Month: March 2024

ലോക്സഭാ തെരഞ്ഞെടുപ്പ്: പരിസ്ഥിതി സൗഹൃദ തെരഞ്ഞെടുപ്പ് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

ലോകസഭാ തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പ് ആയി നടത്തുന്നതിന്റെ ഭാഗമായി ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് എം കൗൾ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. മനുഷ്യനും, പരിസ്ഥിതിയ്ക്കും ആപൽക്കരമായ പ്ലാസ്റ്റിക്, പി.വി.സി, ഡിസ്‌പോസിബിൾ വസ്തുക്കൾ മുതലായവ പരമാവധി ഒഴിവാക്കി പുനരുപയോഗിക്കുവാൻ കഴിയുന്നതും, പുന:ചംക്രമണത്തിനു വിധേയമാക്കുവാൻ…

വയനാട്ടില്‍ നുസ്രറത്ത് ജഹാനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ

കോഴിക്കോട്: വയനാട് പാര്‍ലമെന്റ് സീറ്റില്‍ നുസ്രറത്ത് ജഹാനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ( എ).രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ നാളിതുവരെ ബി.ജെ.പിക്ക് കഴിയാതെ വന്ന സാഹചര്യത്തിലാണ് ആര്‍.പി.ഐ ദേശീയ നേതൃത്വം വയനാട്ടില്‍ നുസ്രത്ത് ജഹാനെ പ്രഖ്യാപിച്ചതെന്ന് ആര്‍.പി.ഐ കേരള…

സഹകരണ ബാങ്ക് നിക്ഷേപ പലിശ നിരക്കിൽ മാറ്റം; മുതിർന്ന പൗരൻമാർക്ക് 8.75 ശതമാനം

സഹകരണ മേഖലയിലെ നിക്ഷേപ പലിശ നിരക്കിൽ മാറ്റം വരുത്തി. സഹകരണ മന്ത്രി വി.എൻ. വാസവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പലിശ നിർണ്ണയം സംബന്ധിച്ച ഉന്നതതലയോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. ദേശസാൽകൃത ബാങ്കുകളിലെയും ഇതര ബാങ്കുകളിലേക്കാളും കൂടുതൽ പലിശ സഹകരണ ബാങ്കുകളിലെ നിക്ഷേപകർക്ക്…

3000 കേന്ദ്രങ്ങൾ മാലിന്യമുക്തമാക്കിയ ‘സ്‌നേഹാരാമ’ത്തിന് ലോക റെക്കോർഡ് അംഗീകാരം

ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ നാഷണൽ സർവീസ് സ്‌കീം സംസ്ഥാനത്ത് നടപ്പാക്കുന്ന സ്‌നേഹാരാമം പദ്ധതിക്ക് ലോക റെക്കോർഡ് അംഗീകാരം. കേരളത്തിലെ തിരഞ്ഞെടുക്കപെട്ട മൂവായിരത്തിലധികം കേന്ദ്രങ്ങളെ മാലിന്യമുക്തമാക്കി, പൊതുജനങ്ങൾക്കു ഉപയോഗപ്രദമായ ഇടങ്ങളാക്കി മാറ്റിയ പദ്ധതിയ്ക്കാണ് വേൾഡ് റെക്കോർഡ്‌സ് യൂണിയന്റെ അംഗീകാരം ലഭിച്ചത്. വേൾഡ് റെക്കോർഡ്‌സ്…

ഇനി ആൽത്തറമൂട്ടിലും സൗജന്യ ATM കൗണ്ടർ

ആൽത്തറമൂട് ക്ഷേത്ര ചിറയ്ക്ക് സമീപത്തുള്ള കെട്ടിടത്തിൽ ഇന്നുമുതൽ ATM കൗണ്ടർ പ്രവർത്തനം ആരംഭിയ്ക്കും. ഇന്ന് രാവിലെ നടന്ന ഉദ്ഘാടനം ആൽത്തറമൂട് വാർഡ് മെമ്പർ ജെ എം മർഫി നിർവ്വഹിച്ചു, വടക്കേവയൽ മെമ്പർ ആർ സി സുരേഷ്, സി ദീപു , അനിൽ…

അമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും, തിമിര ശസ്ത്രക്രിയയും

അമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെയും, തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടേയും, കൊല്ലം അന്ധത നിവാരണ നിയന്ത്രണ സോസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ17-03-2024 ഞായർ രാവിലെ 8.30 മുതൽ ഒരു മണിവരെ സൗജന്യ നേത്ര പരിശോധന ക്യാമ്പും, തിമിര ശസ്ത്രക്രിയയും സംഘടിപ്പിക്കുന്നു.തിമിരമുള്ള ആളുകളെ ക്യാമ്പിൽ നിന്ന് നേരിട്ട്…

ടിപ്പർ ലോറി സ്‌കൂട്ടിയ്ക്ക് പിന്നിലിടിച്ച് കടയ്ക്കൽ കോട്ടപ്പുറം സ്വദേശി എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥി മരിച്ചു

കിളിമാനൂർ മണ്ഡപംകുന്ന് സ്വദേശിയും കടയ്ക്കൽ കോട്ടപ്പുറം ദേവ പ്രഭയിൽ രതീഷ് സോജ ദമ്പതികളുടെ മകൻ പ്രഫുൽ(14) ആണ് മരിച്ചത്.പ്രഫുൽ കടയ്ക്കൽ സി പി ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ്. അമ്മയോടും, അനുജത്തിയോടും ഒപ്പം സഞ്ചരിക്കവേ ടിപ്പർ ലോറി സ്‌കൂട്ടിയുടെ…

ഔഷധസസ്യ കൃഷി സെമിനാറും കർഷക സംഗമവും

ഔഷധസസ്യ കൃഷി വ്യാവസായിക അടിസ്ഥാനത്തിൽ നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടുകൂടി സംസ്ഥാന ഔഷധസസ്യ ബോർഡിന്റെ നേതൃത്വത്തിൽ കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി ഔഷധസസ്യ സെമിനാർ സംഘടിപ്പിക്കുന്നു. 2024 മാർച്ച് 13 ബുധൻ രാവിലെ 10 മണി മുതൽ ചിതറ സർവീസ് സഹകരണ ബാങ്ക്…

വർഷത്തിൽ എപ്പോഴും പൂത്ത് നിൽക്കുന്ന കണിക്കൊന്ന കൗതുകമാകുന്നു

ലോകത്തെവിടെയായാലും മലയാളികള്‍ മറക്കാതെ ആഘോഷിക്കുന്ന ഉത്സവങ്ങളില്‍ ഒന്നാണ് വിഷു. കാര്‍ഷികസംസ്‌കൃതിയുടെ അടയാളമായും, വിളവെടുപ്പിന്റെ കാലമായും വിഷുവിനെ മലയാളികള്‍ വരവേല്‍ക്കുന്നു. മലയാളിയുടെ മനസില്‍ ഗൃഹാതുരത്വത്തിന്റെ പുത്തന്‍ ഉണര്‍വ് സമ്മാനിച്ചുകൊണ്ടാണ് ഓരോ വിഷുക്കാലവും കടന്ന് പോകുന്നത്. ഓരോ വഴിയരികിലും വേനൽച്ചൂടിലുരുകുമ്പോഴും കണ്ണിന് ആനന്ദവും മനസ്സിന്…

ജി.എസ്.ടി നികുതിദായകരായ വ്യാപാരികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ജി.എസ്.ടി രജിസ്‌ട്രേഷൻ എടുത്തിട്ടുള്ള എല്ലാ വ്യാപാരികളും 2024-25 സാമ്പത്തിക വർഷത്തിൽ തങ്ങളുടെ വ്യാപാര ഇടപാടുകൾക്ക് അനുസൃതമായി, നിയമപരമായി പാലിക്കേണ്ടതായ വിവിധ നടപടിക്രമങ്ങളെ സംബന്ധിച്ച് താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്: ജി.എസ്.ടി നിയമ പ്രകാരം 2024 -2025 സാമ്പത്തിക വർഷം മുതൽ പുതുതായി…