

കൊല്ലം മെഡിട്രീന ഹോസ്പിറ്റൽ ചാരിറ്റബിൾ ഫൗണ്ടേഷൻ കടയ്ക്കൽ പഞ്ചായത്ത് ബഡ്സ് സ്കൂൾ കുട്ടികൾക്കായി ശാരീരിക സഹായ ഉപകാരണങ്ങൾ, ലാപടോപ്,വാക്കർ എന്നിവ വിതരണം ചെയ്തു. 13-12-2025 ൽ കടയ്ക്കൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ ഉദ്ഘാടനം ചെയ്തു.
CEO ഡോ. മഞ്ജു പ്രതാപ് ഉപകരണങ്ങൾ പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി ജനപ്രതിനിധികൾ, ബഡ്സ്സ്കൂൾ ടീച്ചർമാർ, ജീവനക്കാർ, ഹോസ്പിറ്റൽ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.


