Month: February 2025

കേരളത്തിലെ സൂക്ഷ്മ സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ സിഐഐയുടെ പുതിയ സംരംഭം

കേരളത്തിലെ സൂക്ഷ്മ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) നേതൃത്വം നൽകുന്ന കേരള എന്റർപ്രണേഴ്സ് ഡെവലപ്‌മെന്റ് ഫോറം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സിഐഐ സെന്റർ ഓഫ് എക്സലൻസ് ഓൺ എംപ്ലോയ്‌മെന്റ് & ലൈവ്‌ലിഹുഡ് സ്ഥാപിച്ച ഫോറം…

അച്ഛനമ്മമാർ ആശുപത്രിയിൽ ഉപേക്ഷിച്ച കുഞ്ഞിന് സർക്കാർ സംരക്ഷണമൊരുക്കും

അച്ഛനമ്മമാർ ആശുപത്രി ഐസിയുവിൽ ഉപേക്ഷിച്ച് പോയ 23 ദിവസം പ്രായമായ നവജാത ശിശുവിന് വനിത ശിശു വികസന വകുപ്പ് സംരക്ഷണമൊരുക്കുമെന്ന് ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതുസംബന്ധിച്ച് വനിത ശിശുവികസന വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. വനിത…

കടയ്ക്കൽ GVHSS മുക്കുന്നം മന്നാനിയ്യ കോംപ്ലക്സിൽ വച്ച് മികവുത്സവം പോക്കറ്റ്പി ടി എ സംഘടിപ്പിച്ചു

കടയ്ക്കൽ GVHSS മുക്കുന്നം മന്നാനിയ്യ കോംപ്ലക്സിൽ വച്ച് മികവുത്സവം പോക്കറ്റ്പി ടി എ സംഘടിപ്പിച്ചു.SMC ചെയർമാൻ ശ്രീ എസ് നന്ദനൻ സാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിന് ശ്രീ കടയ്ക്കൽ ജുനൈദ് സ്വാഗതം പറഞ്ഞു. കുമ്മിൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കൃഷ്ണപിള്ള ഉദ്ഘാടനം…

ധോണി ഫാന്‍സ് ആപ്പ് പുറത്തിറക്കി; ആശയത്തിന് പിന്നില്‍ മലയാളി സംരംഭകന്‍

കൊച്ചി: മലയാളി സംരംഭകന്റെ നേതൃത്വത്തിലുള്ള സിംഗിള്‍ ഐഡി വികസിപ്പിച്ച ധോണി ഫാന്‍സ് ആപ്പ് (www.dhoniapp.com )പുറത്തിറക്കി. മുംബൈയിലെ ജെ.ഡബ്ല്യു മാരിയറ്റില്‍ നടന്ന പ്രൗഢഗംഭീര ചടങ്ങില്‍ ക്രിക്കറ്റ് താരം എം.എസ് ധോണി ആപ്പിന്റെ ലോഞ്ചിങ് നിര്‍വഹിച്ചു. മലയാളിയും ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ സഞ്ജു…

കൊല്ലം @ 75: പുസ്തകമേളയില്‍ പങ്കെടുക്കാം

കൊല്ലം ആശ്രാമം മൈതാനിയില്‍ മാര്‍ച്ച് 3 മുതല്‍ 10 വരെ നടക്കുന്ന കൊല്ലം @ 75 പ്രദര്‍ശന-വിപണന മേളയുടെ ഭാഗമായ പുസ്തകമേളയില്‍ പ്രസാധകര്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 21ന് വൈകിട്ട് മൂന്നിനകം കൊല്ലം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ബന്ധപ്പെടണം. ഇ മെയില്‍…

പുലർച്ചെ മൂന്നുമണിക്ക് കോഴി കൂവുന്നതിനാൽ ഉറങ്ങാനാകുന്നില്ല: പത്തനംതിട്ടയിലെ ‘കോഴി’ പ്രതിയായ കേസിന് ഒടുവിൽ പരിഹാരമായി

പത്തനംതിട്ട അടൂരിൽ അയൽവാസിയുടെ കോഴി ‘പ്രതി​’യായ കേസ് രമ്യമായി പരിഹരിച്ച് ആര്‍ഡിഒ. അടൂർ പള്ളിക്കൽ വില്ലേജിൽ ആലുംമൂട് പ്രണവത്തിൽ രാധാകൃഷ്ണനാണ് പരാതിക്കാരൻ. രാധാകൃഷ്ണന്റെ അയൽവാസിയായ പള്ളിക്കൽ കൊച്ചുതറയിൽ അനിൽ കുമാറിന്റെ വീട്ടിലെ കോഴിയാണ് പ്രതി. പുലർച്ചെ മൂന്നിന് പൂവൻ കോഴി കൂവുന്നത്…

ഗവ: യു പി എസ് കടയ്ക്കൽ നൂറ്റി ഇരുപത്തി രണ്ടാം വാർഷിക ആഘോഷം, ‘ചിലമ്പ് 2025’

അക്ഷര മുത്തശ്ശിയ്ക്ക് 122 വയസ്സ് ഗവ: യു പി എസ് കടയ്ക്കൽ നൂറ്റി ഇരുപത്തി രണ്ടാം വാർഷികം ആഘോഷിയ്ക്കുന്നു. 2025 ഫെബ്രുവരി 20,21 തീയതികളിലാണ് പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്. എൻഡോവ്മെന്റ് വിതരണം, കുട്ടികളുടെ കലാപരിപാടികൾ, യാത്രയയപ്പ് സമ്മേളനം, പ്രതിഭകളെ ആദരിക്കൽ എന്നിവ ഇതുമായി…

കുടുംബശ്രീ ജില്ലാ മിഷൻ ഹാപ്പി കേരളം; ഇടം ഹാപ്പിനെസ്സ് സെന്റർ ‘നാട്ടകം’ കാരയ്ക്കാട്

കേരളത്തിൻ്റെ സന്തോഷ സൂചിക കൂട്ടുന്നതിനായുള്ള ഹാപ്പി കേരളം പദ്ധതിയുടെ ഭാഗമായ ഹാപ്പിനസ് സെൻ്ററുകൾ കടയ്ക്കൽ പഞ്ചായത്ത്‌ കാരയ്ക്കാട് വാർഡിലെ വലിയവേങ്കോട് ഗ്രാമപ്രകാശ് വായനശാലയിൽ നടന്നു .സി ഡി എസ് ചെയർപേഴ്സൺ രാജേശ്വരി സ്വാഗതം പറഞ്ഞു.ഓരോ വാർഡിലും 20 മുതൽ 30 കുടുംബങ്ങൾ…

CPHSS കുറ്റിക്കാട് ”കൂട്ടു കൂട്ടം” (1982-83 SSLC BATCH)

1983 കാലയളവിലെ വിദ്യാർഥികൾ 41 വർഷങ്ങൾക്ക് ശേഷം വീണ്ടും ആ പഴയ ക്ലാസ്സ്‌ മുറികളിലേയ്ക്ക് തിരിച്ചെത്തുന്നു നമ്മുടെ നഷ്ടപ്പെട്ട ബാല്യകാല ഓർമ്മകളെ വീണ്ടെടുക്കാനും സൗഹൃദം പങ്കുവയ്ക്കാനും 2025 ഫെബ്രുവരി 22 ശനിയാഴ്‌ച രാവിലെ 10 മണി മുതൽ 2 മണി വരെ…