Month: January 2024

ദീപു ആർ. എസ് ചടയമംഗലത്തിന് ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം

ചടയമംഗലം : ഗവൺമെന്റ് ഓഫ് ഇന്ത്യ പ്ലാനിങ് കമ്മീഷന് കീഴിൽ പ്രവർത്തിക്കുന്ന ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം ചലച്ചിത്ര പിന്നണി ഗാനരചയിതാവും സാംസ്കാരിക പ്രവർത്തകനുമായ ദീപു ആർ എസ് ചടയമംഗലത്തിന് ലഭിച്ചു. ചലച്ചിത്ര പിന്നണി ഗാനരചയിതാവ്, എഴുത്തുകാരൻ, ഹുമാനിറ്റേറിയൻ എന്നീ…

നിയമസഭാ സമ്മേളനം 25 മുതൽ; ബജറ്റ് ഫെബ്രുവരി അഞ്ചിന്

പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം ജനുവരി 25ന് ഗവർണ്ണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കും. പ്രധാനമായും 2024-25 സാമ്പത്തിക വർഷത്തെ ബജറ്റ് പാസ്സാക്കുന്നതിനായി ചേരുന്ന സഭാ സമ്മേളനം മാർച്ച് 27 വരെ ആകെ 32 ദിവസം ചേരുന്നതിനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് സ്പീക്കർ എ.എൻ. ഷംസീർ…

മലൈക്കോട്ടൈ വാലിബന്റെ ഓഡിയോ, ട്രെയിലര്‍ ലോഞ്ച് ഡിഎന്‍എഫ്ടി സംഘടിപ്പിച്ചു

കൊച്ചി: ഇന്ത്യന്‍ സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി-മോഹന്‍ലാല്‍ ചലച്ചിത്രം മലൈക്കോട്ടൈ വാലിബന്റെ ഓഡിയോ, ട്രെയിലര്‍ ലോഞ്ച് കൊച്ചിയില്‍ നടന്നു. കൊച്ചിയിലെ ബോള്‍ഗാട്ടി പാലസില്‍ ഡിഎന്‍എഫ്ടി സംഘടിപ്പിച്ച ചടങ്ങില്‍ മോഹന്‍ലാലിന്റെയും ലിജോ ജോസിന്റെയും നേതൃത്വത്തില്‍ ചിത്രത്തിലെ അണിയറ പ്രവര്‍ത്തകര്‍ പങ്കെടുത്തു.…

നവംബര്‍ ഒന്നോടെ കേരളം ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനമാകും

നവംബര്‍ ഒന്നോടെ കേരളം ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനമാകും. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായി മുഖ്യമന്ത്രി അധ്യക്ഷനായി സമിതി രൂപീകരിക്കും. വിവരശേഖരണം, പരിശീലനം, മൂല്യനിര്‍ണയം, മൊബൈല്‍ ആപ്ലിക്കേഷനും വെബ് പോര്‍ട്ടലും…

ഭിന്നശേഷിക്കാർക്കായുള്ള സാമൂഹികനീതി വകുപ്പിന്റെ പദ്ധതികളിലേക്ക് അപേക്ഷിക്കാം

ഭിന്നശേഷിക്കാർക്കായി സാമൂഹികനീതി വകുപ്പ് ഏർപ്പെടുത്തിയ പരിണയം, മാതൃജ്യോതി, സ്വാശ്രയ പദ്ധതികളിലേക്ക് സുനീതി പോർട്ടൽ (www.suneethi.sjd.kerala.gov.in) മുഖേന അപേക്ഷിക്കാം. ഭിന്നശേഷിയുള്ള ബി.പി.എൽ കുടുംബത്തിലെ മാതാപിതാക്കളുടെ പെൺമക്കൾക്ക്/ഭിന്നശേഷിയുള്ള പെൺകുട്ടിക്ക് വിവാഹധനസഹായം അനുവദിക്കുന്ന പദ്ധതിയാണ് പരിണയം. തീവ്ര ഭിന്നശേഷിയുള്ള മാതാവിന് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കുന്നതിനായി പ്രതിമാസം…

