Month: April 2025

കടയ്ക്കൽ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ, അങ്കണവാടി പ്രവർത്തകർ സംയുക്തമായി ഇഡ്ഡലി ഫെസ്റ്റ് സംഘടിപ്പിച്ചു

മാർച്ച് 30 ലോക ഇഡ്ഡലി ദിനമാണ്. മലയാളികൾക്ക് മാത്രമല്ല, ലോകമെമ്പാടും ഇഡ്ഡലിക്ക് ആരാധകരുണ്ട്.ചെന്നൈയിൽ ഇഡ്ഡ‍‍‍ലി കാറ്ററിങ് നടത്തുന്ന ഇനിയവൻ എന്ന ഗ്രൂപ്പ് ഇഡ്ഡലിയ്ക്ക് ഒരു പ്രത്യേക ദിവസം വേണമെന്ന് തീരുമാനിച്ചു. അങ്ങനെയാണ് മാർച്ച് 30 ഇഡ്ഡലിയുടെ ദിനമായത്. ലോക ഇഡ്ഡ‍‍‍ലി ദിനമായി…

ചടയമംഗലം കുരിയോട് രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു

ചടയമംഗലം കുരിയോട് എം സി റോഡിൽ രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം ഉണ്ടായി. അല്പം മുൻപാണ് അപകടം നടന്നത്.ഒരു സ്വിഫ്റ്റ് ഡിസൈറും, ബെലെനോ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. photos : anoop kattadimoodu

കടയ്ക്കൽ പഞ്ചായത്ത്‌ ക്രിമിറ്റോറിയം സാങ്കേതിക തകരാർ പരിഹരിച്ച് പ്രവർത്തന സജ്ജമായി

കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ ക്രിമിറ്റോറിയം സാങ്കേതിക തകരാറുകൾ പരിഹരിച്ച് വീണ്ടും പ്രവർത്തന സജ്ജമായി. റൈയ്കോയുടെ ടെക്നീഷ്യൻമാരുടെ നേതൃത്വത്തിൽ നിലവിൽ ശ്രദ്ധയിൽപ്പെട്ട തകരാറുകൾ പരിഹരിച്ചിട്ടുണ്ട്, മറ്റെന്തെങ്കിലും സാങ്കേതിക പ്രശ്നമുണ്ടായാൽ പരിഹരിക്കാമെന്ന് കമ്പനി ഉറപ്പ് നൽകിയിട്ടുമുണ്ട്. .SC,പട്ടിക ജാതി, 2500 രൂപ നിരക്കിലും,BPL ആളുകൾക്ക്…

മാർച്ചിലെ റേഷൻ ഏപ്രിൽ 3 വരെ വിതരണം ചെയ്യും

മാർച്ച് മാസത്തെ റേഷൻ വിതരണം ഏപ്രിൽ 3 വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ അറിയിച്ചു. ഏപ്രിൽ 4 ന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ കടകൾ അവധിയായിരിക്കും. 5 മുതൽ ഏപ്രിലിലെ റേഷൻ വിതരണം…

കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന പ്രധാനി : നൈജീരിയന്‍ സ്വദേശി ആഗ്‌ബേദോ സോളമൻ കൊല്ലത്ത് പിടിയിൽ

കൊല്ലം : മാരക മയക്കുമരുന്നായ എംഡിഎംഎ മൊത്തവിതരണക്കാരനായ നൈജീരിയന്‍ സ്വദേശി പിടിയില്‍. കേരളത്തിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കും മയക്കുമരുന്നു കടത്തുന്ന നൈജീരിയന്‍ സ്വദേശി ആഗ്‌ബേദോ സോളമനാണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. ഇരവിപുരം എ എസ് എച്ച് ഒയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഡല്‍ഹിയില്‍…