Month: July 2024

വിഴിഞ്ഞം തുറമുഖത്തിന്‍റെ ട്രയൽ റൺ ഇന്ന്: മുഖ്യമന്ത്രി കപ്പലിനെ സ്വീകരിക്കും

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ ആദ്യ ചരക്ക് കപ്പലിന്റെ ട്രയൽ റൺ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ ആദ്യ ചരക്കുകപ്പൽ സാൻ ഫെർണാണ്ടോക്ക് സ്വീകരണവും ട്രയൽ റണ്ണിന്റെ ഉദ്ഘാടനവും നടക്കുന്നത് ഇന്ന് രാവിലെ 10…

കേരള നോളജ് എക്കോണമി മിഷൻ യോഗം ചേർന്നു

കേരള നോളജ് എക്കോണമി മിഷൻ്റെ പദ്ധതികൾ സംസ്ഥാനത്ത് നടപ്പിലാക്കു ന്നതിനായി തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള സൗത്ത് സോണിലെ മുൻസിപ്പാലിറ്റി സെക്രട്ടറി, പ്ലാൻ ക്ലർക്ക്, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരുടെ യോഗം തിരുവനന്തപുരം മുൻസിപ്പൽ ഹൗസിൽ ചേർന്നു. കട്ടപ്പന മുൻസിപ്പാലിറ്റി ചെയർപേഴ്സൺ…

സർക്കാർ വൃദ്ധ സദനത്തിന് വാഹനം

കൊല്ലം സർക്കാർ വൃദ്ധസദനത്തിലെ താമസക്കാർക്ക് താമസിക്കുന്നതിന് കെ.എ സ്.എഫ്.ഇ സി.എസ്.ആർ ഫണ്ടിൽ നിന്ന് വാഹനം വാങ്ങി നൽകി. വാഹനത്തിന്റെ ഫ്ളാഗ് ഓഫ് കെ.എസ്‌.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ നിർവഹിച്ചു . ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി. ദിനേശ് അധ്യക്ഷനായി. ജില്ലാ…

ജന്തുക്ഷേമ ക്ലിനിക്കുകൾ കൂടുതൽ പഞ്ചായത്തുകളിൽ നടപ്പിലാക്കും; ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌

ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ജന്തുക്ഷേമ ക്ലിനിക്കുകൾ കൂടുതൽ പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി കെ ഗോപൻ. കിഴക്കേക്കല്ലട ക്ഷീര സംഘത്തിൽ ജന്തുക്ഷേമ ക്ലിനിക്കുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.കർഷകരുടെ ഉരുക്കൾക്ക് ആവശ്യമുള്ള മരുന്നുകൾ ടോണിക്കുകൾ ധാതുലവണ മിശ്രിതങ്ങൾ,ജീവകങ്ങൾ എന്നിവ ക്യാമ്പുകളിലൂടെ…

‘നിങ്ങളുടെ കരങ്ങൾ താങ്ങാവട്ടെ’; എസ്‌എഫ്‌ഐ പ്രവർത്തകർക്ക്‌ നന്ദി പറഞ്ഞ്‌ രക്ഷിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

തേഞ്ഞിപ്പാലം : കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയിൽ അഡ്‌മിഷൻ എടുക്കാനെത്തിയ വിദ്യാർഥിയുടെ പിതാവിന്‌ തുണയായി എസ്‌എഫ്‌ഐ ഹെൽപ്‌ ഡെസ്‌ക്‌. മകളുടെ അഡ്‌മിഷൻ ആവശ്യത്തിനായി കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയിലെത്തിയ രാജേഷ്‌ കുഴഞ്ഞ്‌ വീഴുകയായിരുന്നു. തുടർന്ന്‌ എസ്‌എഫ്‌ഐ പ്രവർത്തകരും അവിടെയുണ്ടായിരുന്ന മറ്റ്‌ രക്ഷിതാക്കളും ചേർന്ന്‌ രാജേഷിനെ ആശുപത്രിയിലെത്തിച്ചു. തന്നെ…

വരയറ പാട്ടുപുരയിൽ ‘ശ്രീ കുമാരി ദേവീക്ഷേത്രം’ പുന:പ്രതിഷ്ഠ മഹോത്സവം.

