വിരല്‍ത്തുമ്പില്‍ നിരവധി പുതിയ സേവനങ്ങള്‍: മൊബൈല്‍ ആപ്ലിക്കേഷന്‍ നവീകരിച്ച് KSEB

വിരല്‍ത്തുമ്പില്‍ നിരവധി പുതിയ സേവനങ്ങള്‍: മൊബൈല്‍ ആപ്ലിക്കേഷന്‍ നവീകരിച്ച് KSEB

നിരവധി പുതിയ സേവനങ്ങളും സൗകര്യങ്ങളും ഉള്‍പ്പെടുത്തി കെ എസ് ഇ ബി മൊബൈല്‍ ആപ്ലിക്കേഷന്‍ നവീകരിച്ചു. ഐഒഎസ് ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമുകളില്‍ പുതിയ ആപ്പ് ലഭ്യമായി. അപ്‌ഡേറ്റ് ചെയ്ത ആപ്പ് വഴി ഇനി രജിസ്റ്റേഡ് ഉപഭോക്താക്കള്‍ക്ക് പല കണ്‍സ്യൂമര്‍ നമ്പരുകളിലുള്ള ബില്ലുകള്‍ ഒരുമിച്ച്…

അങ്കണപ്പൂമഴ; കണ്ടും കേട്ടും പഠിക്കാൻ ‍അങ്കണവാടി കൈപ്പുസ്തകം ഇനി ഡിജിറ്റൽ രൂപത്തിൽ

അങ്കണവാടി കുട്ടികളുടെ ശാരീരിക, മാനസിക, ബൗദ്ധിക വികാസത്തിന് ഊന്നൽ നൽകി അത്യാധുനിക സാങ്കേതിക വിദ്യയോടെ അങ്കണവാടി കൈപുസ്തകം ‘അങ്കണ പൂമഴ’ പരിഷ്കരിച്ച് പുറത്തിറക്കി വനിതാ ശിശുവികസന വകുപ്പ്. കേരളത്തെ ബാലസൗഹൃദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ അധ്യയന വര്‍ഷം മുതല്‍…

കടയ്ക്കൽ ക്ഷേത്രത്തിലെ ദേവസ്വം ജീവനക്കാരൻ ബൈക്ക് അപകടത്തിൽ മരണപ്പെട്ടു.

കടയ്ക്കൽ ശിവക്ഷേത്രത്തിലെ നാദസ്വര വായനക്കാരനായിരുന്ന അഞ്ചൽ ,കളിയിലഴികത്ത് വീട്ടിൽ ബിജുകുമാർ(47) ആണ് ) കോട്ടുക്കൽ വച്ച് ഇന്ന് രാവിലെ നടന്ന ബൈക്ക് മരണപ്പെട്ടു.മൃതദേഹം കടയ്ക്കൽ താലൂക്കാശുപത്രി മോർച്ചറിയിൽ.

പഞ്ചാബി താളത്തില്‍ ഭൈരവ ആന്തം പുറത്തിറക്കി ടീം കല്‍ക്കി

നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ചിത്രമായ ‘കൽക്കി2898എഡി’ യിലെ ഭൈരവ ആന്ദം പുറത്തിറങ്ങി. പ്രശസ്ത ബോളിവുഡ് – പഞ്ചാബി നടനും ഗായകനുമായ ദില്‍ജിത്ത് ദോസാന്‍ഝ് ആദ്യമായി ഒരു തെലുങ്ക് ചിത്രത്തിനുവേണ്ടി ആലപിക്കുന്ന ഗാനമാണ് ഇത്. ത്രസിപ്പിക്കുന്ന പഞ്ചാബി താളത്തില്‍…

എംവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് അലൈഡ് ഹെല്‍ത്ത് സയന്‍സസ് കൊച്ചിയില്‍ കാമ്പസ് ആരംഭിച്ചു

കൊച്ചി: ആരോഗ്യപരിപാലന രംഗത്ത് അനുബന്ധസേവനങ്ങള്‍ ലഭ്യമാക്കുന്ന പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുന്ന രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നായ എംവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് അലൈഡ് ഹെല്‍ത്ത് സയന്‍സസിന്റെ കൊച്ചി കാമ്പസ് പ്രവര്‍ത്തനം ആരംഭിച്ചു. കലൂരിലെ കാമ്പസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ഹൈബി ഈഡന്‍ എംപി, ടി.ജെ. വിനോദ്…

