കടയ്ക്കലിൽ കാട്ടുപന്നി ബൈക്കിൽ ഇടിച്ച് ചികിത്സയിലിരുന്ന മുക്കുന്നം സ്വദേശി മനോജ്‌ മരണപ്പെട്ടു

കടയ്ക്കലിൽ കാട്ടുപന്നി ബൈക്കിൽ ഇടിച്ച് ചികിത്സയിലിരുന്ന മുക്കുന്നം സ്വദേശി മനോജ്‌ മരണപ്പെട്ടു

കടയ്ക്കൽ കാട്ടുപന്നി ബൈക്കിൽ ഇടിച്ച് ചികിത്സയിലിരുന്ന മുക്കുന്നം സ്വദേശി മനോജ്‌ മരണപ്പെട്ടു . മൂന്ന് ദിവസം മുൻപ് കടയ്ക്കൽ മുക്കുനത്തിനും കല്ലുതേരിക്കും ഇടയിൽ വെച്ച് മനോജ് സഞ്ചരിച്ചിരുന്ന ബൈക്കിൽ കാട്ടുപന്നി വന്നിടിക്കുകയായിരുന്നു ബൈക്കിൽ നിന്ന് വീണ് ഗുരുതരമായി പരിക്കുപറ്റിയ മനോജ് തിരുവനന്തപുരം…

മഞ്ഞപ്പിത്തം; ജാഗ്രതവേണമെന്ന് ആരോഗ്യ വകുപ്പ്

മഞ്ഞപ്പിത്തം യഥാസമയം ചികിത്സിച്ചില്ലങ്കില്‍ ഗുരുതരമായ കരള്‍രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്. ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിങ്ങനെയുള്ള വകഭേദങ്ങളാണുള്ളത്. എ, ഇ എന്നിവ മലിനമായ കുടിവെള്ളം, ആഹാരം വഴിയും ബി, സി ,ഡി രക്തം, ശരീരസ്രവങ്ങള്‍ എന്നിവയില്‍ക്കൂടിയുമാണ് പകരുന്നത്.…

കനിവ് 108 ആംബുലന്‍സ് സേവനത്തിന് ഇനി മൊബൈല്‍ ആപ്പും

കനിവ് 108 ആംബുലന്‍സിന്റെ സേവനം ശക്തമാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് ഉപയോഗപ്രദമായ രീതിയില്‍ സജ്ജമാക്കിയ പുതിയ മൊബൈല്‍ അപ്ലിക്കേഷന്റെ ട്രയല്‍ റണ്‍ ആരംഭിച്ചു. 108 ആംബുലന്‍സിന്റെ സേവനം മൊബൈല്‍ അപ്ലിക്കേഷന്‍ വഴി ലഭ്യമാകുന്ന തരത്തിലാണ് ആപ്പ് രൂപകല്‍പന ചെയ്തിരിക്കുന്നത്. നിലവില്‍ 108 എന്ന…

കടയ്ക്കൽ GVHSS വിദ്യാർഥിനി ലക്ഷ്മിയ്ക്ക് ബസ്റ്റ് യൂത്ത് പാർലമെന്റേറിയൻ പുരസ്‌ക്കാരം.

പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അഭിമുഖത്തിൽ 2023-24 അധ്യയന വർഷത്തിൽ സംസ്ഥാനത്തെ സർക്കാർ/എയിഡഡ് , സ്കൂൾ/ കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച യൂത്ത് മോഡൽ പാർലമെന്റ് മത്സരങ്ങളിൽ ബസ്റ്റ് യൂത്ത് ആയി കടയ്ക്കൽ GVHSS ലെ ലക്ഷ്മി എ എൽ തെരഞ്ഞെടുക്കപ്പെട്ടു. പ്ലസ്‌ ടു വിദ്യാർത്ഥിനിയാണ്…

സ്വകാര്യ സ്ഥാപനങ്ങള്‍ സ്ത്രീകളുടെ സേവന- വേതന വ്യവസ്ഥകള്‍ കൃത്യമായി പാലിക്കണം: വനിതാ കമ്മിഷന്‍

സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന സ്ത്രീകളുടെ സേവന-വേതന വ്യവസ്ഥകള്‍ കൃത്യമായി പാലിക്കുന്നില്ലെന്നു ശ്രദ്ധയില്‍പ്പെട്ടതായി വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ പറഞ്ഞു. ആശ്രാമം സര്‍ക്കാര്‍ അതിഥിമന്ദിരത്തില്‍ നടത്തിയ ജില്ലാതല അദാലത്തിലാണ് പരാമര്‍ശം.സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അകാരണമായി അധ്യാപകരെ പിരിച്ചുവിടുന്നു. അവരുടെ സേവന-വേതന…

ദീപു ആർ എസ് ചടയമംഗലത്തിന്റെ പുതിയ ദേവീ ഭക്തിഗാന ആൽബം’കാളി പൂജ’ ഇന്ന് പ്രകാശനം ചെയ്യും.

