Month: January 2024

രാജാ രവിവർമ പുരസ്‌കാരം ചിത്രകാരൻ സുരേന്ദ്രൻ നായർക്ക്

ചിത്രകലാ രംഗത്ത് സമഗ്ര സംഭാവനകൾ നൽകിയ പ്രതിഭകൾക്ക് കേരള സർക്കാർ സാംസ്‌കാരിക വകുപ്പ് നൽകുന്ന പരമോന്നത അംഗീകാരമായ 2022ലെ രാജാ രവിവർമ പുരസ്‌കാരം ചിത്രകാരൻ സുരേന്ദ്രൻ നായർക്ക്. ചിത്രകലയുടെ വിവിധ മേഖലകളിൽ നൽകിയ നിസ്തുല സംഭാവനകൾ പരിഗണിച്ചാണ് സുരേന്ദ്രൻ നായരെ പുരസ്‌കാരത്തിന്…

ക്ലിനിക്കൽ സ്ഥാപന രജിസ്ട്രേഷൻ

10.11.2023ലെ സ.ഉ(സാധാ)നം.2984/2023/ആ.കൂ.വ ഉത്തരവ് പ്രകാരം കേരളത്തിലെ മോഡേൺ മെഡിസിൻ, ഡെന്റൽ, ലബോറട്ടറി, ഡയഗ്നോസ്റ്റിക് സർവീസ് എന്നിവയുമായി ബന്ധപ്പെട്ട ക്ലിനിക്കൽ സ്ഥാപനങ്ങൾക്കുള്ള താത്കാലിക രജിസ്ട്രേഷൻ സംവിധാനം 31.12.2023ന് അവസാനിപ്പിക്കുവാൻ തീരുമാനിച്ചിരുന്നു. എന്നാൽ കേരള ഹൈക്കോടതിയുടെ 20.12.2023ലെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിൽ പുറപ്പെടുവിച്ചിട്ടുള്ള 11.01.2024ലെ…

സനു കുമ്മിളിന്റെ “ദ അൺനൗൺ കേരള സ്റ്റോറീസ്” കൊൽക്കത്ത പീപ്പിൾസ് ഫിലിം ഫെസ്റ്റിവലിലേയ്ക്ക്

മാധ്യമ പ്രവർത്തകൻ സനു കുമ്മിൾ സംവിധാനം ചെയ്ത “ദ അൺനൗൺ കേരള സ്റ്റോറീസ്”ഡോക്യുമെന്ററി കൊൽക്കത്ത പീപ്പിൾസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും.ജനുവരി 24 മുതൽ 28 വരെ കൊൽക്കത്തയിൽ നടക്കുന്ന പത്താമത് എഡിഷൻ ഫിലിം ഫെസ്റ്റിവലിലാണ് ഡോക്കുമെന്ററി തെരഞ്ഞെടുത്തിരിക്കുന്നത്. കേരളത്തിലെ മതസൗഹാർദവും, സാഹോദര്യവും…

കുമ്മിൾ സമന്വയ ഗ്രന്ഥശാലയുടെ 2023 -ലെ പ്രൊഫ: കുമ്മിൾ സുകുമാരൻ സ്മാരക പ്രതിഭാ പുരസ്കാരം കവി കുരീപ്പുഴ ശ്രീകുമാറിന്

കുമ്മിൾ സമന്വയ ഗ്രന്ഥശാലയുടെ 2023 -ലെ പ്രൊഫ: കുമ്മിൾസുകുമാരൻ സ്മാരക പ്രതിഭാ പുരസ്കാരം മലയാളത്തിൻ്റെ പ്രിയപ്പെട്ട കവി ശ്രീ. കുരീപ്പുഴ ശ്രീകുമാറിന്. 10000/- രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം. 2024 ഫെബ്രുവരി 1 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് കുമ്മിൾ ടൗണിൽ…

ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയ്ക്ക് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ശാസ്ത്രത്തെ സംരക്ഷിക്കാൻ വലിയൊരു ജനകീയ പ്രസ്ഥാനം ഉണ്ടാകേണ്ടിയിരിക്കുന്നുവെന്നും ഭേദചിന്താഗതികൾക്കും വെറുപ്പിന്റെ ആശയങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരേ പുതിയൊരു സമരമുഖം തുറക്കേണ്ടിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.…

