നാളികേര സംസ്കരണകേന്ദ്രത്തിന്റെ ഉദ്ഘാടനം 14 ന്
വെളിനല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച നാളികേര സംസ്‌കരണകേന്ദ്രം വെള്ളിയാഴ്ച ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്യും. ആധുനിക സൗകര്യങ്ങളോടെ ഏഴാംകുറ്റിയിലാണ് സ്ഥാപനം പ്രവർത്തിക്കുക. അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്‌ചർ ഫണ്ട് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 10,000 തേങ്ങ ഒരേസമയം മെഷീനിൽ ആട്ടി വെളിച്ചെണ്ണ…