Month: August 2024

ജില്ലയിലെ ആദ്യ റോബോട്ടിക് സർജറി സംവിധാനം എൻ എസ് സഹകരണ ആശുപത്രിയിൽ

കൊല്ലം: വൈദ്യശാസ്ത്രരംഗത്തെ അതിനൂതന സാങ്കേതിക സംവിധാനമായ റോബോട്ടിക് സർജറി വിഭാഗം എൻ എസ് സഹകരണ ആശുപത്രിയിൽ പ്രവർത്തനം ആരംഭിക്കുന്നു. ജില്ലയിൽ ആദ്യവും സഹകരണ മേഖലയിൽ ഇന്ത്യയിൽ ആദ്യവുമാണിത്. തിങ്കൾ വൈകിട്ട്‌ 4.30ന് ആശുപത്രി അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ റോബോട്ടിക് വിഭാഗം ധനമന്ത്രി…

മട്ടാഞ്ചേരിയിലെ 
അവസാന ജൂതവനിത 
ക്വീനി ഹലേഗ്വ അന്തരിച്ചു

മട്ടാഞ്ചേരിയിലെ അവശേഷിക്കുന്ന ജൂതരിൽ ഒരാളായ ക്വീനി ഹലേഗ്വ (89) അന്തരിച്ചു. കബറടക്കം മട്ടാഞ്ചേരി ജൂത സെമിത്തേരിയിൽ നടത്തി. ഇവരുടെ ഭർതൃസഹോദരിയുടെ മകൻ 65 വയസ്സ്‌ പിന്നിട്ട കിത്ത്‌ ഹലേഗ്വയാണ്‌ ഇനി ഇവിടെയുള്ളത്‌. കൊച്ചിയിലെ വ്യവസായിയായിരുന്ന എസ് കോഡറിന്റെ മകളാണ്‌ ക്വീനി ഹലേഗ്വ.…

തദ്ദേശ അദാലത്തിന്‌ 16 ന്‌ തുടക്കം

മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തിൽ നടത്തുന്ന ജില്ലാതല തദ്ദേശ അദാലത്തിന്റെ തീയതി പുതുക്കി നിശ്ചയിച്ചു. 16ന് എറണാകുളം, 17ന് കൊച്ചി കോർപറേഷൻ, 19ന് പാലക്കാട്, 21ന് തിരുവനന്തപുരം, 22ന് ആലപ്പുഴ, 23ന് കൊല്ലം, 24ന് കോട്ടയം, 29ന് തിരുവനന്തപുരം കോർപറേഷൻ,…

പച്ചക്കറിത്തൈ ഗ്രാഫ്‌റ്റിങിന്‌ റോബോട്ടിക്‌ യന്ത്രം

അത്യുൽപാദനശേഷിയും രോഗപ്രതിരോധ ശേഷിയുള്ളതുമായ പച്ചക്കറിത്തൈകൾ ഉൽപാദിപ്പിക്കുന്നതിന്‌ റോബോട്ടിക്‌ ഗ്രാഫ്‌റ്റിങ് യന്ത്രം. ദിവസം 2000 തൈകൾ ഉൽപാദിപ്പിക്കാൻ കഴിയുന്ന യന്ത്രം കാർഷിക സർവകലാശാലയിലെ പച്ചക്കറി സയൻസ്‌ വിഭാഗത്തിലാണ്‌ കേരളത്തിൽ ആദ്യമായി സ്ഥാപിച്ചിട്ടുള്ളത്‌. പച്ചക്കറി ഗ്രാഫ്‌റ്റിങ് ടെക്‌നോളജിയുടെ തറവാടെന്ന്‌ അറിയപ്പെടുന്ന ജപ്പാനിലെ ശാസ്‌ത്രജ്‌ഞൻ യന്ത്രം…

കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു

മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായിരുന്ന കെ കുട്ടി അഹമ്മദ് കുട്ടി(71) അന്തരിച്ചു. താനൂരിലെ വസതിയിലായിരുന്നു അന്ത്യം. 2004 ൽ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു. താനൂർ പഞ്ചായത്ത് പ്രസിഡൻ്, മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എന്നീ…

കൊച്ചിയിലെ അപ്പാർട്ട്മെന്റിൽ റേവ് പാർട്ടി: പോലീസ് പിടിച്ചെടുത്തത് മാരകമയക്കുമരുന്ന്, 18 അടക്കം 9 പേർ അറസ്റ്റിൽ