തിരഞ്ഞെടുപ്പ് ബോധവത്കരണവുമായി വോട്ട് വണ്ടി യാത്ര തുടങ്ങി

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സമ്മതിദായകരെ വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കുന്നതിനും വോട്ടിംഗ് മെഷിനുകൾ പരിചയപ്പെടുത്തുന്നതിനുമായി വോട്ട് വണ്ടി പര്യടനം തുടങ്ങി. സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തുന്ന ‘വോട്ട് വണ്ടി’യുടെ യാത്ര സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കൗൾ…

ഫെഡറൽ ബാങ്ക് കൊച്ചി മാരത്തോൺ പ്രമോ റൺ സംഘടിപ്പിച്ചു

കൊച്ചി: ഫെഡറൽ ബാങ്ക് കൊച്ചി മാരത്തോൺ 2024ന്റെ ഭാഗമായി പ്രമോ റൺ സംഘടിപ്പിച്ചു. എറണാകുളം പ്രസ് ക്ലബ്ബുമായി സഹകരിച്ചു നടത്തിയ പ്രമോ റണ്ണിൽ വിവിധ മാധ്യമ സ്ഥാപനങ്ങളിൽ നിന്നായി നൂറോളം മാധ്യമ പ്രവർത്തകർ പങ്കാളികളായി. മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ അമ്പയറും, നാഷണൽ…

ലോകത്തിലെ ഏറ്റവും വലിയ സാഹിത്യ പുസ്തകം പ്രകാശനം ചെയ്തു.

18404 പേജുകൾ ഉള്ള പെൻഡ്രൈവ് എന്ന ലോകത്തിലെ വലിയ സാഹിത്യ പുസ്തകം കവി കുരീപ്പുഴ ശ്രീകുമാർ പ്രകാശനം ചെയ്തു. കൊല്ലം ഫാത്തിമ കോളേജിൽ വെച്ച് മന്ത്രി ചിഞ്ചു റാണി ഉത്‌ഘാടനം ചെയ്ത കൊല്ലം ചാപ്റ്ററിൽ വെച്ചായിരുന്നു പുസ്തക പ്രകാശന ചടങ്ങ്. എംപി…

മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ: 3000 സ്നേഹാരാമങ്ങൾ നാടിന് സമർപ്പിക്കും

മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സംസ്ഥാന നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ വിവിധ യൂണിറ്റുകൾക്ക് കീഴിൽ നിർമിക്കുന്ന ‘സ്നേഹാരാമങ്ങൾ’ നാടിന് സമരിപ്പിക്കുന്നു. സ്നേഹാരാമങ്ങളുടെ സംയുക്തസമർപ്പണം ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു ജനുവരി 24ന് രാവിലെ…

മലയാളത്തിലും, തമിഴിലും പുതുമുഖമായി എത്തി കൈയ്യടി നേടിയ നടനും നിര്‍മ്മാതാവുമായ കടയ്ക്കൽ സ്വദേശി രുദ്രക്ക് പ്രൈഡ് ഓഫ് കേരള അവാര്‍ഡ്

സ്വപ്നങ്ങള്‍ക്ക് ഒപ്പം സഞ്ചരിക്കുക മാത്രമല്ല അതിനുവേണ്ടി കഠിനാധ്വാനം കൂടി ചെയ്‌താല്‍ ലക്ഷ്യത്തില്‍ എത്തിച്ചേരും എന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരു ചെറുപ്പക്കാരന്‍ ഇന്ന് സൌത്ത് ഇന്ത്യന്‍ സിനിമയില്‍ മാറ്റി നിര്‍ത്താനാവാത്ത വിധം ഒരു ഇടം നേടിയിരിക്കുന്നു. നടനും നിര്‍മ്മാതാവുമായ നുഫൈസ് റഹ്മാന്‍ എന്ന…

error: Content is protected !!