Month: August 2024

കുറ്റാലം കൊട്ടാരത്തിൽ 
ഇനി ഓൺലൈൻ ബുക്കിങ്

കുറ്റാലം വെള്ളച്ചാട്ടത്തിന്‌ സമീപത്തെ കേരള പാലസിൽ (കുറ്റാലം കൊട്ടാരം) ഓൺലൈൻ ബുക്കിങ് സൗകര്യം പ്രാബല്യത്തിൽ വന്നു. ഇതിനായി സിഡിറ്റിന്റെ നേതൃത്വത്തിൽ സോഫ്‌റ്റ്‌വെയർ പരിഷ്‌കരിച്ചിരുന്നു. കേരള പിഡബ്ല്യുഡി വെബ്സൈറ്റിൽ പാലസ്‌, ദിവാൻ പാലസ്‌, പാലസ്‌ അനക്‌സ്‌, അമ്മവക നാലുകെട്ട്‌, ട്വിൻ കോട്ടേജ്‌, കോട്ടേജ്‌…

നീന്തിക്കയറ്റാൻ 
കുഞ്ഞിക്കൈകൾ

നീന്തലറിയാതെ നിലയില്ലാക്കയങ്ങളിലേക്ക് മുങ്ങിയാഴ്ന്നുപോകുന്ന കുരുന്നുകൾക്ക്‌ രക്ഷയുടെ പാഠവുമായി കരുനാഗപ്പള്ളിയിൽ ഒരു കുട്ടിപരിശീലകനുമുണ്ട്‌. അച്ഛനും അമ്മയ്‌ക്കുമൊപ്പം നീന്തൽ പരിശീലനം നൽകി ശ്രദ്ധേയനാകുകയാണ്‌ കരുനാഗപ്പള്ളി തുറയിൽകുന്ന് കോവശേരിലെ 12 വയസ്സുകാരൻ. സഹസിക നീന്തൽതാരം ഡോൾഫിൻ രതീഷിന്റെയും നിജയുടെയും മകനായ യദുകൃഷ്‌ണനാണ്‌ താരം. കേരളത്തിലെതന്നെ ഏറ്റവും…

മരണം; ശ്രീധരൻ നായർ (പ്രിയ മന്ദിരം, ആൽത്തറമൂട്, കടയ്ക്കൽ)

ആൽത്തറമൂട് തളിയിൽ ക്ഷേത്രം പിറക് വശം പ്രിയ മന്ദിരത്തിൽ ശ്രീധരൻ നായർ ( 76) (പട്ടാളം ) അന്തരിച്ചു. ബിജെപി നേതാവ് വി വി രാജേഷിന്റെ ഭാര്യ പിതാവാണ്

നവസാങ്കേതിക മികവുമായി അടിമുടി പരിണമിച്ച് കാര്‍ഷിക കേരളം

നൂതനമായ സാങ്കേതിക വിനിമയ സംവിധാനങ്ങളുടെ സഹായത്തോടെ സുസ്ഥിര കാര്‍ഷിക സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള അതിവേഗ പാതയിലാണിന്നു കേരളം. കാലാവസ്ഥാ വ്യതിയാനം മൂലവും പ്രകൃതി ദുരന്തങ്ങളാലും സമാനതകളില്ലാത്ത പ്രതികൂല സാഹചര്യത്തില്‍ കൂടിയാണ് കാര്‍ഷിക കേരളം കടന്നുപോകുന്നത്. കാര്‍ഷികമേഖലയെ ചലനാത്മകമാക്കുന്ന കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളുടെയും…

ഭവന ആനുകൂല്യ പ്രകാരം ലഭിച്ച വീട് വിൽക്കാനുള്ള സമയ പരിധി ഏഴുവർഷമായി കുറച്ചു

തദ്ദേശ സ്വയം ഭരണ വകുപ്പിൽ നിന്ന് ഭവന ആനുകൂല്യം ലഭിച്ചയാളുകൾക്ക് ആ വീട് ഏഴുവർഷം കഴിഞ്ഞ് വിൽക്കാൻ അനുവാദം നല്‍കാന്‍ വകുപ്പ്. ആനുകൂല്യം ലഭിച്ച വീടുകൾ 10 വർഷം കഴിഞ്ഞു മാത്രമേ കൈമാറാൻ അനുവാദമുണ്ടായിരുന്നുള്ളൂ. 2024 ജൂലൈ 1 നു ശേഷം…

