ്യുന്ന കപ്പ് എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. സെപ്റ്റംബർ ഇരുപത്തിയേഴിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു മലയോര ഗ്രാമമായ ഇടുക്കിയിലെ വെള്ളത്തൂവൽ…

‘കെയറിംഗ് ഫോര്‍ എ സീനിയര്‍’ വാക്കത്തോണില്‍ പങ്കാളികളായി മുന്നൂറോളം പേര്‍

കൊച്ചി: അതുല്യ സീനിയര്‍ കെയര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ‘കെയറിംഗ് ഫോര്‍ എ സീനിയര്‍’ വാക്കത്തോണ്‍ സംഘടിപ്പിച്ചു. മുന്നൂറിലധികം വ്യക്തികള്‍ പങ്കെടുത്ത വാക്കത്തോണ്‍ മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലെ സീനിയര്‍ ജെറിയാട്രിഷ്യന്‍ ഡോ. ജിനോ ജോയ് ഫ്‌ളാഗ് ഓഫ് ചെയ്തു.മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമവും…

വരുന്നൂ..കുടുംബശ്രീ ‘ആരവം’ പത്തനംതിട്ടയില്‍ – ലോഗോ പ്രകാശനം ചെയ്തു

കുടുംബശ്രീ സംരംഭകരുടെ വിവിധ ഉത്പന്നങ്ങളോടെ ഈ ഓണത്തിന് നിറംപകരാന്‍ ഏവര്‍ക്കും അവസരമൊരുക്കി കുടുംബശ്രീ സംസ്ഥാനതല ഓണം വിപണന മേള പത്തനംതിട്ടയില്‍. സെപ്റ്റംബര്‍ 10ന് പത്തനംതിട്ട പ്രൈവറ്റ് ബസ്റ്റാന്‍ഡില്‍ ആരംഭിക്കുന്ന മേളയുടെ ലോഗോ പ്രകാശനം ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി ശ്രീമതി.…

സപ്ലൈകോ ഓണം ഫെയർ: സെപ്റ്റംബർ 5 മുതൽ 14 വരെ

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം സെപ്തംബർ 9 മുതൽ ആരംഭിക്കും. അഞ്ചു ദിവസം കൊണ്ട് കിറ്റ് വിതരണം പൂർത്തിയാക്കും. പതിമൂന്ന് ഇന സാധനങ്ങൾ അടങ്ങിയ കിറ്റ് മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലുള്ളവർക്കും വിതരണം ചെയ്യും. വയനാട് ദുരന്തബാധിത പ്രദേശങ്ങളിലെ രണ്ട് റേഷൻ…

തുടയന്നൂർ സഹകരണ ബാങ്കിന് സൂപ്പർ ഗ്രേഡ് പദവി ലഭിച്ചു

കടയ്ക്കൽ: തുടയന്നൂർ സർവ്വീസ് സഹകരണ ബാങ്കിന് സംസ്ഥാന സഹകരണ ബോർഡിന്റെ സൂപ്പർ ഗ്രേഡ് പദവി ലഭിച്ചു. തുടയന്നൂർ പോതിയാരുവിള ജംഗ്‌ഷനിൽ പ്രവർത്തനമാരംഭിച്ച ബാങ്കിന്റെ നവീകരിച്ച സഹകരണ നീതി സൂപ്പർ മാർക്കറ്റിന്റെ ഉദ്‌ഘാടനം സംസ്ഥാന മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി…

കായിക കേരളത്തിന്റെ പ്രതീക്ഷയുമായി എ.ആര്‍ റഹ്മാന്റെ സംഗീതത്തില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ ഔദ്യോഗിക ഗാനം

കൊച്ചി: കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചിയുടെ പ്രതീക്ഷയുമായി കളത്തിലിറങ്ങുന്ന കൊച്ചിയുടെ ബ്ലൂ ടൈഗേഴ്‌സിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കി. ഓണ്‍ലൈനായാണ് മാനേജ്‌മെന്റ് സോങ് റിലീസ് ചെയ്തത്. എ.ആര്‍ റഹ്മാന്‍ സംഗീതം പകര്‍ന്ന ഗാനം ടീമിനെ മുന്നോട്ട് നയിക്കുന്ന പ്രതീക്ഷകള്‍ പങ്കുവെക്കുന്നതാണ്. മത്സരത്തിലെ വെല്ലുവിളികളെ…

ട്രിവാന്‍ഡ്രം റോയല്‍സിന്റെ സ്‌പോണ്‍സറായി ജെയിന്‍ യൂണിവേഴ്‌സിറ്റി; ജെയിന്‍ യൂണിവേഴ്‌സിറ്റി ന്യൂ ഇനീഷ്യേറ്റിവ്‌സ് ഡയറക്ടര്‍ ഡോ. ടോം ജോസഫ് സഹ ഉടമ

തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ ഡീംഡ്-ടു-ബി യൂണിവേഴ്‌സിറ്റികളില്‍ ഒന്നായ ജെയിന്‍ യൂണിവേഴ്‌സിറ്റി കേരള ക്രിക്കറ്റ് ലീഗിലെ ടീമായ ട്രിവാന്‍ഡ്രം റോയല്‍സിന്റെ സ്‌പോണ്‍സറായി. അദാനി ഗ്രൂപ്പാണ് ടീമിന്റെ മുഖ്യ സ്‌പോണ്‍സര്‍. കൂടാതെ കല്യാണ്‍ ജ്വല്ലേഴ്‌സും ഒരു സ്‌പോണ്‍സറാണ്. യൂണിവേഴ്‌സിറ്റിയുടെ ന്യൂ ഇനീഷ്യേറ്റിവ്‌സ് ഡയറക്ടര്‍ ഡോ.…

അട്ടപ്പാടി വനമേഖലയില്‍ എക്സൈസ് നടത്തിയ റെയ്ഡില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചു

പാലക്കാട്: അട്ടപ്പാടി വനമേഖലയില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചു. വനം വകുപ്പിന്റെ സഹായത്തോടെ അഗളി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ഷൗക്കത്തലിയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ 395 കഞ്ചാവ് ചെടികളാണ് കണ്ടെടുത്തത്. അട്ടപ്പാടി ട്രൈബല്‍ താലൂക്കില്‍ എടവാനി ഊരില്‍…

കെ എസ് ആർ ടി സി ചരിപ്പറമ്പ് സ്റ്റേ ബസ് ഫ്ലാഗ് ഓഫ് ചെയ്തു.

കോവിഡ് കാലത്ത് സർവ്വീസ് നിലച്ച കിളിമാനൂർ KSRTC ഡിപ്പോയിൽ നിന്നും ആരംഭിക്കുന്ന ചരിപ്പറമ്പ് സ്റ്റേ ബസ്സ് ഫ്ലാഗ് ഓഫ് മന്ത്രി ജെ ചിഞ്ചുറാണി ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ, ബസ് ജീവനക്കാർ, യാത്രക്കാർ എന്നിവർ പങ്കെടുത്തു.

error: Content is protected !!