
ചിതറ തുമ്പമൺതൊടി കാരറകുന്നിൽ യുവാവിനെ കുത്തികൊലപ്പെടുത്തി. സുജിൻ (29) ആണ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്തിന് കുത്തേറ്റങ്കിലും പരുക്ക് ഗുരുതരമല്ല. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം.
ഇരുവരെയും കടയ്ക്കൽ താലൂക്കാശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും .തുടർന്ന് യുവാവ് മരണപ്പെട്ട വാർത്തയാണ് പുറത്ത് വരുന്നത്.
കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല
