മേവനക്കോണം സുമിനാ ഭവനിൽ സുനിൽ കുമാർ അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിയ്ക്കെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.
കശുവണ്ടി ഫാക്ടറി ജീവനക്കാരനായിരുന്നു.സംസ്‌കാരം കോട്ടപ്പുറത്തുള്ള വസതിയിൽ നടക്കും.