Month: August 2024

സംസ്ഥാന കര്‍ഷക പുരസ്‌ക്കാരം – അഭിമാനമായി കെ. ബിന്ദുവും തിരുനെല്ലിയിലെ ബഡ്‌സ് പാരഡൈസ് സ്‌കൂളും

കൃഷി വകുപ്പിന്റെ 2023ലെ കര്‍ഷക പുരസ്‌ക്കാരങ്ങളില്‍ കുടുംബശ്രീക്ക് അഭിമാനനേട്ടം.കേരളത്തിലെ മികച്ച വനിതാ കര്‍ഷകയ്ക്കുള്ള കര്‍ഷകതിലകം പുരസ്‌ക്കാരം കണ്ണൂരിലെ പട്ടുവം സി.ഡി.എസിന് കീഴിലുള്ള ഹരിത ജെ.എല്‍.ജി അംഗമായ കെ. ബിന്ദുവിനാണ്. അതേസമയം മികച്ച കാര്‍ഷിക വിദ്യാലയത്തിനുള്ള സ്‌പെഷ്യല്‍ സ്‌കൂള്‍ വിഭാഗം പുരസ്‌ക്കാരം വയനാട്ടിലെ…

അഞ്ച് പേർക്ക് പുതു ജീവൻ നൽകി സിനോജ് യാത്രയായി

പത്തുമാസം പ്രായമുള്ള കുഞ്ഞിന് ഉൾപ്പടെ അഞ്ച് പേർക്ക് പുതുജീവനേകി സിനോജ് യാത്രയായി. വെളിയം പടിഞ്ഞാറ്റിൻകര കളിയിക്ക മേലതിൽ ജി സുന്ദരേശന്റെയും സുവർണകുമാരിയുടെയും മകൻ എസ് സിനോജി(35)ന്റെ അവയവങ്ങളാണ് ബന്ധുക്കളുടെ സമ്മതപ്രകാരം ദാനംചെയ്തത്. സൗദി അറേബ്യയിലെ നജ്റാനിൽ ജൂലൈ 10നാണ് സിനോജ് മരിച്ചത്.…

കൃഷിഭവനുകളുടെ സേവനം മെച്ചപ്പെടുത്താൻ ‘അനുഭവം’ പദ്ധതി

സംസ്ഥാനത്തെ കൃഷിഭവനുകളുടെ സേവനം മെച്ചപ്പെടുത്തുവാൻ ലക്ഷ്യമിട്ട് കൃഷി വകുപ്പ് തയാറാക്കിയിട്ടുള്ള നൂതന സംരംഭമാണ് അനുഭവം (ANUBHAVAM). കൃഷിഭവനുകളുടെ കാര്യക്ഷമമായ പ്രവർത്തനം കേരളത്തിലെ കർഷകർക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. നിലവിൽ…

ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പരേഡില്‍ അതിഥികളാകാന്‍ കുടുംബശ്രീ അംഗങ്ങള്‍ ഡല്‍ഹിയില്‍

ഓഗസ്റ്റ് 15ന് ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ നടക്കുന്ന സ്വാതന്ത്ര്യദിന പരേഡില്‍ ക്ഷണിക്കപ്പെട്ട അതിഥികളായി പങ്കെടുക്കാന്‍ നാല് കുടുംബശ്രീ അംഗങ്ങള്‍ ഡല്‍ഹിയില്‍. തൃശ്ശൂര്‍ സ്വദേശിനി സൗമ്യ ബിജു, എറണാകുളം സ്വദേശിനി നതാഷ ബാബുരാജ്, പാലക്കാട് സ്വദേശിനി ശ്രീവിദ്യ. ആര്‍, കാസര്‍ഗോഡുകാരി സില്‍ന കെ.വി എന്നിവരാണ്…

വയനാടിനായി കടയ്ക്കൽ പഞ്ചായത്ത്‌ കുടുംബശ്രീ CDS ന്റെ ‘ഫുഡ്‌ ഫെസ്റ്റ് ‘

വയനാടിനെ കൈപിടിച്ചുയർത്താൻ കടയ്ക്കൽ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS ന്റെ നേതൃത്വത്തിൽ കടയ്ക്കലിൽ ഫുഡ് ഫെസ്റ്റും, ബിരിയാണി ചലഞ്ചും സംഘടിപ്പിച്ചു. ആഗസ്റ്റ് 12,13,14 തീയതികളിൽ കടയ്ക്കൽ ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ മുൻവശത്ത് ക്രമീകരിച്ച പന്തലിലാണ് ഫുഡ്‌ ഫെസ്റ്റ് നടന്നത്. ചായയും, നാടൻ പലഹാരങ്ങളുമടക്കം ഇവിടെ…

