ഭർത്താവുമായുള്ള തർക്കം; അമ്മ കനാലിലെറിഞ്ഞ ആറ്‌ വയസുകാരൻ മുതലയുടെ ആക്രമണത്തിൽ മരിച്ചു

ഭർത്താവുമായുള്ള തർക്കം; അമ്മ കനാലിലെറിഞ്ഞ ആറ്‌ വയസുകാരൻ മുതലയുടെ ആക്രമണത്തിൽ മരിച്ചു

ബംഗളൂരു : ഉത്തര കന്നടയിൽ ഭർത്താവുമായുള്ള തർക്കത്തെ തുടർന്ന്‌ അമ്മ കനാലിൽ എറിഞ്ഞ ആറ്‌ വയസ്സുകാരൻ മുതലയുടെ ആക്രമണത്തിൽ മരിച്ചു. ഭിന്നശേഷിക്കാരനായ വിനോദിന്റെ മൃതദേഹമാണ്‌ പകുതി ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്‌. കുട്ടി ഭിന്നശേഷിക്കാരനായതിന്റെ പേരിൽ അമ്മ സാവിത്രി (32) യും അച്ഛൻ…

ഉഷ്ണതരംഗം:വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം

അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്നപശ്ചാത്തലത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരിടുന്ന ജീവഹാനിക്ക് നഷ്ടപരിഹാരം ലഭിക്കും. വേനല്‍കെടുതികള്‍ക്ക് സമാശ്വാസമായി ദുരന്തനിവാരണ നിധിയില്‍ നിന്നുമാണ് ധനസഹായം അനുവദിക്കുക. സര്‍ക്കാര്‍ മൃഗാശുപത്രികള്‍വഴിയാണ് ദുരന്തനിവാരണ അതോറിറ്റിക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും സാക്ഷ്യപത്രവും ഉറപ്പായും നല്‍കണം. മൃഗപരിപാലകര്‍ക്ക് ഇന്‍ഷുറന്‍സ് മുഖാന്തിരമുളള…

കൊല്ലം ജില്ലാ നഴ്സസ് ദിന വാരാഘോഷം

നഴ്‌സസ്ദിന വാരാഘോഷത്തിന്റെ ജില്ലാതല പരിപാടികള്‍ക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍ തുടക്കമായി. കലാ-കായിക മത്സരങ്ങള്‍ സെമിനാറുകള്‍, ക്വിസ്മത്സരങ്ങള്‍, നഴ്‌സസ്ദിന ഘോഷയാത്ര, ആദരവ്, കലാപരിപാടികള്‍ തുടങ്ങിയവയാണ് വാരാഘോഷത്തിന്റെ ഭാഗമാകുന്നത്. 12നാണ് സമാപനം. ജില്ലാതല ഉദ്ഘാടനം സംസ്ഥാന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് അംഗം പുനലൂര്‍ സോമരാജന്‍…

കടയ്ക്കലമ്മയുടെ തിരുമുറ്റത്ത് പടയണിയ്ക്ക് ചുവടുവയ്ക്കാൻ ഇനി കുറുംബ അമ്മ ഇനിയില്ല

കടയ്ക്കൽ പന്തളം മുക്ക് വാലുപച്ചയിൽ ചരുവിള പുത്തൻവീട്ടിൽ കുറുംബ (102) അന്തരിച്ചു. കടയ്ക്കമ്മയുടെ ഇഷ്ട വഴിപാടായ പടയണി പാട്ടിന് ഒപ്പം ചുവടുവയ്ക്കാൻ കുറുമ്പ അമ്മ ഇനിയില്ല. വർഷങ്ങളായി പീടിക മുറ്റത്ത് പടയണി നടത്തിയിരുന്നത് കുറമ്പയും, കുടുംബവുമായിരുന്നു. തലമുറകളായി ലഭിച്ച ഭാഗ്യം കുറുമ്പയും…

ജില്ലാതല റോബോട്ടിക് മേളയിൽ കടയ്ക്കൽ GVHSS ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ജില്ലാതല റോബോട്ടിക് മേള യിൽ കടയ്ക്കൽ GVHSS ഒന്നാം സ്ഥാനം കരസ്ഥമാക്കി. 2024 മെയ്‌ 4 ന് പുത്തൂർ GHSS ൽ വച്ച് SSK സംഘടിപ്പിച്ച ജില്ലാതല റോബോട്ടിക് മേളയിലാണ് ചടയമംഗലം സബ് ജില്ലയിൽ നിന്ന് പങ്കെടുത്ത കടയ്ക്കൽ GVHSS ലെ…

