Month: January 2024

മാതൃകയായി ഹരിത കർമ സേനാംഗങ്ങൾ; മാലിന്യത്തിൽനിന്ന് കിട്ടിയ സ്വർണാഭരണം ഉടമസ്ഥന് തിരികെ നൽകി

വർക്കല> പ്ലാസ്റ്റിക് മാലിന്യത്തിൽനിന്ന് കിട്ടിയ സ്വർണാഭരണം ഉടമസ്ഥന് തിരികെ നൽകി ഹരിത കർമ സേനാംഗങ്ങൾ. ഇടവ പഞ്ചായത്തിൽ പതിനഞ്ചാം വാർഡിലെ ഹരിത കർമ സേനാംഗങ്ങളായ വെൺകുളം വലിയവിള വീട്ടിൽ കസ്തൂരി, മങ്ങാട്ട് ചരുവിള വീട്ടിൽ ബിനിത എന്നിവരാണ് തങ്ങൾക്ക് ലഭിച്ച സ്വർണ…

കുമ്മിൾ ഗ്രാമപഞ്ചായത്തിൽ തരിശ് നിലങ്ങളിൽ നെൽക്കൃഷിയുടെ ഭാഗമായുള്ള വിത്തിടൽ നടന്നു.

കുമ്മിൾ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ തരിശു നിലങ്ങളിൽ നെൽകൃഷി നടത്തുന്നതിന്റെ വിത്തിടൽ കർമ്മം തൊഴിലുറപ്പ് ക്ഷേമനിധി ചെയർമാൻ ശ്രീ എസ്രാജേന്ദ്രൻ നിർവ്വഹിച്ചു.കുമ്മിൾ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ മധു അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ്‌ പി രജിത കുമാരി സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത്‌…

ലക്ഷങ്ങളുടെ കുഴല്‍പ്പണക്കടത്ത്: യുവതി അറസ്റ്റില്‍

വാളയാര്‍ ടോള്‍ പ്ലാസയ്ക്ക് സമീപം എക്‌സൈസ് നടത്തിയ പതിവ് വാഹന പരിശോധനയില്‍ 37 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് യുവതി പിടിയിലായി. കോയമ്പത്തൂരില്‍ നിന്ന് പാലക്കാട് ഭാഗത്തേയ്ക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരിയായിരുന്നു മഹാരാഷ്ട്ര സ്വദേശിനിയായ സബിത ബാലകൃഷ്ണന്‍ ഗെയ്ക്ക്…

റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുക്കുന്ന കേരളത്തിന്റെ വുമൺ ബൈക്ക് റൈഡേഴ്സിൽ കടയ്ക്കൽ സ്വദേശിയും.

റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുക്കുന്ന കേരളത്തിന്റെ വുമൺ ബൈക്ക് റൈഡേഴ്സിൽ കടയ്ക്കൽ സ്വദേശിയും.കടയ്ക്കൽ,കോട്ടപ്പുറം ശ്രീമൂലത്തിൽ സജീവ്, പാറുക്കുട്ടി ദമ്പതികളുടെ മകൾ സഞ്ജു സജീവാണ് നാടിന് അഭിമാനമാകുന്നത്. സി ആർ പി എഫ് സേന വിഭാഗത്തിൽ നിന്നുമാണ് ഇവർ റിപ്പബ്ലിക്ക് ദിന പരേഡിൽ…

എസ് പി സി അധ്യാപകര്‍ക്കായുള്ള ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു

സംസ്ഥാന ബാലാവകാശ കമ്മീഷന്റെയും പോലീസ് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ എസ് പി സി അധ്യാപകര്‍ക്കായുള്ള ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ പോലീസ് ട്രെയിനിങ് സെന്ററില്‍ ബാലാവകാശ കമ്മീഷന്‍ അംഗം എന്‍ സുനന്ദ ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി…

യുഎഇ യിൽ അധികാരമേറ്റ് പുതിയ മന്ത്രിമാർ

യുഎഇയിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അ​ബൂ​ദാബി അ​ൽ ബ​ഹ്​​ർ പാ​ല​സിലാണ് ചടങ്ങ് നടന്നത്. യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, വൈസ് പ്രസിന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്…

ജില്ലാ മൃഗാശുപത്രിയില്‍ മൂര്‍ഖന്‍ പാമ്പുകള്‍ക്ക് ശസ്ത്രക്രിയ.

ജില്ലാ മൃഗാശുപത്രിയില്‍ മൂര്‍ഖന്‍പാമ്പുകള്‍ക്ക് ശസ്ത്രക്രിയപുത്തൂര്‍ കളത്തില്‍ മണ്ണുമാറ്റുന്നതിനിടെ ജെ സി ബി തട്ടി പരുക്കേറ്റ രണ്ട് മൂര്‍ഖന്‍ പാമ്പുകളെ രക്ഷിക്കാന്‍ ജില്ലാ മൃഗാശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി. വനംവകുപ്പിന്റെ സ്‌പെഷല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീമിന്റെ വാഹനത്തിലാണ് ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ എത്തിച്ചത്. അടിയന്തര ജീവന്‍രക്ഷാ…

ഇട്ടിവ പഞ്ചായത്തിൽ കുടിവെള്ള സംഭരണികൾ വിതരണം ചെയ്തു

ട്ടിവ പഞ്ചായത്തിൽ 200 പട്ടികജാതി കുടുംബങ്ങൾക്കുള്ള കുടിവെള്ള സംഭരണി വിതരണം പഞ്ചായത്ത് പ്രസിഡന്റ് സി അമൃത ഉദ്ഘാടനം ചെയ്തു. ആറ് ലക്ഷം രൂപ ചെലവഴിച്ചാണ് ജല സംഭരണികൾ വിതരണം ചെയ്തത്. പഞ്ചായത്ത് അംഗ ങ്ങളായ അഫ്സൽ മഞ്ഞപ്പാറ, ടോം കെ ജോർജ്,…

അഗസ്ത്യാർകൂടം സീസണൽ ട്രക്കിങ്; ഓൺലൈൻ രജിസ്ട്രേഷൻ നാളെ മുതൽ

അഗസ്ത്യാർകൂടം സീസണൽ ട്രക്കിങ് ഓൺലൈൻ രജിസ്ട്രേഷൻ ശനി രാവിലെ 11ന് ആരംഭിക്കും. 24ന് തുടങ്ങി ഫെബ്രുവരി രണ്ട് വരെയാണ് ട്രക്കിങ്. ദിവസവും 70 പേർക്കാണ് ഓൺലൈൻ രജിസ്ട്രേഷൻ അനുവദിക്കുക. വനം വകുപ്പിൻ്റെ www.forest.kerala.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് serviceonline.gov.in/trekking എന്ന ലിങ്കിൽ…

‘ഞാനുമുണ്ട് പരിചരണത്തിന്’പാലിയേറ്റീവ് പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ കുടുംബശ്രീ; സംസ്ഥാനതല ക്യാമ്പയിൻ 15മുതൽ‌

സംസ്ഥാനത്ത് പാലിയേറ്റീവ് പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി ജനുവരി 15 മുതൽ 21 വരെ സംഘടിപ്പിക്കുന്ന സംസ്ഥാനതല ക്യാമ്പയിന്റെ ഭാഗമാകാൻ കുടുംബശ്രീയും. ‘ഞാനുമുണ്ട് പരിചരണത്തിന്’ എന്നതാണ് ഈ വർഷത്തെ പാലിയേറ്റീവ് ദിനാചരണ സന്ദേശം. കിടപ്പുരോഗികൾക്കും കുടുംബത്തിനും ആശ്വാസമേകാൻ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പു…