Month: August 2024

ജില്ലാതല റാഗിംഗ് പ്രതിരോധ കമ്മിറ്റി; ആലോചനാ യോഗം ചേര്‍ന്നു

ജില്ലയിലെ കോളേജുകളില്‍ റാഗിംഗ് പ്രതിരോധിക്കാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ജില്ലാതല ആന്റി റാഗിംഗ് കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള ആലോചനാ യോഗം ചേര്‍ന്നു. റാഗിംഗ് നടന്നാല്‍ പരാതിപ്പെടുന്നതിനുള്ള ബോധവല്‍ക്കരണവും കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും കമ്മിറ്റി രൂപീകരിച്ച് നടപ്പാക്കും.വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും…

കടയ്ക്കൽ GVHSS ലെ ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ, ഗണിതശാസ്ത്ര പ്രദർശനം എന്നിവയുടെ ഉത്ഘാടനം നടന്നു.

കടയ്ക്കൽ GVHSS ലെ ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ, ഗണിതശാസ്ത്ര പ്രദർശനം എന്നിവയുടെ ഉത്ഘാടനം നടന്നു.09-08-2024 രാവിലെ 10 മണിയ്ക്ക് സ്കൂൾ എസ് പി സി ഹാളിൽ നടന്ന ചടങ്ങ് പുനലൂർ വിദ്യാഭ്യാസ ജില്ലാ ഓഫീസർ ശ്രീമതി ശ്രീജ ഗോപിനാഥ് ഉത്ഘാടനം ചെയ്തു.…

സമ്പാദ്യക്കുടുക്കയിൽ സ്വരൂപിച്ച 5083/- രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി 10-ാം ക്ലാസ് വിദ്യാർത്ഥിനി ഫർസാന ഫാത്തിമ.

കുമ്മിൾ സമന്വയ ഗ്രന്ഥശാല ബാലവേദി അംഗവും കുമ്മിൾ GHSS ലെ 10-ാം ക്ലാസ് വിദ്യാർത്ഥിനിയുമായ ഫർസാന ഫാത്തിമയാണ് വയനാട്ടിലെ ദുരിതബാധിതർക്കായി തന്റെ ചെറിയ സമ്പാദ്യം നൽകിയത്. സി പി ഐ എം കുമ്മിൾ ലോക്കൽ സെക്രട്ടറി സൈഫുദീൻ കുമ്മിളിന്റെ അനുജൻ സിറാജിന്റെ…

വിദ്യാർഥിനി ട്രെയിനിൽനിന്നുവീണ് മരിച്ചു

പ്ലസ്‌വണ്‍ വിദ്യാര്‍ഥിനി ട്രെയിനില്‍നിന്നുവീണ് മരിച്ചു. കൊല്ലം തഴുത്തല പുല്ലാംകുഴി ഗോകുലത്തിൽ ഗൗരി (16)യാണ് മരിച്ചത്. വ്യാഴം രാവിലെ 6.10ന് വേണാട് എക്സ്പ്രസിലായിരുന്നു അപകടം. അച്ഛനമ്മമാർക്കൊപ്പം തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്കു പോകവെ വർക്കല ഇടവ ഡീസന്റ്മുക്ക് ഭാഗത്ത്‌ എത്തിയപ്പോഴാണ് ട്രെയിനിൽനിന്നു വീണത്. ​​ കോട്ടയം…

ഭരതനാട്യം അവതരിപ്പിച്ച് ലഭിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി തമിഴ്നാട് സ്വദേശിനിയായ 13കാരി

തമിഴ്‌നാട്ടിൽ മൂന്ന് മണിക്കൂർ തുടർച്ചയായി ഭരതനാട്യം അവതരിപ്പിച്ച് ലഭിച്ച തുക സമാഹരിച്ച് വയനാടിനായി നൽകി ബാലിക. തമിഴ്‌നാട് കള്ളക്കുറിച്ചി തിരുക്കോവില്ലൂർ സ്വദേശി ബാലമുരുകന്റെയും ദേവിയമ്മയുടെയും മകളായ 13 വയസുകാരി ഹരിണി ശ്രീയാണ് തുടർച്ചയായി മൂന്ന് മണിക്കൂർ ഭരതനാട്യം അവതരിപ്പിച്ച് തുക സമാഹരിച്ചത്.…

കൈത്തറി ദിനാഘോഷം സംഘടിപ്പിച്ചു

ദേശീയ കൈത്തറി ദിനത്തിന്റെ ഭാഗമായി കൈത്തറി വസ്ത്ര ഡയറക്ടറേറ്റും തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി കൈത്തറി ദിനാഘോഷവും, മികച്ച കൈത്തറി സംഘങ്ങൾക്കുള്ള അവാർഡ് വിതരണവും സംഘടിപ്പിച്ചു. കൈത്തറി ദിനാഘോഷത്തിന്റെ ഔപചാരിക ഉദ്ഘാടനവും നെയ്ത്തുകാർക്കുള്ള കണ്ണട വിതരണവും വ്യവസായ, കയർ, നിയമ…

കെഎസ്ആര്‍ടിസി ഓണം സ്‌പെഷ്യല്‍ സര്‍വീസുകളുടെ ഓണ്‍ലൈന്‍ ബുക്കിംഗ്

ഓണക്കാല അവധി ദിനങ്ങളോടനുബന്ധിച്ച് കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വീസുകളുടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് 10.08.2024ന് ആരംഭിക്കും. സെപ്റ്റംബര്‍ 9 മുതല്‍ സെപ്റ്റംബര്‍ 23വരെ പ്രത്യേക അധിക സര്‍വ്വീസുകള്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബാംഗ്ലൂര്‍, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും അവധി കഴിഞ്ഞ് തിരിച്ചു…

ഏറ്റവും വലിയ വിലക്കുറവുമായി ഓക്സിജനില്‍ ന്യൂ ജെന്‍ ഓണം ഓഫര്‍; ബമ്പര്‍ സമ്മാനമായി 25 സ്വിഫ്റ്റ് കാറുകള്‍

ദക്ഷിണേന്ത്യയിലെ പ്രമുഖ ഇലക്ട്രോണിക്‌സ്, ഹോം അപ്ലയന്‍സസ് & ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സ് ഡീലറായ ഓക്‌സിജനില്‍ ന്യൂജെന്‍ ഓണം സെയില്‍ ഓഫറുകള്‍ ആരംഭിച്ചു. വന്‍ വിലക്കുറവും മികച്ച ഓഫറുകളുമാണ് പ്രധാന ആകര്‍ഷണം. ഓക്‌സിജന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികം ഓണം ഫെസ്റ്റിവല്‍ എന്നിവയുടെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് നറുക്കെടുപ്പിലൂടെ…

കടയ്ക്കൽ – എറണാകുളം ഫാസ്റ്റ് പാസഞ്ചർ ബസ് ഫ്ലാഗ് ഓഫ്‌ ചെയ്തു

കടയ്ക്കലിൽ നിന്നും എറണാകുളത്തേക്ക് പുതുതായി സർവീസ് ആരംഭിക്കുന്ന ഫാസ്റ്റ് പാസഞ്ചർ ബസിന്റെ ഫ്ലാഗ് ഓഫ് കർമ്മം മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിർവ്വഹിച്ചു. നാളെ മുതൽ സർവ്വീസ് ആരംഭിയ്ക്കും. ചടയമംഗലം കെ എസ് ആർ ടി…