Month: February 2025

മോട്ടോർവാഹന വകുപ്പ് സംഘടിപ്പിച്ച വാഹന റാലിയ്ക്ക് കടയ്ക്കലിൽ സ്വീകരണം നൽകി.

ചടയമംഗലം സബ് ആർ ടി ഒ ഓഫീസും, ചടയമംഗലം മേഖല ഡ്രൈവിംഗ് സ്കൂൾ കൂട്ടായ്മയും ചേർന്ന് സംഘടിപ്പിച്ച മുപ്പത്തിയാറാമത് ദേശീയ റോഡ് സുരക്ഷാ മസാചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വാഹന റാലിയ്ക്ക് കടയ്ക്കൽ ജംഗ്ഷനിൽ സ്വീകരണം നൽകി. കടയ്ക്കലിൽ നടന്ന സ്വീകരണ പരിപാടി…

കടയ്ക്കൽ സർവീസ് സഹകരണ ബാങ്കിൽ ലാഭവിഹിത വിതരണോദ്‌ഘാടനം നടന്നു.

കടയ്ക്കൽ സർവീസ് സഹകരണ ബാങ്കിലെ ലാഭവിഹിത വിതരണോദ്‌ഘാടനം കിംസാറ്റ് ഹോസ്പിറ്റൽ ചെയർമാൻ S വിക്രമൻ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ്‌ ഡോ വി മിഥുൻ അധ്യക്ഷത വഹിച്ചു ബാങ്ക് വൈസ് പ്രസിഡന്റ്‌ പി പ്രതാപൻ സ്വാഗതം പറഞ്ഞു,ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ,…

കടയ്ക്കൽ GVHSS ടാലന്റ് സെർച്ച് എക്‌സാമിനേഷൻ അവാർഡ് വിതരണം

കടയ്ക്കൽ GVHSS ലെ കുട്ടികളുടെ പത്ര വായനാശീലം പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി അധ്യയന വർഷത്തിൽ ഉടനീളം എല്ലാ വെള്ളിയാഴ്ചകളിലും നടത്തുന്ന “Friday Quiz” ന് സമാപനം കുറിച്ചുകൊണ്ട് നടത്തിയ ടാലന്റ് സെർച്ച് എക്സാമിനേഷനിൽ പങ്കെടുത്ത 900 കുട്ടികളിൽ മികച്ച പ്രകടനം കാഴ്ചവച്ച…

ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി 4 വരെ നീട്ടി

സംസ്ഥാനത്തെ ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി 4 വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ അറിയിച്ചു. ഫെബ്രുവരി 5 ന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾക്ക് അവധി ആയിരിക്കുന്നതും 6 മുതൽ ഫെബ്രുവരി…