Month: December 2023

സ്വരാജ് റൗണ്ടില്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രിക്കാരിക്ക് ദാരുണാന്ത്യം

തൃശൂര്‍: സ്വരാജ് റൗണ്ടില്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി മരിച്ചു. ഗുരുവായൂര്‍ സ്വദേശി ഇസ്ര(20) ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരം ആണ് അപകടം നടന്നത്. ഇസ്രയുടെ മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി തൃശൂര്‍ അശ്വനി ആശുപത്രിയിലേക്ക് മാറ്റി.

ലോഗോ ക്ഷണിച്ചു

കേരളത്തിൽ പ്രകൃതിദത്ത റബറിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച പൊതുമേഖല സ്ഥാപനമായ കേരള റബ്ബർ ലിമിറ്റഡിനു (KRL) വേണ്ടി ഉചിതമായ (റബർ/റബർ ഉത്പന്നങ്ങൾക്ക് ഊന്നൽകൊടുക്കുന്ന) ലോഗോ ക്ഷണിച്ചു. അംഗീകരിക്കുന്ന ലോഗോയ്ക്ക് 10,000/- രൂപയും പ്രശസ്തിപത്രവും നൽകും. ലോഗോ A4…

റേഷൻകടകളിലൂടെ കുടിവെള്ളം: സുജലം പദ്ധതിയുടെ ഉദ്ഘാടനം ഇന്ന്

ഭക്ഷ്യ പൊതുവിതരണ വകുപ്പുന്റെ ആഭിമുഖ്യത്തിൽ ജലവിഭവ കുപ്പിന്റെ സഹകരണത്തോടെ കുറഞ്ഞ നിരക്കിൽ സംസ്ഥാനത്തെ റേഷൻകടകളിലൂടെ കുടിവെള്ളം ലഭ്യമാക്കുന്ന സുജലം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്. ഉച്ചയ്ക്ക് 2 മണിയ്ക്ക് തിരുവനന്തപുരം തൈക്കാട്, ഗവ. റസ്റ്റ് ഹൗസ് ഹാളിൽ ഭക്ഷ്യ വകുപ്പ് മന്ത്രി…

പ്രവാസി കേരളീയരുടെ ശ്രദ്ധയ്ക്ക്: നോർക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളർഷിപ്പിനായി അപേക്ഷ നൽകാം

പ്രവാസി കേരളീയരുടെ മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിനായുളള നോർക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളർഷിപ്പിന് ഡിസംബർ 31 വരെ അപേക്ഷ നൽകാം. സാമ്പത്തികമായി പിന്നാക്കമുളള പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്നതാണ് പദ്ധതി. ബിരുദാനന്തരബിരുദ കോഴ്സുകൾക്കും, പ്രൊഫഷണൽ ഡിഗ്രി കോഴ്സുകൾക്കും…

ശ്രീ​ചി​ത്ര​യ്ക്കു സ​മീ​പം വയോധികന്റെ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

മെ​ഡി​ക്ക​ല്‍​കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം ശ്രീ​ചി​ത്ര​യ്ക്കു സ​മീ​പം അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. 70 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന വ​യോ​ധി​ക​ന്‍റെ മൃ​ത​ദേ​ഹം ആണ് കണ്ടെത്തിയത്.ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യ്ക്ക് പ​രി​സ​ര​വാ​സി​ക​ളാ​ണ് കെ​എ​സ്ഇ​ബി സ​ബ്‌​സ്റ്റേ​ഷ​നു പി​റ​കു​വ​ശ​ത്താ​യി മൃതദേഹം ക​ണ്ടെ​ത്തി​യ​ത്. മെ​ഡി​ക്ക​ല്‍​കോ​ള​ജ് പൊ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി മൃ​ത​ദേ​ഹം മോ​ര്‍​ച്ച​റി​യി​ലേ​ക്കു മാ​റ്റി.മൃതദേഹം കണ്ടെത്തിയ…

അവസാനഘട്ട മിനുക്കുപണിയിൽ കെ-സ്മാർട്ട്! ജനുവരിയിൽ ഉപഭോക്താക്കളിലേക്ക്, ലഭിക്കുക ഈ സേവനങ്ങൾ

സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന കെ-സ്മാർട്ട് ആപ്ലിക്കേഷൻ ലോഞ്ച് ചെയ്യാൻ ഇനി ദിവസങ്ങൾ മാത്രം. നിലവിൽ, ആപ്പ് അവസാനഘട്ട മിനുക്കുപണിയിലാണ്. പൊതുജനങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങൾ വഴി ലഭ്യമാകുന്ന സേവനങ്ങൾ ഡിജിറ്റലായി എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. ഇതോടെ, ലോകത്തിന്റെ ഏത് കോണിലിരുന്നും…

ശബരിമല: തങ്ക അങ്കി രഥഘോഷയാത്ര നാളെ, വിവിധ ക്ഷേത്രങ്ങളിൽ സ്വീകരണം നൽകും

ശബരിമലയിൽ മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്തുന്ന തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര നാളെ ആരംഭിക്കും. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് രാവിലെ 7:00 മണി മുതലാണ് ഘോഷയാത്രയ്ക്ക് തുടക്കമാകുക. നിലവിൽ, ഘോഷയാത്രയ്ക്കുളള മുഴുവൻ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. വിവിധ ക്ഷേത്രങ്ങളിൽ ഘോഷയാത്രയ്ക്ക് സ്വീകരണം…

തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾ ഇനി കെ-സ്മാർട്ട് ആപ്പിൽ ലഭ്യമാകും: മന്ത്രി എം.ബി രാജേഷ്

നഗരസഭയിലെയും കോർപ്പറേഷനെയും സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ. കെ-സ്മാർട്ട് പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള ‘കെ-സ്മാർട്ട്’ ആപ്ലിക്കേഷൻ ജനുവരി 1 മുതൽ പ്രവർത്തനക്ഷമമാകുമെന്ന് മന്ത്രി എം.ബി രാജേഷ് അറിയിച്ചു. ചിറയൻകീഴ് മണ്ഡലത്തിൽ നടന്ന നവകേരള സദസ്സിൽ വച്ചാണ് അദ്ദേഹം ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പങ്കുവെച്ചത്.…

ഭാ­​ര്യ­​യെ​യും മ­​ക­​ളെ​യും വെ­​ട്ടി­​പ്പ­​രി­​ക്കേ​ല്‍­​പ്പി­​ച്ചു: പിന്നാലെ യു­​വാ­​വ് തീ കൊളുത്തി മ­​രി​ച്ചു

കൊ​ല്ലം: ഭാ­​ര്യ­​യെ​യും മ­​ക­​ളെ​യും വെ­​ട്ടി­​പ്പ­​രി­​ക്കേ​ല്‍­​പ്പി­​ച്ച ശേ­​ഷം യു­​വാ­​വ് തീ ​കൊ­​ളു­​ത്തി മ­​രി​ച്ചു. പ­​ത്ത­​നാ­​പു​രം ന­​ടു­​കു­​ന്ന­​ത്ത് താ­​മ­​സി­​ക്കു​ന്ന രൂ­​പേ­​ഷ്(40) ആ­​ണ് ജീ­​വ­​നൊ­​ടു­​ക്കി­​യ­​ത്. ഇ­​യാ­​ളു­​ടെ ഭാ­​ര്യ അ­​ഞ്­​ജു(27), മ­​ക​ള്‍ ആ­​രു­​ഷ്­​മ(10)​ എ­​ന്നി­​വ​ര്‍­​ക്കാ­​ണ് പ­​രി­​ക്കേ­​റ്റ​ത്. ഇ­​ന്ന് പു­​ല​ര്‍​ച്ചെ ര­​ണ്ട­​ര­​യ്ക്കാണ് സംഭവം. രൂ­​പേ​ഷും ഭാ­​ര്യ­​യു­​മാ­​യി വ​ഴ­​ക്ക് പ­​തി­​വാ­​യി­​രു​ന്നു.…

ക്രിസ്തുമസ്-ന്യൂ ഇയര്‍ കാല പരിശോധനകള്‍ ശക്തമാക്കണം : ജില്ലാ കലക്ടര്‍

ക്രിസ്തുമസ് ന്യൂ ഇയര്‍ ഉത്സവകാല പരിശേധനകള്‍ ശക്തമാക്കണമെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ലഹരി വസ്തുക്കളുടെ വിപണനം തടയുന്നതിനായി പ്രത്യേക സ്‌ക്വാഡുകള്‍ പരിശോധന നടത്തണം. പരിശോധനയും എന്‍ഫോഴ്സ്മെന്റ് നടപടികളും ശാക്തീകരിക്കുന്നതിനായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേംബറില്‍ വകുപ്പ്…