ലൈവ് വയര്‍ ഹാക്കഞ്ചേഴ്‌സ് കേരള എഡിഷന്‍ സമാപിച്ചു; ഒന്നാം സ്ഥാനം പാലാ സെന്റ്. ജോസഫ് കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിക്ക്

കൊച്ചി: കേരളത്തിലെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്കായി കാഡ് സെൻ്ററിൻ്റെ ടെക് ഡിവിഷനായ ലൈവ് വയര്‍ കൊച്ചിയില്‍ സംഘടിപ്പിച്ച പൈത്തണ്‍ കോഡിങ് മത്സരമായ ഹാക്കഞ്ചേഴ്‌സ് കേരള എഡിഷനില്‍ പാലാ സെന്റ് ജോസഫ് കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട ടീം ഒന്നാം…

ഐരക്കുഴിയിൽ നടന്ന വാഹനാപകടത്തിൽ ചിതറ പഞ്ചായത്ത്‌ ഹരിതകർമ്മ സേനാംഗം മരിച്ചു.

കൊല്ലം ചിതറ ഐരക്കുഴിയിൽ വാഹനമിടിച്ച് ഒരു മരണം.ചിതറ പഞ്ചായത്തിലെ ഹരിതകർമ സേനാംഗമായ സുനിത (55) ആണ് മരണപ്പെട്ടത്.ഐരക്കുഴിയിൽ ബസ് കയറുവാൻ റോഡ് മറികടക്കുവാൻ ശ്രമിക്കുന്നതിനിടെ വേഗതയിൽ എത്തിയ സ്കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.കടയ്ക്കൽ താലൂക്കാശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ബസ് സ്റ്റാൻഡിലെ കല്ലിൽ തട്ടി ബസിനടിയിലേക്ക് വീണയാൾക്ക് ദാരുണാന്ത്യം

പാലാ: ബസ് സ്റ്റാൻഡിലൂടെ നടന്നുപോകുന്നതിനിടെ‍ കല്ലിൽ തട്ടി സ്വകാര്യ ബസിനടിയിലേക്കു വീണ മേവട കുളത്തിനാൽ വിനോദ് (56) മരിച്ചു. ടൗൺ ബസ് സ്റ്റാൻഡിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 2.30നായിരുന്നു അപകടം. ബസ് സ്റ്റാൻഡിനു നടുവിലെ കെട്ടിടത്തിന്റെ നാലു വശത്തും ഓരോ കല്ല് ഉയർന്നുനിൽക്കുന്നുണ്ട്.…

വീട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് ബീം പതിച്ച്‌ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

കോട്ടയം: വീട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് ബീം പതിച്ച്‌ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. ബിഹാർ സ്വദേശി ജിതന്ദർ (29) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടം നടന്നത്. ചങ്ങനാശേരിയില്‍ കാക്കാംതോട് പുതുപ്പറമ്പില്‍ പി.സി. ജയിംസിന്റെ വീട് പൊളിച്ചുനീക്കുന്നതിനിടെ കോണ്‍ക്രീറ്റ് ബീം തൊഴിലാളികളുടെ…

ജില്ലാ കലക്ടറുടെ സഹായത്തണലില്‍ പൂവിടുന്ന കായിക സ്വപ്നങ്ങളുമായി ശിവാനി

സോഫ്റ്റ് ബേസ്‌ബോളിന്റെ ഇന്ത്യന്‍ ടീം സാന്നിധ്യമായി മാറുന്ന കൊല്ലം ജില്ലക്കാരിയായ കൊച്ചുമിടുക്കി ശിവാനി നേപ്പാളിലേക്ക്. സൗത്ത് ഏഷ്യന്‍ മത്സരത്തില്‍ മാറ്റുരയ്ക്കാന്‍ അവസരമൊരുക്കിയത് ജില്ലാ കലക്ടര്‍ എന്‍. ദേവിദാസിന്റെ ‘ഇടപെടല്‍’. മയ്യനാട് സുനാമി ഫ്‌ളാറ്റില്‍ പരിമിതസാഹചര്യങ്ങളോടെ ജീവിക്കുന്ന ശിവാനിയുടെ കായികമികവ് അറിയാനിടയായ ജില്ലാ…