Month: August 2024

യുവതിയെ ബൈക്കിൽ കെട്ടിവലിച്ചിഴച്ചു: ഭര്‍ത്താവ് അറസ്റ്റില്‍

സഹോദരിയെ കാണാൻ പോകണമെന്നാവശ്യപ്പെട്ടതിനു ഭാര്യയെ മര്‍ദ്ദിക്കുകയും മോട്ടോര്‍ബൈക്കില്‍ ഗ്രാമത്തിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. രാജസ്ഥാനിലെ നാഗൗര്‍ ജില്ലയിലാണ് സംഭവം. പ്രേം രാം മേഘ്‌വാളെന്നയാളാണു ഭാര്യയെ ബൈക്കിൽക്കെട്ടി വലിച്ചതെന്നാണ്‌ റിപ്പോർട്ട്‌. മദ്യപാനിയായ ഇയാള്‍, മദ്യപിച്ചു വന്ന് ഭാര്യയെ നിരന്തരം ഉപദ്രവിക്കുന്നതായും…

ഷാജി എൻ കരുണിനും ഗ്രേസിക്കും അബുദാബി ശക്തി പുരസ്‌കാരം

അബുദാബി ശക്തി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ശക്തി ടി കെ രാമകൃഷ്‌ണൻ പുരസ്‌കാരം സംവിധായകൻ ഷാജി എൻ കരുണിന്‌. 25,000 രൂപയും പ്രശസ്‌തിഫലകവുമാണ്‌ ശക്തി പുരസ്‌കാരം. ടി കെ രാമകൃഷ്‌ണൻ പുരസ്‌കാരം അമ്പതിനായിരം രൂപയാണ്‌. 25ന്‌ ചെങ്ങന്നൂർ എൻജിനിയറിങ്‌ കോളേജിൽ സിപിഐ എം…

ചെമ്പ്, വെള്ളി ആഭരണങ്ങളില്‍ സ്വര്‍ണം പൂശി തട്ടിപ്പ്; പണയം വച്ച് തട്ടിയത് 15 ലക്ഷത്തിലധികം, അറസ്റ്റ്

ആറ്റിങ്ങലില്‍ ചെമ്പ്, വെള്ളി ആഭരണങ്ങളില്‍ സ്വര്‍ണം പൂശി ധനകാര്യസ്ഥാപനങ്ങളില്‍ പണയം വച്ച് 15 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത സംഘത്തിലെ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നുപേർ അറസ്റ്റിൽ. തിരുവനന്തപുരം ചിറയിന്‍കീഴ് അഴൂര്‍ ശാസ്തവട്ടം സ്വദേശി സിദ്ധിഖ്, കൊല്ലം പരവൂര്‍ സ്വദേശി വിജി, ആറ്റിങ്ങല്‍…

കർഷക ദിനത്തിൽ ഫലശ്രീ പദ്ധതിയുമായി കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി

കർഷക ദിനത്തിൽ ഫലശ്രീ പദ്ധതിയുമായി കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി.ഭാവിയുടെ കരുത്തലിനായി ഒരു ലക്ഷം തൈകൾ എന്ന ലക്ഷ്യത്തോടെയാണ് ഈ ക്യാമ്പയിൻ ആരംഭിച്ചിട്ടുള്ളത്.വീട്ടുമുറ്റത്തും, പറമ്പിലും ഫലവൃക്ഷങ്ങൾ എന്ന ലക്ഷ്യത്തോടെ കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി ഫലശ്രീ പദ്ധതിയ്ക്ക് കർഷക ദിനത്തിൽ തുടക്കം…

ബി.എസ്.സി. നഴ്‌സിംഗ് ഡിഗ്രി പ്രവേശന പരീക്ഷ ആഗസ്റ്റ് 18ന്; അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം

സംസ്ഥാനത്തെ സർക്കാർ/ സ്വാശ്രയ നഴ്‌സിംഗ് കോളേജുകളിലേയ്ക്ക് 2024-25 വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് ഡിഗ്രി കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിച്ചവർക്ക് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ പരീക്ഷാ കേന്ദ്രങ്ങളിൽ ആഗസ്റ്റ് 18 ന് നടത്തുന്ന പ്രവേശനപരീക്ഷയ്ക്കുള്ള ഹാൾ ടിക്കറ്റുകൾ www.lbscentre.kerala.gov.in എന്ന…

നിറപുത്തരി ദിനത്തിൽ കാർഷിക സമൃദ്ധിയുടെ കതിരൊളി ക്ലാസിലെത്തിച്ച് പുതുതലമുറയ്ക്ക് കൃഷിയുടെ പ്രധാന്യം പകർന്നുനൽകി ഏഴാം ക്ലാസുകാരി ദേവിക

