ഡോ. ഷഹ്‌നയുടെ ആത്മഹത്യ; റുവൈസിന്‌ പഠനം തുടരാൻ അനുമതി

ഡോ. ഷഹ്‌നയുടെ ആത്മഹത്യ; റുവൈസിന്‌ പഠനം തുടരാൻ അനുമതി

തിരുവനന്തപുരത്ത്‌ യുവഡോക്ടർ ഷഹ്‌ന ആത്മഹത്യ ചെയ്‌ത കേസിലെ പ്രതി ഡോ. റുവൈസിന്‌ പഠനം തുടരാൻ അനുമതി നൽകി ഹൈക്കോടതി. അച്ചടക്ക നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലാണു നടപടി. ജസ്റ്റിസ് സിയാദ് റഹ്മാൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ഉത്തരവിട്ടത്. ക്ലാസിൽ പങ്കെടുക്കാം എന്നാൽ…

വെബ് ഡെവലപ്മെന്റ് കോഴ്സ്

ഹൈസ്‌കൂൾ / ഹയർ സെക്കൻഡറി വിദ്യാർഥികളുടെ തൊഴിൽ നൈപുണ്യ വികാസം ലക്ഷ്യമാക്കി എൽ.ബി.എസ്. പൂജപ്പുര വനിതാ എൻജിനീയറിംഗ് കോളേജിൽ 40 മണിക്കൂർ ദൈർഘ്യമുളള പ്രഫഷണൽ വെബ്‌ഡെവലപ്‌മെന്റ് കോഴ്‌സ് നടത്തുന്നു. ഏപ്രിൽ 16 ന് അടുത്ത ബാച്ച് തുടങ്ങും. കൂടുതൽ വിവരങ്ങൾക്ക്: 9447329978,…

ഗുണ്ടാ നേതാവ് വിനു വിക്രമനെ വെട്ടിക്കൊന്നു

നെടുമ്പാശേരി∙ ഗുണ്ടാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ. നെടുമ്പാശേരി അത്താണി സ്വദേശിയായ വിനു വിക്രമൻ (35) ആണ് കൊല്ലപ്പെട്ടത്. ഇന്നു പുലർച്ചെ കുറുമശേരി പ്രിയ ആശുപത്രിക്ക് മുൻപിലാണ് മൃതദേഹം കണ്ടത്. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിരവധി ക്രിമനൽ കേസുകളിൽ പ്രതിയായ വിനു…

സ്ഥാനാർഥിയെക്കുറിച്ചറിയാം കെ വൈ സി ആപ്പിലൂടെ

തിരുവനന്തപുരം : ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളെക്കുറിച്ച് കൂടുതൽ അറിയാൻ വോട്ടർമാർക്ക് കെവൈസി (നോ യുവർ കാൻഡിഡേറ്റ്) ആപ്പ് ഉപയോഗിക്കാമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ലോക്സഭ തിരഞ്ഞെടുപ്പിൽ സുതാര്യത ഉറപ്പാക്കുക, ജനപ്രതിനിധിയാവാൻ പോകുന്ന വ്യക്തിയെക്കുറിച്ച് ശരിയായ തീരുമാനം…

അഞ്ചാമത്തെ കപ്പൽ; ഷെൻഹുവ 16 വിഴിഞ്ഞത്തെത്തി

വിഴിഞ്ഞം തുറമുഖത്ത് അഞ്ചാമത്തെ കപ്പൽ നങ്കൂരമിട്ടു. ക്രെയിനുകളുമായി ചൈനയിൽനിന്നുള്ള ഷെൻഹുവ 16 ആണ് ചൊവ്വ പകൽ 11.10ഓടെ വിഴിഞ്ഞം ബെർത്തിൽ അടുപ്പിച്ചത്. ഓഷ്യൻ സ്‌പിരിറ്റ്, രണ്ട് ഡോൾഫിൻ ടഗ്‌ എന്നിവ ചേർന്ന് കപ്പലിനെ തുറമുഖത്തേക്ക് സ്വീകരിച്ചു. ആറ്‌ യാർഡ് ക്രെയിനുകളുമായി മാർച്ച്…