കശാപ്പിനെത്തിച്ച കാള ലോറിയില്‍ നിന്നും ചാടി വിരണ്ടോടി: വിദ്യാര്‍ഥിയെ ഇടിച്ചുതെറിപ്പിച്ചു, കാറിന്റെ ചില്ല് തകര്‍ത്തു

പുനലൂർ : കശാപ്പിനായെത്തിച്ച കാള ലോറിയില്‍ നിന്നും ചാടി വിരണ്ടോടി. റോഡിലൂടെ നടന്നുവന്ന 14-കാരനെ ഇടിച്ചുതെറിപ്പിച്ച കാള റോഡരികില്‍ നിർത്തിയിട്ടിരുന്ന കാറിനുമുകളിലൂടെ ഓടി മുൻഭാഗത്തെ ചില്ലും തകർത്തു. പുനലൂർ ചൗക്കയില്‍ സെന്റ് ഗോരേറ്റി സ്കൂളിന് സമീപത്തായിരുന്നു സംഭവം. ശനിയാഴ്ച രണ്ടരയോടെ ട്യൂഷൻ…

നിലമേൽ നാദം ആട്സ് & സ്പോർട്സ് ക്ലബ്ബ് വയനാട് ദുരന്ത നിവാരണത്തിനായി മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച 50000 രൂപ കൈമാറി

നിലമേൽ നാദം ആട്സ് & സ്പോർട്സ് ക്ലബ്ബ് വയനാട് ദുരന്ത നിവാരണത്തിനായി മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച 50000 രൂപ ബഹു. ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഏറ്റുവാങ്ങി. ക്ലബ്ബ് പ്രസിഡന്റ് റിയാസ്ഖാൻ.എ.എസ്, നാദം ഗ്രന്ഥശാല സെക്രട്ടറി അജ്മൽ.…

ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ കാർഷിക മേഖലക്ക് കൈത്താങ്ങ്: മന്ത്രി ജെ.ചിഞ്ചുറാണി

ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ കാർഷിക മേഖലക്ക് കൈത്താങ്ങാണെന്ന് മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി അഭിപ്രായപ്പെട്ടു. കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കാർഷിക ദിനാചരണവും, ഫലശ്രീ പദ്ധതിയുടെ ഉദ്ഘാടനവും, ഫലശ്രീ പദ്ധതിയുടെ ലോഗോ പ്രകാശനവും, ഫലവൃക്ഷങ്ങളുടെ…

വളവുപച്ച എ.കെ.എം. പബ്ലിക് സ്കൂളിനോടനുബന്ധിച്ചുള്ള പൂന്തോട്ടത്തിൽ അപൂർവ്വ പൂച്ചെടിയായ ‘ജേഡ് വൈൻ’പൂത്തു

വളവുപച്ച എ.കെ.എം. പബ്ലിക് സ്കൂളിനോടനുബന്ധിച്ചുള്ള പൂന്തോട്ടത്തിൽ അപൂർവ്വ പൂച്ചെടിയായ ജെയ്ഡ് വൈൻ പൂത്തു.ഫിലിപ്പീൻസിലെ ഉഷ്ണമേഖലയിൽ മാത്രം കാണപ്പെടുന്ന ഈ ചെടി നമ്മുടെ നാട്ടിൽ ഇത്രയധികം പൂക്കുന്നത് ആദ്യമായാണ്.തീ മഴയായി തോന്നിപൂക്കുന്ന ഫിലിപ്പീൻസ് സ്വദേശമായ ഈ ചെടിയുടെ പൂക്കൾ ഹൃദ്യമായ കാഴ്ചയാണ് നൽകുന്നത്.ഈ…