മോഹന്‍ലാല്‍ ആരാധകര്‍ക്കായി ഡിഎന്‍എഫ്ടി-മലൈക്കോട്ടെ വാലിബന്‍ ഓഡിയോ ടീസര്‍ ലോഞ്ച്

കൊച്ചി: സിനിമാ ആരാധകര്‍ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശേരി -മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടെ വാലിബന്റെ ഓഡിയോ- ടീസര്‍ ലോഞ്ചില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കി ഡിഎന്‍എഫ്ടി. ജനുവരി 18ന് ബോള്‍ഗാട്ടി പാലസില്‍ മോഹന്‍ലാലിനൊപ്പം ചിത്രത്തിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും പങ്കെടുക്കുന്ന പരിപാടിയില്‍ ഡിഎന്‍എഫ്ടി കരസ്ഥമാക്കിയ…

ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ കൗണ്ട് ഡൗൺ ആരംഭിച്ചു

കൊച്ചി: ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ 2024 കൗണ്ട് ഡൗൺ ആരംഭിച്ചു. ലേ മെരിഡീയന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ മാരത്തണില്‍ പങ്കെടുക്കാനുള്ള ആദ്യ ബിബ് രക്ഷാ സൊസൈറ്റി ചെയർമാൻ ഡബ്യു സി തോമസിന് കൈമാറി. കേരളത്തിന്റെ വളർന്നു…

ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള;18 പവലിയനുകളിലായി 51 അതിശയക്കാഴ്ചകള്‍, ഇനി ഒരുമാസം നീണ്ടു നില്‍ക്കുന്ന സയന്‍സിന്റെ ആഘോഷം

ഒരുമാസം നീണ്ടു നില്‍ക്കുന്ന സയന്‍സിന്റെ ആഘോഷം തോന്നക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കില്‍ നാളെ ആരംഭിക്കുകയാണ്. 25 ഏക്കര്‍ വിസ്തൃതിയില്‍ ആകെ രണ്ടര ലക്ഷം സ്‌ക്വയര്‍ഫീറ്റ് വരുന്ന 18 പവലിയനുകളിലായി 51 അതിശയക്കാഴ്ചകള്‍ ഒരുങ്ങിക്കഴിഞ്ഞു. ഓരോ പവലിയനിലും നാം ഇതുവരെ…

വൈദ്യുതി ബിൽ അടയ്ക്കേണ്ട തീയതി ഇനി എസ്എംഎസിലൂടെ അറിയാം!

തിരുവനന്തപുരം: വൈദ്യുതി ബിൽ സമയബന്ധിതമായി അടച്ചില്ലെങ്കിൽ പലപ്പോഴും കുടിശ്ശികയും മറ്റും വരാറുണ്ട്. അതുകൊണ്ടുതന്നെ കൃത്യസമയത്ത് തന്നെ ബിൽ അടക്കേണ്ടത് അനിവാര്യമാണ്. ഉപഭോക്താക്കൾക്ക് വൈദ്യുതി ബിൽ അടയ്ക്കേണ്ട തീയതി സംബന്ധിച്ച മുന്നറിയിപ്പ് നൽകുന്നതിന് പ്രത്യേക സംവിധാനം കെഎസ്ഇബി തന്നെ ഒരുക്കിയിട്ടുണ്ട്. കൺസ്യൂമർ രേഖകൾക്കൊപ്പം…

ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ മുന്നേറ്റമുണ്ടാകാന്‍ സ്വകാര്യ സര്‍വകലാശാലകള്‍ അനിവാര്യം- കെഎല്‍എഫ് ചര്‍ച്ച

കോഴിക്കോട്: കൂടുതല്‍ നൂതന തൊഴിലധിഷ്ടിത കോഴ്‌സുകള്‍ അവതരിപ്പിച്ച് ഉന്നത വിദ്യാഭ്യാസ രംഗത്ത് മുന്നേറ്റമുണ്ടാക്കാന്‍ സ്വകാര്യ സര്‍വ്വകലാശാലകള്‍ അനിവാര്യമാണെന്ന് ഡിസി ബുക്‌സ് സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ നടന്ന ചര്‍ച്ചയില്‍ ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഫെസ്റ്റിവലില്‍ സ്വകാര്യ സര്‍വ്വകലാശാലയും ഉന്നത വിദ്യാഭ്യാസവും…