കിഡസ് റണ്ണിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ എൻ ദേവീദാസ് നിർവഹിച്ചു.ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി അഡ്വ ഡി ഷൈൻ ദേവ് അദ്ധ്യക്ഷനായി, സോൾസ് ഓഫ് കൊല്ലം പ്രസിഡന്റ് PK പ്രവീൺ സ്വാഗതം ആശംസിച്ചു

,സെക്രട്ടറി രാജു രാഘവൻ, ശിശുക്ഷേമസമിതി ജില്ല ട്രഷറർ എൻ. അജിത് പ്രസാദ്,ഫാദർ ഫെർഡിനന്റ് പീറ്റർ, സർക്കിൾ ഇൻസ്പെക്ടർ ശ്രീ. അനിൽ, കിഡസ് റൺ ചെയർമാൻ ഷാജഹാൻ ഫിറോസ്, അസ്വ. വിജയരാജ്, അരുൺ കുമാർ, ജെന്റിൽ, എന്നിവർ പങ്കെടുത്തു.റ്റി.കെ.എം,

ഫാത്തിമ കോളേജിലെ NSS, NCC വോളന്റിയേഴ്സിനെ ആദരിച്ചു.പങ്കെടുത്ത ഏല്ല കുട്ടികൾക്കും മെഡലും, സർട്ടിഫിക്കേറ്റും നൽകി.വിജയികൾക്ക് ശിശുദിനത്തിൽ കൊല്ലം എസ്.എൻ കോളേജിൽ നടക്കുന്ന ശിശുദിന പരിപാടിയിൽ സമ്മാനദാനം നിർവഹിക്കും.