Month: February 2025

കടയ്ക്കൽ തിരുവാതിര 2025 നോട്ടീസ് പ്രകാശനം ചെയ്തു.

കടയ്ക്കൽ തിരുവാതിര 2025 നോട്ടീസ് പ്രകാശനം ചെയ്തു. ദേവീ ക്ഷേത്ര അങ്കണത്തിൽ വച്ച് ക്ഷേത്രോപദേശക സമിതി ഭാരവാഹികളും, ഉത്സവ കമ്മിറ്റി ഭാരവാഹികളും ചേർന്ന് ഈ വർഷത്തെ നോട്ടീസ് പ്രകാശനം ചെയ്തു.പ്രശസ്ത ഡിസൈനർ സുജിത് കടയ്ക്കലാണ് കവർ പേജ് തയ്യാറാക്കിയത് ഇക്കൊല്ലത്തെ തിരുവാതിര…

റവന്യൂ പ്രോപ്പർട്ടി കാർഡ് പദ്ധതിക്ക് രണ്ട് കോടി അനുവദിച്ചു

റവന്യൂ വകുപ്പ് തയ്യാറാക്കാനുദ്ദേശിക്കുന്ന ഡിജിറ്റൽ പ്രോപ്പർട്ടി കാർഡ് പദ്ധതിക്ക് സംസ്ഥാന ബജറ്റിൽ രണ്ട് കോടി രൂപ അനുവദിച്ചു. നിയമസഭയിൽ റവന്യൂ മന്ത്രി കെ രാജന്റെ ധനാഭ്യർത്ഥന പരിഗണിച്ച് ധനമന്ത്രി കെ എൻ ബാലഗോപാലാണ് ബജറ്റ് ചർച്ചയുടെ മറുപടിയിൽ ഡിജിറ്റൽ പ്രോപ്പർട്ടി കാർഡിന്…

സി-ആപ്റ്റ് കോഴ്സ് നടത്തിപ്പിന് ഫ്രാഞ്ചൈസികളെ ക്ഷണിച്ചു

കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സി-ആപ്റ്റ് മൾട്ടിമീഡിയ അക്കാഡമിയിൽ തൊഴിലധിഷ്ഠിത കോഴ്സുകളായ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിൻ, എയർപോർട്ട് ഓപ്പറേഷൻസ് ആന്റ് ഹോസ്പിറ്റാലിറ്റി, ഹോട്ടൽ മാനേജ്‌മെന്റ്‌, കോർപ്പറേറ്റ് ഫിനാൻസ്, പി.ജി.ഡി.സി.എ, ഡി.സി.എ, ഡി.എഫ്.എഫ്.എ കോഴ്സുകളും സർട്ടിഫിക്കറ്റ്…

സൈബർ കമാൻഡോകളാകാൻ കേരളത്തിൽ നിന്ന് 73 പേർ

രാജ്യത്തെ സൈബർ സുരക്ഷയ്ക്കായി ഏറ്റവും കൂടുതൽ ആളുകളെ സംഭാവന ചെയ്യുന്ന രണ്ടാമത്തെ സംസ്ഥാനമായി കേരളം. സൈബർ കമാൻഡോകളെ തിരഞ്ഞെടുക്കുന്നതിനായി ദേശീയ ഫോറൻസിക് സയൻസ് സർവ്വകലാശാല (എൻ എഫ് എസ് യു ) 2025 ജനുവരി 11 ന് ദേശീയ തലത്തിൽ നടത്തിയ…

മരണത്തിലും മാതൃകയായി അധ്യാപകൻ;നാല് പേർക്ക് പുതുജീവൻ നൽകി രാജേഷ് മാഷ് യാത്രയായി

തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച അധ്യാപകന്റെ അവയവങ്ങൾ നാല് പേർക്ക് പുതുജീവൻ നൽകും. അമൃത എച്ച്.എസ്.എസ് പാരിപ്പള്ളിയിലെ അധ്യാപകനായ ആർ. രാജേഷിന്റെ (52) അവയവങ്ങളാണ് കേരളത്തിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന നാല് പേര്‍ക്ക് ദാനം ചെയ്യാന്‍ തീരുമാനിച്ചത്.…

ഒരു രൂപ ചെലവില്ലാതെ, പഞ്ചായത്തിലും അക്ഷയയിലും ക്യൂ നില്‍ക്കാതെ കെട്ടിട നികുതി വീട്ടിലിരുന്ന് മൊബൈലില്‍ ഒടുക്ക് വരുത്താം

വസ്തു നികുതി ഓൺലൈനായി അടവാക്കുന്നതിനു ചുവടെ കൊടുത്തിരിയ്ക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.https://tax.lsgkerala.gov.in/epayment/QuickPaySearch.phpജില്ല – കൊല്ലം സെലക്ട് ചെയ്യുക, ലോക്കല്‍ ബോഡി ടൈപ്പ്- ഗ്രാമപഞ്ചായത്ത് എന്നും ലോക്കല്‍ ബോഡി കടയ്ക്കൽ എന്നും വാര്‍ഡ് ഇയര്‍ 2011 എന്നും തിരഞ്ഞെടുക്കുക തുടർന്ന് വാർഡ് നമ്പറും…

CPI(M) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കടയ്ക്കലിൽ സെമിനാർ സംഘടിപ്പിച്ചു.

CPI(M) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കടയ്ക്കലിൽ ‘കേരളം ഇന്നലെ ഇന്ന് നാളെ’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.സി പി ഐ (എം ) കടയ്ക്കൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്. സി പി ഐ (എം ) കേന്ദ്രകമ്മിറ്റി അംഗം കെ…

കടയ്ക്കൽ മഹാശിവക്ഷേത്രത്തിലെ സരസ്വതി മണ്ഡപം കുറ്റിവയ്പ് കർമ്മം നടന്നു.

കടയ്ക്കൽ മഹാശിവക്ഷേത്രത്തിലെ നവരാത്രി മണ്ഡപം കുറ്റിവയ്പ് കർമ്മം നടന്നു.ക്ഷേത്രോപദേശക സമിതി പ്രസിഡന്റ്‌ എസ് വികാസ്, സെക്രട്ടറി ഐ അനിൽ കുമാർ. ക്ഷേത്രം മേൽ ശാന്തി നന്ദു പോറ്റി, സബ്ഗ്രൂപ്പ് ഓഫീസർ രാധാകൃഷ്ണൻ, ഉപദേശക സമിതി അംഗങ്ങളായ ജെ എം മർഫി,പത്മകുമാർ, സുനിൽ…

ബട്ടർഫ്ലൈസ് പ്രൈമറി സ്കൂൾ SHM എഡ്യുക്കേഷണൽ ഹബ്ബിൽ ആരംഭിച്ചു.

ബട്ടർഫ്ലൈസ് പ്രൈമറി സ്കൂൾ,കിഡ്സ്‌ ഹാപ്പിനെസ്സ് സെന്റർ SHM എഡ്യുക്കേഷണൽ ഹബ്ബിൽ ആരംഭിച്ചു.12-02-2025 രാവിലെ നടന്ന ഉദ്ഘാടന സമ്മേളനം പ്രശസ്ത സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു. കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌ കുമാർ അധ്യക്ഷത വഹിച്ചു. ബട്ടർഫ്ലൈസ്…