നിറപുത്തരിദിനത്തിൽ കാർഷികസമൃദ്ധിയുടെ കതിരൊളി ക്ലാസിലെത്തിച്ച് പാഠ്യപദ്ധതിയുടെ ഭാഗമായ ദേവിക എം. ആർ. പുതുതലമുറയ്ക്ക് കൃഷിയുടെ പ്രാധാന്യം പകർന്നുനൽകി മാതൃകയായി. എഴാംക്ലാസ് ‘അടിസ്ഥാന പാഠാവലി’യിലെ ‘വിത്തെന്ന മഹാദ്ഭുതം’ (പത്മശ്രീ ചെറുവയൽ രാമന്റെ ആത്മകഥയിൽ നിന്നെടുത്ത ഭാഗം) എന്ന പാഠഭാഗത്തിന്റെ പ്രവർത്തനങ്ങൾ ഉൾക്കൊണ്ടാണ് ദേവിക…

വിദ്യാര്‍ത്ഥികള്‍ക്ക് ‘ബാക്ക് ടു കോളേജ്’ ഓഫറുമായി ലെനോവോ

കൊച്ചി: വിദ്യാര്‍ത്ഥികള്‍ക്ക് വിലക്കുറവില്‍ ഡെസ്‌ക്ടോപ്, നോട്ട്ബുക്ക് എന്നിവ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ബാക്ക് ടു കോളജ് ഓഫര്‍ അവതരിപ്പിച്ച് കംപ്യൂട്ടര്‍ നിര്‍മ്മാതാക്കളായ ലെനോവോ. ഓഗസ്റ്റ് 18 വരെയാണ് ഓഫര്‍ കാലാവധി. ഈ കാലയളവില്‍ രാജ്യത്ത് ഒട്ടാകെയുള്ള എല്ലാ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ സ്റ്റോറുകളില്‍ നിന്നും…

കുമ്മിളിൽ ചുവപ്പുവസന്തം പെയ്യിച്ച് ‘റെഡ് ജേഡ് വൈൻ’പൂത്തുലഞ്ഞു

കുമ്മിൾ കമലവിലാസത്തിൽ ചുവപ്പുവസന്തം പെയ്യിച്ച് ‘റെഡ് ജേഡ് വൈൻ’പൂത്തുലഞ്ഞു. കേരളത്തിൽ അപൂർവമായി മാത്രം കണ്ടുവരുന്ന ചെടിയാണ് ഫിലിപ്പൈന്‍സിൽ നിന്നുള്ള ഈ സുന്ദരി. അപൂർവമായ പൂക്കളെക്കുറിച്ചുള്ള നിരന്തര അന്വേഷണത്തിന് ഒടുവിൽ കൊല്ലം കടക്കൽ സ്വദേശികളായ സിവിൻ ശിവദാസും ഭാര്യ വൃന്ദയും വീട്ടിലേക്കെത്തിച്ചതാണീ ചെടി.…

കളിക്കുന്നതിനിടെ കഴുത്തിൽ ഷാൾ കുരുങ്ങി; പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം.

ചേലക്കര∙ തൃശൂരിൽ കഴുത്തിൽ ഷാൾ കുരുങ്ങി വിദ്യാർഥിനി മരിച്ചു. ചേലക്കര വട്ടുള്ളി തുടുമേൽ റെജി -ബ്രിസിലി ദമ്പതികളുടെ ഏക മകൾ എൽവിന(10)യാണ് മരിച്ചത്. ഇന്നലെ രാത്രി 9.30 യോടെയാണ് സംഭവം. മുറിയിൽ ജനാലയുടെ അരികിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ കഴുത്തിൽ അബദ്ധത്തിൽ…

റണ്‍വേയില്‍ ഏറ്റുമുട്ടി കീരികളും പാമ്പും; വിമാനത്തിലിരുന്ന് പകര്‍ത്തിയ വീഡിയോ വൈറല്‍

ന്യൂഡൽഹി: വിമാനത്താവളത്തിൻ്റെ റൺവേയിൽ ഏറ്റുമുട്ടുന്ന പാമ്പിന്റെയും കീരികളുടെയും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിൽ തരംഗമാകുന്നു. ബിഹാറിലെ പട്ന ജയ്പ്രകാശ് നാരായൺ അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ റൺവേയിൽ നിന്നുള്ള ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. ഉയർന്നുചാടി പാമ്പിനെ കീഴടക്കാൻ ശ്രമിക്കുകയാണ് കീരി. മിന്നൽ വേ​ഗത്തിൽ കീരി പാമ്പിനെ…