പഠനമിത്രത്തിന് തുടക്കമായി.. പുതിയൊരു സ്‌നേഹസൗഹൃദ മാതൃകയ്ക്കും തുടക്കം.

പഠനമിത്രത്തിന് തുടക്കമായി.. പുതിയൊരു സ്‌നേഹസൗഹൃദ മാതൃകയ്ക്കും തുടക്കം.

സാമ്പത്തികമായി മുന്നോക്കമല്ലാത്ത കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ ലഭ്യമാക്കുന്നതിനായി ജില്ലാ ശിശുക്ഷേമസമിതി നടപ്പിലാക്കുന്ന ‘പഠനമിത്രം’ പദ്ധതിക്ക് തുടക്കമായി. കൂട്ടുകാര്‍ക്കായി കുട്ടികള്‍ശേഖരിച്ച ബാഗും പുസ്തകവും ഇതരപഠനോപകരണങ്ങളും സ്വീകരിച്ചാണ് പുതിയ സ്‌നേഹസൗഹൃദ മാതൃകയ്ക്ക് നാന്ദിയായത്.ജില്ലാതല ഉദ്ഘാടനം പട്ടത്താനം സ്‌കൂളില്‍ കൊല്ലം ജില്ലാ കളക്ടർ എൻ ദേവീദാസ് നിര്‍വഹിച്ചു.…

യുഎഇയിലെ ബാങ്കിൽ നിന്ന് 35 കോടി തട്ടി മുങ്ങിയ, മലയാളി നാട്ടിൽ ജയിലിൽ

യുഎഇയിലെ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വൻ തുക കടമെടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങുന്നവർക്ക് മുന്നറിയിപ്പുമായി നിയമവിദ​ഗ്ധർ. 41 കോടി രൂപയുടെ വായ്പ തിരിച്ച‌‌ടയ്ക്കാത്ത കേസിൽ കുറ്റാരോപിതരുടെ സ്വത്തുക്കൾ മരവിപ്പിക്കാൻ കണ്ണൂർ ജില്ലാ കോടതി ഉത്തരവിട്ടത് തട്ടിപ്പുകാർക്കുള്ള മുന്നറിയിപ്പാണെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. നാല് വർഷം…

വീഡിയോ കോളിൽ പുതിയ അപ്ഡേഷനുമായി വാട്സാപ്പ്; ഓ​ഗ്മെന്റഡ് റിയാലിറ്റി ഫീച്ചറുകൾ അവതരിപ്പിക്കും

നിരന്തരം പുത്തൻ ഫീച്ചറുകൾ അവതരിപ്പിച്ച് അപ്ഡേറ്റായിക്കൊണ്ടിരിക്കുന്ന സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമാണ് വാട്സാപ്പ്. വാട്സാപ്പ് അവതരിപ്പിക്കുന്ന മിക്ക ഫീച്ചറുകളും ഏറെ ജനപ്രിയമാകാറുമുണ്ട്. ഇത്തരത്തിൽ വീണ്ടും ഒരു പുത്തൻ അപ്ഡേറ്റിന് വാട്സാപ്പ് ഒരുങ്ങുന്നതായാണ് വിവരം. വീഡിയോ കോളിൽ ഓഗ്മെന്റഡ് റിയാലിറ്റി (എആർ) ഫീച്ചറുകൾ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്സാപ്പ്…

വിഴിഞ്ഞം തുറമുഖത്തെ തൊഴിൽ സാധ്യതകളിലേക്ക് യുവാക്കളെ സജ്ജരാക്കാൻ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക്

അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് വിഴിഞ്ഞം തുറമുഖത്തെ യുവജനങ്ങളെ സജ്ജീകരിക്കാൻ കഴിയുന്ന ഒരു അപൂർവ ലോകമാണ്.പ്രധാന സൗകര്യങ്ങൾ എന്നിൽ ക്ലാസറുകൾ, ആക്സസ് കണക്റ്റ് ലേബുകൾ, ഹോസ്റ്റൽ സൗകര്യമുള്ള ചെയിൻഡ മുറികൾ തുടങ്ങിയവയാണ്.കൂടാതെ, സംവിധാനങ്ങൾ തയ്യാറാക്കിയിട്ടുണ്ട് എന്നാൽ കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ലക്ഷ്യങ്ങളോടും…

