Month: July 2024

കളിക്കുന്നതിനിടെ കാറിനുള്ളിൽ കുടുങ്ങി; രണ്ടു വയസുകാരന് ഫയർഫോഴ്സ് രക്ഷകരായി

കോവളം: താക്കോലുമായി കാറിനുള്ളിൽ കുടുങ്ങിയ കുരുന്നിനെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ഒടുവിൽ രക്ഷപ്പെടുത്തി. വീട്ടുകാരെ മുൾമുനയിൽ നിർത്തിയ സമയമൊക്കെയും കാറിനുള്ളിൽ താക്കോലുമായി കളിക്കുകയായിരുന്നു രണ്ടരവയസുകാരൻ. തിങ്കളാഴ്ച രാവിലെ വെങ്ങാനൂർ വിളക്കന്നൂർ ക്ഷേത്രത്തിന് സമീപമാണ് സംഭവം. രോഹിണി ഭവനിൽ നന്ദുവിൻ്റെ മകൻ ആരവ്…

എയർ കേരളയ്‌ക്ക്‌ പ്രവർത്തനാനുമതിയായി

എയർ കേരള വിമാന സർവീസിന്‌ പ്രവർത്തനാനുമതിയായി. സർവീസിന്‌ വ്യോമയാന മന്ത്രാലയത്തിന്റെ പ്രവർത്തനാനുമതി (എൻഒസി) ലഭിച്ചതോടെ പ്രവാസി മലയാളികൾക്ക്‌ മിതമായ നിരക്കിൽ നാട്ടിലെത്താമെന്ന ആഗ്രഹം യാഥാർത്ഥ്യമാവുകയാണ്‌. മൂന്ന്‌ വർഷത്തേക്കുള്ള പ്രവർത്തനാനുമതിയാണ്‌ കമ്പിനിക്ക്‌ ഇപ്പോൾ ലഭിച്ചിരിക്കുന്നത്‌. സെറ്റ്‌ഫ്ലൈ ഏവിയേഷനിലാണ്‌ എയർ കേരള രജിസ്റ്റർ ചെയ്തിരിക്കുന്നത്‌.…

അടിയന്തര രക്ഷാപ്രവര്‍ത്തന പരിശീലന പരിപാടി സംഘടിപ്പിച്ചു

ദേശീയ ദുരന്തപ്രതികരണ സേന (എന്‍.ഡി.ആര്‍.എഫ്) യുടെയും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ കൊട്ടാരക്കര സെന്റ് ഗ്രേഗോറിയോസില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി അടിയന്തര രക്ഷാപ്രവര്‍ത്തന മാര്‍ഗങ്ങള്‍ സംബന്ധിച്ച് പരിശീലന പരിപാടി സംഘടിപ്പിച്ചു. അഗ്‌നിശമന മാര്‍ഗങ്ങള്‍, ജലാശയ രക്ഷാപ്രവര്‍ത്തനം, വിവിധ തരത്തിലുള്ള മുറിവുകള്‍, ഒടിവുകള്‍…

വിവരാവകാശ കമ്മിഷന്‍ സിറ്റിംഗ് രാതിക്കാരന് നേരിട്ട് രേഖകള്‍ കൈമാറി; പകര്‍പ്പിന്റെ ചിലവ് ഉദ്യോഗസ്ഥര്‍ക്ക്

സംസ്ഥാന വിവരാവകാശ കമ്മിഷന്‍ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിംഗില്‍ പരാതിക്കാരന് വൈകിയെങ്കിലും നീതിലഭിച്ചു, വൈകിപ്പിച്ച ഉദ്യോഗസ്ഥര്‍ക്ക് പകര്‍പ്പിന്റെ തുക അടയ്ക്കാനുള്ള ‘ശിക്ഷ’യും. സംസ്ഥാന വിവരാവകാശ കമ്മിഷണര്‍മാരായ ഡോ. എ. എ. ഹക്കിം, ടി. കെ. രാമകൃഷ്ണന്‍ എന്നിവര്‍ നടത്തിയ സിറ്റിംഗിലാണ്…

ഓൾ കേരള ഗവ:കോൺട്രാക്ടേഴ്സ് അസോസിയേഷൻ കടയ്ക്കൽ യൂണിറ്റ് കരാർ ഭവൻ കെട്ടിട നിർമ്മാണ ഉദ്ഘാടനം നടന്നു.