ഓവർസീസ് സ്കോളർഷിപ്പിന് അപേക്ഷിക്കാം

സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളിൽ ഉൾപ്പെട്ട ഉന്നത പഠന നിലവാരം പുലർത്തി വരുന്ന വിദ്യാർഥികൾക്ക് വിദേശ സർവ്വകലാശാലകളിൽ മെഡിക്കൽ / എൻജിനിയറിങ് / പ്യൂവർ സയൻസ് / അഗ്രികൾച്ചർ / സോഷ്യൽ സയൻസ് / നിയമം / മാനേജ്‌മെന്റ്‌ എന്നീ വിഷയങ്ങളിൽ ഉപരിപഠനം…

പുഴയിൽ ചാടി ജീവനൊടുക്കാനെത്തിയ യുവാവ് മദ്യ ലഹരിയിൽ ഉറങ്ങിപ്പോയി

മുവാറ്റുപുഴ: പുഴയിൽ ചാടി ജീവനൊടുക്കാനെത്തിയ യുവാവ് മദ്യലഹരിയിൽ കിടന്നുറങ്ങിപോയി. പാലത്തിനോട് ചേർന്നുള്ള പൈപ്പുകൾക്കിടയിൽ കിടന്നുറങ്ങിയ യുവാവിനെ പോലീസെത്തി രക്ഷപ്പെടുത്തി. കച്ചേരിത്താഴത്ത് ഇന്നലെ മൂന്ന് മണിയോടെയാണ് സംഭവം. പള്ളുരുത്തി സ്വദേശി കല്ലൂചിറ അസീബ് (38) ആണ് പാലത്തിന്റെ കൈവരിക്ക് അപ്പുറം പുഴയിലേക്കു വീഴാവുന്ന…

കുമ്മിൾ ഹയർസെക്കൻഡറി സ്കൂളിലും ഒരുങ്ങി ‘വർണ്ണക്കൂടാരം’

കുമ്മിൾ ഹയർസെക്കൻഡറി സ്കൂളിൽ അനുവദിച്ച വർണ്ണക്കൂടാരത്തിൻ്റെ ഉദ്ഘാടനം മന്ത്രി ജെ ചിഞ്ചുറാണി നിർവ്വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ, കുമ്മിൾ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ മധു, എ സഫറുള്ളഖാൻ ,ജന പ്രതിനിധികൾ, അധ്യാപകർ, പി റ്റി എ ഭാരവാഹികൾ, വിദ്യാർത്ഥികൾ…

പുതുക്കോട്ടയിലെ ചായക്കടക്കാരന്‍ 12 മണിക്കൂറില്‍ വയനാടിനായി സ്വരൂപിച്ചത് 44,700 രൂപ.

ചെന്നൈ: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസത്തിന് തമിഴ്നാട്ടില്‍നിന്നുള്ള മനുഷ്യസ്‌നേഹിയായ ഒരു ചായക്കടക്കാരനില്‍നിന്ന് ചെറുസഹായം. പുതുക്കോട്ടജില്ലയിലെ മേട്ടുപ്പട്ടി ഗ്രാമത്തില്‍ ‘ഭഗവാന്‍ ടീസ്റ്റാള്‍’നടത്തുന്ന ശിവകുമാര്‍ വയനാടിനായി 12 മണിക്കൂറില്‍ സമാഹരിച്ചത് 44,700 രൂപ.ഇതിനായി ഗ്രാമവാസികള്‍ക്കായി ‘മൊയ് വിരുന്ത്’ എന്നപേരില്‍ ചായസത്കാരം നടത്തുകയായിരുന്നു. തിങ്കളാഴ്ച രാവിലെമുതല്‍…

പ്രതിവർഷം അഞ്ചുലക്ഷം രൂപവരെ സൗജന്യ ചികിത്സ: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക്‌ 100 കോടി കൂടി അനുവദിച്ചു

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്‌പ്‌) ക്ക്‌ 100 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഈ സാമ്പത്തിക വർഷം ഇതുവരെ 469 കോടി രൂപയാണ്‌ പദ്ധതിക്കായി നൽകിയത്‌. ബജറ്റിലെ വകയിരുത്തൽ 679 കോടിയും. രണ്ടാം പിണറായി…