കാമ്പസുകളില്‍ ആര്‍.ടി.ഐ ക്ലബ്ബുകള്‍ തുടങ്ങും: വിവരാവകാശ കമ്മീഷണര്‍

സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലും കാമ്പസുകളിലും ആര്‍.ടി.ഐ (വിവരാവകാശം) ക്ലബ്ബുകള്‍ തുടങ്ങുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ.എ.എ ഹക്കിം പറഞ്ഞു. ഇത് യുവാക്കളെ കൂടുതല്‍ അറിവുളളവരാക്കുവാനും വിദ്യാഭ്യാസ മേഖലയിലെ രേഖാതിരിമറി ഉള്‍പ്പെടെയുളള അഴിമതികള്‍ ഇല്ലാതാക്കുവാനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വിവരാവകാശ കമ്മീഷനുമായി…

നാവികസേനയ്ക്കായി പ്രതിരോധ ഉപകരണങ്ങൾ നിർമിക്കാൻ കെൽട്രോൺ; 97 കോടി രൂപയുടെ ഓർഡർ ലഭിച്ചു

തിരുവനന്തപുരം > സമുദ്രാന്തർമേഖലയ്ക്ക് ആവശ്യമായ വിവിധ പ്രതിരോധ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ നിർമിച്ചു നൽകുന്നതിനായി പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന് ഇന്ത്യൻ നാവികസേനയിൽ നിന്ന് 97 കോടി രൂപയുടെ പുതിയ ഓർഡർ ലഭിച്ചു . കെൽട്രോണിന്റെ തിരുവനന്തപുരം കരകുളത്തുള്ള കെൽട്രോൺ എക്യുപ്മെന്റ് കോംപ്ലക്സ്, അരൂരിലുള്ള…

വായനപക്ഷാചരണത്തിന് കൊല്ലം ജില്ലയിൽ തുടക്കം

വായനയുടെ മൂല്യവിചാരംനടത്തി ഉദ്ഘാടനംവായനദിനത്തോടനുബന്ധിച്ചു ജില്ലാ ലൈബ്രറി കൗണ്‍സിലും വിവര പൊതുജനസമ്പര്‍ക്ക വകുപ്പും ചേര്‍ന്ന് സംഘടിപ്പിക്കുന്ന വായനപക്ഷാചരണത്തിന് കേരള സര്‍വകലാശാല ബി എഡ് പഠനകേന്ദ്രത്തില്‍ തുടക്കം. ജൂലൈ ഏഴുവരെ നടത്തുന്ന വിവിധ പരിപാടികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി. കെ.…

പഠനസഹായത്തിന് അപേക്ഷിക്കാം

കേരള കെട്ടിടനിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗതൊഴിലാളികളുടെ മക്കള്‍ക്ക് നല്‍കിവരുന്ന എസ് എസ് എൽ സി പഠനസഹായത്തിനുള്ള അപേക്ഷകള്‍ ജൂലൈ ഒന്ന് മുതല്‍ ഓഗസ്റ്റ് ഒന്ന് വരെ നല്‍കാം. എസ് എസ് എൽ സി ക്യാഷ് അവാര്‍ഡിനുള്ള അപേക്ഷകളും ഓഗസ്റ്റ് 31…

ഭാഷാപുരസ്‌കാരം സമ്മാനിച്ചു

ജില്ലാതല മലയാളഭാഷ പുരസ്‌കാരം കലക്‌ട്രേറ്റിലെ എല്‍. എ. സെക്ഷനിലുള്ള എസ്. സുനിലിന് ജില്ലാ കലക്ടര സമ്മാനിച്ചു.10,000 രൂപയും സത് സേവന പുരസ്‌കാരവുമാണ് നല്‍കിയത്. സര്‍ക്കാരിന്റെ ഔദ്യോഗിക ഭാഷാനയം വിവിധ വകുപ്പുകളില്‍ നടത്തിയതിന്റെ പുരോഗതി സെക്രട്ടറിയറ്റിലെ ഔദ്യോഗിക ഭാഷാവിദഗ്ധനായ ഡോ.ശിവകുമാര്‍ വിലയിരുത്തി. ഭാഷാപുരോഗതി…

ഇൻസ്റ്റഗ്രാമിന് അപരനെത്തി; ചിത്രങ്ങള്‍ സുഹൃത്തുക്കള്‍ക്ക് മാത്രം കാണാമെന്നത് സവിശേഷത

പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാമിനെ അനുകരിച്ച് പ്ലേ സ്റ്റോറിൽ പുതിയ ആപ്പെത്തി. ടിക് ടോക്കിന്‍റെ മാതൃസ്ഥാപനമായ ബൈറ്റ്ഡാൻസ് ആണ് ‘വീ’ (Whee) എന്ന പേരിൽ പുതിയ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. പെട്ടെന്ന് കാണുന്ന ആർക്കും ഇത് ഇൻസ്റ്റഗ്രാം തന്നെയാണോ എന്ന സംശയം…