സാമൂഹ്യ സുരക്ഷാ പെൻഷൻ /ക്ഷേമ നിധി ബോർഡ് പെൻഷൻ ഗുണ ഭോക്താക്കൾ പെൻഷൻ മസ്റ്ററിംഗ് ചെയ്യണം

സാമൂഹ്യ സുരക്ഷാ പെൻഷൻ /ക്ഷേമ നിധി ബോർഡ് പെൻഷൻ ഗുണ ഭോക്താക്കൾ പെൻഷൻ മസ്റ്ററിംഗ് ചെയ്യണം

സാമൂഹ്യ സുരക്ഷാ പെൻഷൻ /ക്ഷേമ നിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾ വീണ്ടും പെൻഷൻ മസ്റ്ററിംഗ് ചെയ്യണമെന്ന് സർക്കാർ ഉത്തരവായിട്ടുണ്ട്. 2023 ഡിസംബർ 31വരെ സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ 25/6/2024മുതൽ 24/8/2024വരെ യുള്ള കാലയളവിനുള്ളിൽ നിർബന്ധമായും പെൻഷൻ മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.…

കടയ്ക്കലിൽ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു.

കൊല്ലം കടയ്ക്കലിൽ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു.കടയ്ക്കൽ സ്വദേശി 24 വയസ്സുളള അമൽദേവാണ് മരിച്ചത്.രാത്രി ഒമ്പതരമണിയോടെ ചുണ്ട ജംഗഷനിൽ ഫ്ലക്സ് ബോഡ് വെക്കവെ വൈദ്യുത ലൈനിൽ നിന്നും ഷോക്കേറ്റതാണ് മരണ കാരണം ഷോക്കേറ്റയുടൻ ഉടൻ കടയ്ക്കൽതാലൂകാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലകടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക്…

കഅ്ബയുടെ 109-ാം താക്കോൽ സൂക്ഷിപ്പുകാരൻ ഡോ. സാലിഹ് അന്തരിച്ചു

റിയാദ്: മക്കയിലെ വിശുദ്ധ കഅ്ബയുടെ താക്കോൽ സൂക്ഷിപ്പുകാരൻ ഡോ. സാലിഹ് ബിൻ സൈനുൽ ആബിദീൻ അൽ ഷൈബി അന്തരിച്ചു. ഇന്ന് രാവിലെ മക്കയിലായിരുന്നു അന്ത്യം. കഅബയുടെ 109-ാമത്തെ സംരക്ഷകനായിരുന്നു ഡോ. സാലിഹ് ബിൻ സൈനുൽ ആബിദീൻ അൽ-ഷൈബി. മക്കയിൽ ജനിച്ച അൽ-ഷൈബി…

സംസ്ഥാനത്ത് അത്യാധുനിക ബ്ലഡ് ബാഗ് ട്രേസബിലിറ്റി സംവിധാനം വരുന്നു

സംസ്ഥാനത്തെ രക്ത ശേഖരണ രംഗത്ത് അത്യാധുനിക സാങ്കേതിക വിദ്യയോടെ പുതിയ സംവിധാനം വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. രക്തം ശേഖരിക്കുന്നത് മുതൽ ഒരാൾക്ക് നൽകുന്നത് വരെ നിരീക്ഷിക്കാൻ കഴിയുന്ന അത്യാധുനിക ബ്ലഡ് ബാഗ് ട്രേസബിലിറ്റി (Blood bag traceability)…

കൊല്ലം ജില്ലയുടെ75 വർഷം – വിപുലമായി ആഘോഷിക്കും.