ഭദ്രദീപം ക്രിയേഷൻസിന്റെയും, സീതാസ് ഓഡിയോസിന്റെയും ബാനറിൽ പ്രശസ്ത സാഹിത്യകാരനും, ചലച്ചിത്ര പിന്നണി ഗാനരചയിതാവുമായ ദീപു ആർ എസ് ചടയമംഗലം ഗാനരചന,തിരക്കഥ സംവിധാനം എന്നിവ നിർവഹിച്ച് ചലച്ചിത്ര സംവിധായകൻ ശ്രീ ഷാൻ കൊല്ലം ഈണം നൽകി സിനിമ പിന്നണി ഗായകൻ ശ്രീ എം…

യാത്രാക്ലേശത്തിന് പരിഹാരം പഴവൂർക്കോണം ഇരപ്പുപാറ റോഡിൽ കലുങ്ക് നിർമ്മിക്കുന്നു

കടയ്ക്കൽ: പഴവൂർക്കോണം പ്രദേശവാസികളുടെ യാത്രാ ക്ലേശത്തിന് പരിഹാരം. പഴവൂർ ക്കോണം- ഇരപ്പുപാറ – ഭജനമഠം റോഡിൽ കലുങ്ക് നിർമ്മാണത്തിന് പ്രസിഡന്റ് എം എസ് മുരളി തറക്കല്ലിട്ടു. പഞ്ചായത്ത് അംഗം പി സിന്ധു അധ്യക്ഷയായി. ദുഷന്ത കുമാർ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് തനത്…

ഗാന്ധിഭവന് യൂസഫലിയുടെ റംസാന്‍ സ്നേഹസമ്മാനം: അച്ഛനമ്മമാരുടെ ക്ഷേമത്തിന് ഒരു കോടി കൈമാറി

കൊല്ലം : പരിശുദ്ധ റംസാന്‍ വ്രതാനുഷ്ഠാനത്തിന്റെ ആരംഭത്തില്‍ പത്തനാപുരം ഗാന്ധിഭവന് ഒരിക്കല്‍ കൂടി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ സ്നേഹസമ്മാനം. ഗാന്ധിഭവനിലെ അമ്മമാര്‍ക്കും അച്ഛന്മാര്‍ക്കുമായി ഒരു കോടി രൂപയുടെ സഹായം കൈമാറി. എല്ലാവര്‍ക്കും സമൃദ്ധമായ ഭക്ഷണം നല്‍കുന്നതിനും മരുന്നിനും ചികിത്സാ…

പട്ടികവര്‍ഗ്ഗ ഊരുകളില്‍ മൃഗസംരക്ഷണ ക്യാമ്പുകള്‍

കുള്ളന്‍ പശുക്കളെ സംരക്ഷിക്കാനുള്ള പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. കൊച്ചരിപ്പ വന സംരക്ഷണ സമുച്ചയത്തില്‍ പട്ടികവര്‍ഗ്ഗ ഊരുകളിലെ മൃഗസംരക്ഷണ ക്യാമ്പുകള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. കൊച്ചരിപ്പ, ഇടപ്പണ, കടമാന്‍ കോട്, വഞ്ചിയോട്, തെന്‍മല എന്നിവിടങ്ങളില്‍ പരമ്പരാഗതമായി ഇവയെ വളര്‍ത്തുന്നുണ്ട്. അവയുടെ ജനിതകപഠനങ്ങള്‍നടത്താന്‍…

അത്യുഷ്ണം നാടെങ്ങും : തണ്ണീർപന്തലുകൾ ഒരുക്കാൻ സഹകരണ വകുപ്പ്

ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുൻനിർത്തി സംസ്ഥാനത്തെ എല്ലാ സ്ഥലങ്ങളിലും തണ്ണീർപന്തലുകൾ ഒരുക്കാൻ സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർദ്ദേശിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം കഴിഞ്ഞ വർഷം സഹകരണ മേഖലയിൽ തണ്ണീർ പന്തലുകൾ ഒരുക്കിയിരുന്നു. എന്നാൽ ഇത്തവണ പല മേഖലയിലും…