കിംസാറ്റ് ആശുപത്രിയിൽ ആരംഭിയ്ക്കുന്ന ബ്ലഡ്‌ ബാങ്കിന്റെ ഉദ്ഘാടനം 20-09-2024 വെള്ളിയാഴ്ച രാവിലെ 10 മണിയ്ക്ക് ജില്ലാ ഹോൾട്ടികൾച്ചറൽ സോസൈറ്റി പ്രസിഡന്റ്‌ എസ് രാജേന്ദ്രൻ നിർവ്വഹിച്ചു.

കിംസാറ്റ് ചെയർമാൻ, എസ് വിക്രമൻ, മെഡിക്കൽ സൂപ്രണ്ട് മുഹമ്മദ്‌ ഹുസൈൻ, കടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ ഡോ വി മിഥുൻ, സെക്രട്ടറി പി അശോകൻ, ബാങ്ക് ഭരണ സമിതി അംഗങ്ങൾ, ജനപ്രതിനിധികൾ, സഹകാരികൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!