വരയറ പാട്ടുപുരയിൽ ശ്രീ കുമാരി ദേവീക്ഷേത്രം പുന:പ്രതിഷ്ഠ മഹോത്സവം 2024 ജൂലൈ 14,15 (1199 മിഥുനം 30,31) തീയതികളിൽ നടക്കും. 14-07-2024 ഞായർ രാവിലെ നട തുറക്കുന്നതോടെ ചടങ്ങുകൾ ആരംഭിയ്ക്കും, തുടർന്ന് 2.30 ന് പുന: പ്രതിഷ്ഠയ്ക്കായുള്ള വിഗ്രഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര…

കടയ്ക്കൽ GVHSS 1994-1995 പൂർവവിദ്യാർത്ഥികൾ സ്‌കൂളിലേയ്ക്ക് കസേര വാങ്ങി നൽകി.

കടയ്ക്കൽ GVHSS ലെ 1994-1995 ലെ 10 A ക്ലാസിലെ പൂർവവിദ്യാർത്ഥികളുടെ കൂടിച്ചേരൽ 10-07-2024 ന് സ്കൂൾ അങ്കണത്തിൽ നടന്നു. ഇവരുടെ കൂട്ടായ്മ സ്‌കൂളിലേയ്ക്ക് 52 കസേരകൾ വാങ്ങി സ്കൂളിന് സമർപ്പിച്ചു.അഡ്വ റ്റി എസ് പ്രഫുല്ലഘോഷ്, അനീഷ്, സ്കൂൾ ഹെഡ് മാസ്റ്റർ…

കുവൈത്തിൽ വാഹനാപകടം: 7 ഇന്ത്യക്കാർ മരിച്ചു; രണ്ട് മലയാളികൾക്ക് പരിക്ക്

കുവൈത്തിൽ സെവൻത് റിംഗ് റോഡിലുണ്ടായ വാഹനാപകടത്തിൽ 7 ഇന്ത്യക്കാർ മരിച്ചു. 3 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ രണ്ടു മലയാളികളുമുണ്ട്. 10 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ആറു പേർ സംഭവ സ്ഥലത്തു വെച്ചും ഒരാൾ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. അപകടത്തിൽപെട്ടവരെല്ലാം ഒരേ കമ്പനിയിലെ…

പച്ചക്കറി കൃഷിയിലേക്ക് കർഷക കമ്പനി

ഓണക്കാലത്ത് വിഷരഹിതമായ ജൈവ പച്ചക്കറി കൃഷി ലക്ഷ്യമിട്ടുകൊണ്ട് ചടയമംഗലം ബ്ലോക്ക് പ്രദേശത്തെ കർഷകരുടെ കമ്പനിയായ കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി അത്തം ജൈവ പച്ചക്കറി കൃഷി നടപ്പിലാക്കുന്നു. പദ്ധതി നിർവ്വഹണത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലതികാ വിദ്യാധരൻ നിർവഹിച്ചു. കർഷക…

പുതുതലമുറ കോഴ്‌സുകൾ സ്‌കോളർഷിപ്പോടെ പഠിക്കാൻ അസാപ്പിൽ അവസരം

ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയുടെ പുതു തലമുറ കോഴ്‌സുകൾ സ്‌കോളർഷിപ്പോടെ പഠിക്കാൻ അവസരം. 10 ശതമാനം മുതൽ 50 ശതമാനം വരെ സ്‌കോളർഷിപ്പോടു കൂടെ ഗെയിം ഡെവലപ്പർ, വി.ആർ ഡെവലപ്പർ, ആർട്ടിസ്റ്റ്, പ്രോഗ്രാമർ, വേസ്റ്റ് വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ്…