കൊല്ലം ജില്ല രൂപീകൃതമായി 75 വർഷം തികയുന്ന പശ്ചാത്തലത്തിൽ ഒരു വർഷം നീളുന്ന ആഘോഷ പരിപാടികൾ സംഘടിപ്പിക്കും.ജില്ലാ പഞ്ചായത്തിൽ ചേർന്ന ആലോചന യോഗത്തിൽ അധ്യക്ഷത വഹിച്ച ബഹു.ധനകാര്യ മന്ത്രി ശ്രീ. കെഎൻ. ബാലഗോപാൽ പറഞ്ഞു. നാടിന്റെ സവിശേഷതകൾ എല്ലാം ജനസമക്ഷം അവതരിപ്പിക്കുന്ന…

ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ പത്താം വാർഷികാഘോഷങ്ങൾക്ക് ജൂൺ 24-ന് തുടക്കം; ഉദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിക്കും

തിരുവനന്തപുരം: കേരള സര്‍ക്കാരിന്‍റെ സഹകരണത്തോടെ ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം ജൂണ്‍ 24 ന് വൈകുന്നേരം 5 മണിക്ക് ടെക്നോപാര്‍ക്കിലെ സി-ഡാക് ആംഫിതിയേറ്ററിൽ നടക്കും. ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ചടങ്ങ് ഉദ്ഘാടനം…

കടയ്ക്കൽ തൃക്കണ്ണാപുരത്തെ അഗ്രോ സർവീസ്‌ സെന്ററിൽ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൃഷിയിറക്കി

ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് നിയന്ത്രണത്തിൽ തൃക്കണ്ണാപുരത്ത് പ്രവർത്തിക്കുന്ന അഗ്രോ സർവീസ് സെന്റർ വക ഭൂമിയിൽ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമയി കൃഷിയിറക്കി. ഇതോടൊപ്പം തന്നെ ഓണം വിപണി ലക്ഷ്യമാക്കി പൂവ് കൃഷിയും ആരംഭിച്ചിട്ടുണ്ട്.ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ,…

കേരള ഫീഡ്സ് ലിമിറ്റഡിന്‍റെ പുതിയ സമീകൃത കാലിത്തീറ്റയായ ‘മഹിമ പുറത്തിറക്കി

കേരള ഫീഡ്സ് ലിമിറ്റഡിന്‍റെ പുതിയ സമീകൃത കാലിത്തീറ്റയായ ‘മഹിമ’ തിരുവനന്തപുരം പ്രെസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങില്‍ മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പുറത്തിറക്കി. കിടാരികള്‍ക്കും, കറവയില്ലാത്ത പശുക്കള്‍ക്കുമുള്ള സമീകൃത കാലിത്തീറ്റയായ ‘മഹിമ’, കന്നുകുട്ടിയുടെ ശരിയായ വളര്‍ച്ചയാക്ക്…

ബംഗാളിൽനിന്ന് 9000 രൂപയ്ക്ക് വാങ്ങുന്ന ക‍ഞ്ചാവ് 30,000 ത്തിന് കേരളത്തിൽ വിൽപന; പ്രതി പിടിയിൽ.

ഒന്നരക്കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പോലീസ് പിടിയിൽ. പശ്ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശി സഹിൻ മണ്ടൽ ( 23 ) നെയാണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും കാലടി പോലീസും ചേർന്ന് പിടികൂടിയത്. ബംഗാളിൽ നിന്ന് ട്രെയിൻ മാർഗ്ഗമാണ് കഞ്ചാവ്…

ബഹുനില കെട്ടിടത്തിൽ തൂങ്ങി റീൽസ്; പെൺകുട്ടിയും സുഹൃത്തും അറസ്റ്റിൽ

റീൽസെടുക്കാനായി ബഹുനില കെട്ടിടത്തിന് മുകളിൽ അപകടകരമായി തൂങ്ങിക്കിടന്ന പെൺകുട്ടിയെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പുണെ സ്വദേശികളായ മിഹിർ ഗാന്ധി (27), മിനാക്ഷി സലുൻഖെ (23) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബഹുനിലക്കെട്ടിടത്തിന്റെ മുകളിൽ നിന്നു താഴെക്കു വീഴുന്ന രീതിയിലാണ് ഇവർ…