ഭാര്യയ്‌ക്കെതിരെ കേസെടുത്തില്ല; പൊലീസ് ജീപ്പുകൾ അടിച്ചുതകര്‍ത്തയാൾ റിമാൻഡിൽ

കടയ്ക്കൽ: ഭാര്യയ്‌ക്കെതിരെ നൽകിയ പരാതിയിൽ കേസെടുക്കാത്തതിനാൽ ഭർത്താവ് പൊലീസ് ജീപ്പുകൾ അടിച്ചുതകർത്തു. ഞായർ പുലർച്ചെ ചിതറ പൊലീസ് സ്റ്റേഷനിലായിരുന്നു സംഭവം. ചിതറ പുതുശ്ശേരി ലളിത ഭവനിൽ ധർമദാസ്(52) ആണ് കളമാന്തി ഉപയോഗിച്ച് സ്റ്റേഷന് മുന്നിൽ നിർത്തിയിട്ടിരുന്ന രണ്ട് ജീപ്പുകൾ അടിച്ചുതകർത്തത്. ഇയാളെ…

അമ്മച്ചൂടേറ്റില്ല; വിരിഞ്ഞു 14 മൂർഖൻ കുഞ്ഞുങ്ങൾ

പറമ്പിൽനിന്ന്‌ കിട്ടിയ മൂർഖൻ പാമ്പിന്റെ പതിനാലുമുട്ടകളും വിരിഞ്ഞു. വനംവകുപ്പ്‌ റസ്‌ക്യു ടീമംഗവും മൃഗസംരക്ഷണ പ്രവർത്തകരുടെ കൂട്ടായ്‌മയായ മാർക്കിന്റെ പ്രവർത്തകനുമായ പനങ്കാവിലെ ജിഷ്‌ണു രാജാണ്‌ കൃത്രിമ ആവാസ വ്യവസ്ഥയൊരുക്കി മുട്ടകൾ വിരിയിച്ചത്‌. ഈ മാസം ഒന്നിന്‌ വളപട്ടണത്തെ ഒരു വീട്ടുപറമ്പിൽ മൂർഖൻപാമ്പിനെ പിടിക്കാനെത്തിയതായിരുന്നു…

തദ്ദേശ വാര്‍ഡ് വിഭജനം; ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകരിച്ച് വിജ്ഞാപനം, തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ചെയര്‍മാൻ

തിരുവനന്തപുരം: സംസ്ഥാന തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിനായി ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകരിച്ച് സർക്കാർ വിജ്ഞാപനമിറക്കി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാനാണ് കമ്മീഷൻ ചെയർമാൻ. ഐഎഎസ് ഉദ്യോഗസ്ഥരായ രത്തൻ ഖേൽക്കർ, കെ.ബിജു,എസ്.ഹരികിഷോർ, കെ.വാസുകി എന്നിവർ അംഗങ്ങളാണ്. ഓരോ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാർഡ്…

6 മണിക്കൂർ ശസ്ത്രക്രിയ, 61കാരിയുടെ തുടയിൽ വളർന്ന 10 കിലോ മുഴ നീക്കി

തൃശൂർ: 10 കിലോ ഭാരമുള്ള മുഴ കാരണം നടക്കാന്‍ കഴിയാതെ വന്ന 61കാരിയ്ക്ക് ആശ്വാസമേകി തൃശൂര്‍ മെഡിക്കല്‍ കോളേജ്. 6 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ കാലില്‍ നിന്നും ട്യൂമര്‍ നീക്കം ചെയ്തു. കാലില്‍ തുടയോട് ചേര്‍ന്ന് അതിവേഗം വളര്‍ന്ന 10 കിലോഗ്രാം…

മലയാളി ഹാജി അറഫയിൽ കുഴഞ്ഞുവീണു മരിച്ചു

മലയാളി ഹാജി ഹജ്ജിന്റെ കർമ്മങ്ങൾ നിർവഹിക്കവേ സുപ്രധാന ഹജ്ജ് കർമം നടന്ന മക്കയിലെ അറഫയിൽ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം മഞ്ചേരി കുട്ടശ്ശേരി മേലേതിൽ പരേതനായ മാനു ഹാജി മകൻ അബ്ദുല്ല (69) ആണ് മരിച്ചത്. ഭാര്യക്കും മകനും ഒപ്പം സ്വകാര്യ ഗ്രൂപ്പിൽ…