Month: January 2024

കൊല്ലം പട്ടത്താനം ചെമ്പകശ്ശേരിയിൽ അച്ഛനെയും രണ്ടു മക്കളെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പട്ടത്താനത്ത് ചെമ്പകശേരിയില്‍ ജവഹര്‍നഗര്‍ 81 ല്‍ ജോസ് പ്രമോദ് (41) മകന്‍ ദേവനാരായണന്‍ (9) മകള്‍ ദേവനന്ദ (4) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.മക്കളെ കൊന്ന ശേഷം അച്ഛന്‍ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.ജീവനൊടുക്കുകയാണെന്ന് പറഞ്ഞ് ജോസ് പ്രമോദ്…

‘ഓടക്കുഴൽ’ അവാർഡ് പി എൻ ഗോപീകൃഷ്ണന്

023 ലെ ഓടക്കുഴൽ അവാർഡ് കവി പി എൻ ഗോപീകൃഷ്ണന്. ‘കവിത മാംസഭോജിയാണ്’ എന്ന കാവ്യസമാഹാരത്തിനാണ് പുരസ്കാരം. മഹാകവി ജി ശങ്കരക്കുറുപ്പിന്റെ സ്മരണാര്‍ഥം ഗുരുവായൂരപ്പൻ ട്രസ്റ്റ് നല്‍കിവരുന്ന പുരസ്കാരമാണ് ഓടക്കുഴല്‍ അവാർഡ്. 30000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.…

യുഎഇയിൽ ശ്രദ്ധേയമായി പ്രവാസി മലയാളിയുടെ ഡോട്ട്​ ആർട്ട്​

അ​റ​ബ്​ ലോ​ക​ത്തെ നൊ​ബേ​ൽ എ​ന്ന​റി​യ​പ്പെ​ടു​ന്ന ‘ഗ്രേ​റ്റ്​ അ​റ​ബ്​ മൈ​ൻ​ഡ്​​സ്’​ അ​വാ​ർ​ഡ്​ ദാ​ന​ത്തി​ൻറെ ഭാ​ഗ​മാ​യി ദു​ബൈ ന​ഗ​ര​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച ചി​ത്ര​ങ്ങ​ളി​ൽ മ​ല​യാ​ളി​യു​ടെ കൈ​യൊ​പ്പ്. മ​ല​പ്പു​റം വൈ​ല​ത്തൂ​ർ സ്വ​ദേ​ശി നി​ഷാ​ദ്​ അ​യ്യാ​യ വ​ര​ച്ച, യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​…

പവിത്രേശ്വരം ഗ്രാമപഞ്ചായത്തിലെ സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിക്ക് ദേശീയ അംഗീകാരം

സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിക്ക് ദേശീയ അംഗീകാരംപവിത്രേശ്വരം ഗ്രാമപഞ്ചായത്തിലെ കുഴിക്കലിടവക സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിക്ക് ദേശീയ അംഗീകാരം ലഭിച്ചു. 150 സ്ഥാപനങ്ങളില്‍ നിന്നാണ് തെരഞ്ഞെടുത്തത്. ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററായി ഉയര്‍ത്തപ്പെട്ട ഡിസ്‌പെന്‍സറിയില്‍ യോഗ പരിശീലനം, ഔഷധ തോട്ടം, ആയൂര്‍കര്‍മ പഞ്ചകര്‍മ…

തഴപ്പായ നിര്‍മാണ പരിശീലനം ജില്ലാ കലക്ടര്‍ ഉദ്ഘാടനം ചെയ്തു

നൈപുണ്യവികസനമിഷനായ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സ്, ജില്ലാ നൈപുണ്യ സമിതി, തഴവ ഗ്രാമപഞ്ചായത്തിലെ ഒരുമ കരകൗശല സ്വയംസഹായസംഘം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടത്തുന്ന തഴപ്പായ നിര്‍മാണ പരിശീലന പരിപാടിയുടെ ഉദ്ഘാടനം കൊല്ലം ജില്ലാ കലക്ടര്‍ എന്‍ ദേവീദാസ് തഴവ അഭയ…

ആർമി – നേവി – എയർഫോഴ്സ്പ്രീ- റിക്രൂട്ട്മെന്റ് റാലി -ജനുവരി 14 ന് കൊല്ലത്ത്.മേജർ രവിയുടെ നേതൃത്വത്തിൽ നടക്കുന്നു.

ആർമി, നേവി, എയർഫോഴ്സ് വിവിധ സേനകളിലേക്ക് പരിശീലനത്തിനുള്ള പ്രീ -റിക്രൂട്ട്മെന്റ് സെലക്ഷൻ റാലി 2024 ജനുവരി 14 ഞായർ രാവിലെ 9 മണിക്ക് കൊല്ലം ചിന്നക്കട ഉപാസന റോഡിൽ , ക്രേവൻ ഹൈസ്കൂളിൽ വച്ച്നടക്കുന്നു.പങ്കെടുക്കാൻ 62 38 220 229 എന്ന…

നിക്ഷേപ സമാഹരണ യജ്ഞത്തിന് സംസ്ഥാനത്ത് തുടക്കമായി

4 -ാമത് നിക്ഷേപ സമാഹരണ യജ്ഞം ഉദ്ഘാടനം സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ ചെയ്തു. പിന്നിട്ട വർഷം വിവിധ വെല്ലുവിളികളെ നേരിട്ടെങ്കിലും അതിനെയെല്ലാം അതിജീവിച്ച് പൂർണമായ സാമ്പത്തിക സുരക്ഷിതത്വം നിക്ഷേപകർക്ക് ഉറപ്പു നൽകാൻ സഹകരണ മേഖലക്കായതായി മന്ത്രി…

39 -മത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായികമേള ജനുവരി 12 മുതൽ തിരുവനന്തപുരത്ത്

39 -മത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായികമേള ജനുവരി 12 മുതൽ 14 വരെ തിരുവനന്തപുരത്ത് നടക്കും. നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ സ്‌കൂളാണ് കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത് . കായിക മത്സരങ്ങൾ കേരള സർവകലാശാല സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ്…

ടെക്നോപാർക്കിലെ നയാഗ്ര ബിൽഡിംഗ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ടോറസ് ഡൗൺടൗൺ പ്രോജക്ടിന്റെ ഭാഗമായുള്ള തിരുവനന്തപുരം ടെക്നോപാർക്കിലെ നയാഗ്ര ബിൽഡിംഗ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. നിരവധി പുതിയ പദ്ധതികൾ ആരംഭിക്കുന്നതോടെ ഇന്ത്യയിലെ പ്രധാന ഐ.ടി ഹബ്ബായി ടെക്നോപാർക്ക് മാറുമെന്ന് അദ്ദേഹം പറഞ്ഞു. ഇക്വിഫാക്സ് അനലിറ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ് പോലുള്ള…

സംസ്ഥാന ബജറ്റ്: തിയതി പ്രഖ്യാപിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് ഫെബ്രുവരി അഞ്ചിന് അവതരിപ്പിക്കും. ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് ബജറ്റ് അവതരിപ്പിക്കുക. സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ഫെബ്രുവരി നാലിന് നിയമസഭയുടെ മേശപ്പുറത്ത് വെയ്ക്കും. ജനുവരി 25ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കുന്ന നിയമസഭാ സമ്മേളനം…