കടയ്ക്കൽ കോട്ടപ്പുറം പി എം എസ് എ കോളജിന് സമീപമാണ് കെട്ടിടം നിർമ്മിക്കുന്നത്.07/07/2024 രാവിലെ 10 മണിക്കാണ് നിർമ്മാണ ഉദ്ഘാടനം നടന്നത്. ശിലാ സ്ഥാപന കർമ്മം നിർവഹിച്ചത്.എ കെ ജി സി എ യുടെ സംസ്ഥാന സെക്രട്ടറി ജെ. സുനിൽ ദത്ത്.യൂണിറ്റ്…

ഗവി ജംഗിൾ സവാരിയും കപ്പൽ യാത്രയും; യാത്രാ പാക്കേജുകളുമായി കെഎസ്‌ആർടിസി

പത്തനംതിട്ട > ജൂലൈ മാസത്തിൽ വ്യത്യസ്‌ത ടൂർ പാക്കേജുകളുമായി കെഎസ്‌ആർടിസി ബജറ്റ്‌ ടൂറിസം സെൽ. പത്തനംതിട്ട ഡിപ്പോയിൽ നിന്ന്‌ വേറിട്ടതും നവ്യാനുഭവം സമ്മാനിക്കുന്നതുമായ നിരവധി യാത്രകളാണ്‌ ഒരുക്കുന്നത്‌. ഏറെ ജനപ്രിയമായ ഗവി ജംഗിൾ സവാരിയും ആഡംബര ക്രൂയിസ്‌ യാത്രയും നാലമ്പല യാത്രയും…

പെരുമൺ ദുരന്തസ്മരണയ്ക്ക് ഇന്ന് 36വർഷം

കൊല്ലം > പെരുമൺ ദുരന്തത്തിന് ഇന്ന് 36 വയസ്സ്. 1988 ജൂലൈ എട്ടിനായിരുന്നു ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഐലന്റ് എക്സ്പ്രസിന്റെ 12 ബോഗികൾ പെരുമൺ പാലത്തിൽനിന്ന് അഷ്ടമുടിക്കായലിലേക്ക് മറിഞ്ഞ് 105 ജീവനുകൾ പൊലിഞ്ഞത്. മരണമടഞ്ഞവർക്കും പരിക്കേറ്റവർക്കും രക്ഷാപ്രവർത്തനം നടത്തിയവർക്കും മൂന്നരപ്പതിറ്റാണ്ടു…

ബസിനുമുമ്പിൽ വടിവാൾ വീശിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

കൊണ്ടോട്ടി > ഓടുന്ന സ്വകാര്യ ബസിനുമുന്നിൽ വടിവാൾ വീശി പരിഭ്രാന്തി സൃഷ്ടിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. പുളിക്കൽ വലിയപറമ്പ് മലയിൽ ഷംസുദ്ദീ (27)നെയാണ് കൊണ്ടോട്ടി പൊലീസ് അറസ്റ്റുചെയ്തത്. ഒളിവിലായിരുന്ന ഇയാളെ പുളിക്കൽ സിയാംകണ്ടത്തെ ബന്ധുവീട്ടിൽനിന്ന് ഇന്‍സ്പെക്ടര്‍ എ ദീപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്…

ഇ-ചെല്ലാൻ തട്ടിപ്പ്, വലയിൽ കുടുങ്ങരുത്; മുന്നറിയിപ്പുമായി എംവിഡി

വാഹനങ്ങളുടെ നിയമലംഘനവുമായി ബന്ധപ്പെട്ട് എഐ ക്യാമറ വഴിയോ സ്പീഡ് ക്യാമറ വഴിയോ വാഹന പരിശോധനയിലോ തയ്യാറാക്കപ്പെടുന്ന ഇ-ചെല്ലാന്റെ പേരിൽ തട്ടിപ്പുകൾ വർധിക്കുന്നതായി മോട്ടോർ വാഹന വകുപ്പ്‌ (എംവിഡി). ഇ-ചെല്ലാന്റെ പേരിൽ വ്യാജ മെസേജ് അയച്ച് പണം തട്ടാൻ ശ്രമിക്കുന്ന തട്ടിപ്പുകാരുടെ എണ്ണം…

പിന്നണി ഗായകൻ പി വി വിശ്വനാഥൻ അന്തരിച്ചു

സിനിമാ പിന്നണി ഗായകൻ പുതിയ വീട്ടിൽ വിശ്വനാഥൻ (54) അന്തരിച്ചു. തിങ്കളാഴ്ച പകൽ 11ന്‌ സമുദായ ശ്മശാനത്തിലാണ് സംസ്കാരം. ജയസൂര്യ അഭിനയിച്ച് പ്രജേഷ് സെൻ സംവിധാനം ചെയ്ത വെള്ളം സിനിമയിൽ “ഒരു കുറി കണ്ട് നാം’ എന്ന ഗാനം ആലപിച്ചത് വിശ്വനാഥനായിരുന്നു.…