കൊ​ച്ചി​:​ അപ്പാർട്ട്മെന്റിൽ നടത്തിയ ലഹരി പാർട്ടിക്കിടെ പോലീസിന്റെ മിന്നൽ പരിശോധന. പതിനെട്ടുകാരി അടക്കം 9 പേരെയാണ് പോലീസ് പിടികൂടിയത്. ഇവരിൽ നിന്നും 13.522 ഗ്രാമം എംഡിഎംഎയും വില്പനയ്ക്കായി ഉപയോഗിക്കുന്ന സാമഗ്രികളും കണ്ടെടുത്തു. പാ​ല​ക്കാ​ട് ​നൊ​ച്ചി​പ്പി​ള്ളി​ ​ജ​മീ​ല​ ​മ​ൻ​സി​ലി​ൽ​ ​സാ​ദി​ഖ് ​ഷാ​ ​(22​),​…

കോളേജ് വിദ്യാര്‍ഥികള്‍ക്കായി കോര്‍ഡിനേഷന്‍ സെല്‍ ആരംഭിച്ചു

വയനാട് ഉരുള്‍പൊട്ടല്‍ ബാധിച്ച പ്രദേശങ്ങളിലെ കോളേജ് വിദ്യാര്‍ഥികളുടെ പ്രശ്നപരിഹാരത്തിനും പുനരാധിവാസ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനുമായി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കോര്‍ഡിനേഷന്‍ സെല്‍ കല്‍പറ്റ എന്‍.എം.എസ്.എം ഗവ. കോളേജില്‍ പ്രവര്‍ത്തനം തുടങ്ങി. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്ഥാപനങ്ങള്‍, എന്‍ജിനീയറിങ് കോളേജുകള്‍, പോളിടെക്നിക്കുകള്‍ ഉള്‍പ്പെടെ ഉന്നത…

ജലജീവന്‍ മിഷന്‍: സംസ്ഥാനം 285 കോടി അനുവദിച്ചു

ഗ്രാമീണ മേഖലയില്‍ സമ്പൂര്‍ണ കുടിവെള്ള വിതരണം ചെയ്യുന്നതിനുള്ള ജലജീവന്‍ മിഷന്‍ പദ്ധതിക്കായി കേരളത്തിന്റെ വിഹിതമായ 285 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. കേന്ദ്ര വിഹിതമായ 292 കോടി രൂപ കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാനത്തിന്റെ വിഹിതം പ്രഖ്യാപിച്ചത്. ഇതോടെ…

രക്ഷാ ദൗത്യത്തില്‍ സേവനനിരതമായത് 500ലേറെ ആംബുലന്‍സുകള്‍

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് രാപ്പകല്‍ ഭേദമന്യേ രക്ഷാ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി 500ലേറെ ആംബുലന്‍സുകള്‍. ദുരന്തവിവരങ്ങള്‍ പുറത്തുവന്നതു മുതല്‍ വിശ്രമമില്ലാത്ത ഓട്ടത്തിലാണവ. ദുരന്ത പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിത മേഖലകളിലേക്ക് മാറ്റാനും പരിക്കേറ്റവരെ ആശുപത്രികളിലെത്തിക്കാനും ആംബുലന്‍സുകള്‍ കുതിച്ചുപാഞ്ഞു. അടുത്ത ഘട്ടത്തില്‍ മൃതദേഹങ്ങള്‍…

ചടയമംഗലത്ത് ഹെറോയിനും കഞ്ചാവുമായി ആസാം സ്വദേശി എക്‌സൈസ് സംഘത്തിന്റെ പിടിയിൽ.

ചടയമംഗലം ജഡായു ജംഗ്ഷനിൽ ചടയമംഗലം എക്സൈസ് ഇൻസ്പെക്ടർ രാജേഷ് എ കെ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 700 മില്ലിഗ്രാം ഹെറോയിൻ 5 ഗ്രാം കഞ്ചാവ് എന്നിവയുമായി ആസാം സ്വദേശിയായ റഫീഖുൾ ഇസ്ലാമിനെ അറസ്റ്റ് ചെയ്തു പാർട്ടിയിൽ AEI(G) എ. എൻ,…