‘വീട്ടിൽ ബാര്‍’: ചിറ്റൂരില്‍ മദ്യ വില്‍പ്പന നടത്തിയ സ്ത്രീ പിടിയിൽ

പാലക്കാട്: വീട് കേന്ദ്രീകരിച്ച്‌ മദ്യവില്‍പ്പന നടത്തിയ സ്ത്രീ അറസ്റ്റില്‍. ചിറ്റൂര്‍ പട്ടഞ്ചേരി വണ്ടിതാവളത്ത് ദേവി ആണ് അറസ്റ്റിലായത്. ചിറ്റൂര്‍ റേഞ്ച് എക്‌സൈസ് ഇന്‍സ്പെക്ടര്‍ അനീഷ് മോഹനും സംഘവുമാണ് ദേവിയെ അറസ്റ്റ് ചെയ്തത്.ദേവിയുടെ ഭര്‍ത്താവ് ഹരിദാസിനെതിരെ മുൻപ് അനധികൃത മദ്യ വില്പനയ്ക്കും മദ്യം…

29 ദിവസത്തെ നോമ്പ് പൂർത്തിയാക്കി വിശ്വാസി സമൂഹം ഇന്ന് ചെറിയപെരുന്നാൾ ആഘോഷിക്കുന്നു

കേരളത്തിൽ ഇസ്ലാംമത വിശ്വാസികൾ ഇന്ന് ചെറിയപെരുന്നാൾ. ചെറിയ പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും അവധിയാണ്. 29 ദിവസത്തെ നോമ്പ് പൂർത്തിയാക്കിയാണ് വിശ്വാസി സമൂഹം ഈദുൽ ഫിത്തർ ആഘോഷിക്കുന്നത്. ആത്മനിയന്ത്രണത്തിന്റെയും ത്യാഗത്തിന്റെയും ദാനശീലത്തിന്റെയും മാഹാത്മ്യം വിളിച്ചോതുന്ന…

കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ ചട്ടപ്രകാരം യോഗ്യത നേടിയ 12 സ്ഥാനാര്‍ഥികളുണ്ടെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്

കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ ചട്ടപ്രകാരം യോഗ്യത നേടിയ 12 സ്ഥാനാര്‍ഥികളുണ്ടെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള സമയപരിധി കഴിഞ്ഞുള്ള കണക്കാണിത്. ഓരോരുത്തര്‍ക്കുമുള്ള മത്സരചിഹ്നം അനുവദിച്ചതായും വ്യക്തമാക്കി. സ്ഥാനാര്‍ത്ഥികളും ചിഹ്നങ്ങളും :ജി.കൃഷ്ണകുമാര്‍ (ബി.ജെ.പി) -താമര, എന്‍.കെ.…

ബോട്ട് ഇലക്‌ട്രാണിക്‌സ്‌ കമ്പനിയുടെ 17 ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായി ഫോര്‍ബ്‌സ് ഇന്ത്യ റിപ്പോര്‍ട്ട്‌.

ബോട്ട് ഇലക്‌ട്രാണിക്‌സ്‌ കമ്പനിയുടെ 17 ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായി ഫോര്‍ബ്‌സ് ഇന്ത്യ റിപ്പോര്‍ട്ട്‌. അവ ഡാര്‍ക്ക് വെബ്ബില്‍ വില്‍പനയ്ക്കുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യക്തികളുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐഡി, കസ്റ്റമര്‍ ഐഡി ഉള്‍പ്പടെയുള്ള വിവരങ്ങളാണ് ഡാര്‍ക്ക് വെബ്ബില്‍…

യശ്വന്ത്പൂർ – കണ്ണൂർ എക്‌സ്പ്രസിൽ വൻ കവർച്ച; ഇരുപതോളം ഫോണുകളും പണവും ആഭരണവും നഷ്‌ടപ്പെട്ടു

സേലം : യശ്വന്ത്പൂർ – കണ്ണൂർ എക്‌സ്പ്രസിൽ വൻ കവർച്ച. ഇരുപതോളം യാത്രക്കാരുടെ ഐഫോൺ ഉൾപ്പെടെ ഇരുപതോളം മൊബൈൽ ഫോണുകളും പണവും ക്രെഡിറ്റ് കാർഡുകളും നഷ്‌ടപ്പെട്ടു. പുലർച്ചെ ധർമപുരിക്കും സേലത്തിനും ഇടയിൽ ട്രെയിനിന്‍റെ എ.സി കോച്ചുകളിലാണ് കവർച്ച നടന്നത്. സേലം കേന്ദ്രീകരിച്ചാണ്…