സി.പി.ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയും മജിഷ്യൻ ഷാജു കടയ്ക്കലിൻ്റെ മകളുമായ കുമാരി. മാളവിക വരച്ച ചിത്രങ്ങൾ 2025-26 അധ്യായന വർഷത്തിലെ പത്താം ക്ലാസ്സ് മലയാളം ഫസ്റ്റ്, സെക്കന്റ് പുസ്തകങ്ങളിൽ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ചു.

കൊല്ലായിൽ എസ് എൻ യു പി എസ് അധ്യാപികയായ അനിതയാണ് മാളവികയുടെ അമ്മ.മാളവികയുടെ സഹോദരി ഗോപിക ഷേഡോ പ്ലേ അഥവാ നിഴല്‍ രൂപങ്ങളുടെ വിസ്മയക്കാഴ്ചകളുമായി വേദികൾ കീഴടക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *