Month: December 2023

‘കൊല്ലം ബാല സൗഹാര്‍ദ ജില്ല’ ലോഗോ ക്ഷണിച്ചു

ജില്ല ശിശുക്ഷേമസമിതിയുടെ നേതൃത്വത്തില്‍ ജില്ലയെ ബാലസൗഹാര്‍ദമാക്കുന്നതിന്റെ ഭാഗമായി ‘കൊല്ലം ബാല സൗഹാര്‍ദ ജില്ല’ എന്ന ആശയം നല്‍കുന്ന ലോഗോ ക്ഷണിച്ചു. ഡിസംബര്‍16-ന് വൈകിട്ട് അഞ്ചിന് മുമ്പ് [email protected] ലേക്ക് എന്‍ട്രികള്‍ സമര്‍പ്പിക്കാം. തിരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് ഉപഹാരങ്ങള്‍ നല്‍കും. ഫോണ്‍ : 9747402111,…

ഐസിഫോസ്സിലെ ഗവേഷണ പ്രോജക്ടുകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം

ഐടി വകുപ്പിനുകീഴിലെ അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയർ കേന്ദ്രത്തിൽ (ഐസിഫോസ്സ്) പ്രധാനപ്പെട്ട ഗവേഷണ മേഖലകളായ ഓപ്പൺ ഹാർഡ്‌വെയർ, ഓപ്പൺ ഐഒറ്റി, ലാംഗ്വേജ് കമ്പ്യൂട്ടിങ്, മെഷീൻ ലേണിംഗ്, അസിസ്റ്റീവ് ടെക്നോളജി, ഇ-ഗവേണൻസ്, സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ്, സ്വതന്ത്ര ഇങ്കുബേഷൻ എന്നിവയിലെ പ്രോജക്ടുകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന്…

പത്താംതരം തുല്യതാ  പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

2023 സെപ്റ്റംബറിൽ നടന്ന പത്താംതരം തുല്യതാ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (http://xequivalency.kerala.gov.in) ലഭ്യമാണ്.

ഐഎഫ്എഫ്കെ: പ്രേക്ഷക പുരസ്‌കാരത്തിനുള്ള വോട്ടെടുപ്പ് ഇന്ന് തുടങ്ങും

അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ പ്രേക്ഷകരുടെ ഇഷ്ടചിത്രം തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന് ആരംഭിക്കും. ബുധനാഴ്ച രാവിലെ 11ന് ആരംഭിക്കുന്ന വോട്ടെടുപ്പ് ഡിസംബര്‍ 15 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 വരെ നീളുമെന്ന് സംഘാടകർ അറിയിച്ചു. അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ പതിനാല് ചിത്രങ്ങളാണ് വോട്ടിങ്ങിനായി പരിഗണിച്ചിരിക്കുന്നത്. അക്കാദമിയുടെ…

ക്രിസ്മസ്: വൈദ്യുത നക്ഷത്രവിളക്കുകളും ദീപാലങ്കാരങ്ങളും ഒരുക്കുമ്പോൾ ജാഗ്രത പാലിക്കണം

ക്രിസ്മസ് പുതുവത്സരാഘോഷങ്ങളുടനുബന്ധിച്ച് വീടുകളിലും മറ്റു വൈദ്യുത നക്ഷത്ര വിളക്കുകളും ദീപാലങ്കാരങ്ങളും ചെയ്യുമ്പോൾ വൈദ്യുതി സുരക്ഷാ നടപടികൾ കൈക്കൊള്ളുകയും ജാഗ്രത പാലിക്കുകയും വേണമെന്ന് ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ അറിയിച്ചു. നക്ഷത്ര വിളക്കുകളും ദീപാലങ്കാരങ്ങളും താത്കാലിക വയറിംഗ് നിയമപ്രകാരം ലൈസൻസുള്ള വ്യക്തികളെക്കൊണ്ടു മാത്രം ചെയ്യിക്കണം.…

‘എന്റെ തൊഴിൽ എന്റെ അഭിമാനം 2.0’ പദ്ധതിക്ക് 13.56 കോടി നീക്കിവച്ച് തദ്ദേശ സ്ഥാപനങ്ങൾ

കേരള നോളജ് ഇക്കോണമി മിഷന്റെ എന്റെ തൊഴിൽ അഭിമാനം പദ്ധതിയുടെ 2023- 24 വർഷത്തെ പ്രവർത്തനങ്ങൾക്കായി 13,56,93,347 കോടി നീക്കി വച്ച് തദ്ദേശ സ്ഥാപനങ്ങൾ. 6.64 കോടി രൂപ തൊഴിലന്വേഷകർക്കുള്ള നൈപുണ്യ വികസന പരിശീലനത്തിനും 4.57 കോടി രൂപ തൊഴിൽമേളകൾ സംഘടിപ്പിക്കുന്നതിനും…

റേഷൻ വ്യാപാരികളുടെ കമ്മീഷൻ ഡിസംബർ 13 മുതൽ വിതരണം ചെയ്യും

റേഷൻ വ്യാപാരികളുടെ ഒക്ടോബർ മാസത്തെ കമ്മീഷൻ ഡിസംബർ 13 മുതൽ വിതരണം ചെയ്യുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. റേഷൻ വാതിൽപ്പടി വിതരണത്തിലെ കരാറുകാർ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളിൻമേൽ ചർച്ച നടത്തുന്നതിന് സപ്ലൈകോ സി.എം.ഡിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.…

റെയിൽവേ സ്‌റ്റേഷനിൽ സുരക്ഷിത ഭക്ഷണം നൽകുന്നതിൽ കേരളം നമ്പര്‍ വൺ; അംഗീകാരം ലഭിച്ചത് 21 സ്റ്റേഷനുകള്‍ക്ക്‌

രാജ്യത്ത് 114 റെയിൽവേ സ്റ്റേഷനുകൾക്ക് ഈറ്റ് റൈറ്റ് സർട്ടിഫിക്കറ്റ് ലഭിച്ചു. അതിൽ 21 റെയിൽവേ സ്റ്റേഷനുകൾ കേരളത്തിലാണ്. ഇതുമായി ബന്ധപ്പെട്ട റേറ്റിങ് നൽകുന്നത് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്‌സ്‌ അതോറിറ്റി ഓഫ് ഇന്ത്യ ആണ്. റെയിൽവേ സ്റ്റേഷനുകളിൽ ആകെ ഒന്നരശതമാനത്തിനാണ് സർട്ടിഫിക്കറ്റ്…

വ​ഴി​യ​രി​കി​ൽ പു​ള്ളി​പ്പു​ലി ച​ത്ത​നി​ല​യി​ൽ: പു​ലി​യു​ടെ ജ​ഡ​ത്തി​ൽ മു​ള്ള​ൻ​പ​ന്നി​യു​ടെ മു​ള്ളു​ക​ൾ

കോ​ഴി​ക്കോ​ട്: തി​രു​വ​മ്പാ​ടി മു​ത്ത​പ്പ​ൻ​പു​ഴ​യി​ൽ പു​ള്ളി​പ്പു​ലി​യെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ന​ക്കാം​പൊ​യി​ൽ മ​റി​പ്പു​ഴ റോ​ഡി​ൽ മൈനവളവിലാ​ണ് സംഭവം. നാ​ലു​വ​യ​സു​ള്ള പു​ലി​യു​ടെ ജ​ഡം ആണ് ക​ണ്ടെ​ത്തി​യ​ത്.ഇന്ന് രാവിലെ ഇ​തു​വ​ഴി​പോ​യ യാ​ത്ര​ക്കാ​രാ​ണ് പു​ള്ളി​പ്പു​ലി​യു​ടെ ജ​ഡം ക​ണ്ട​ത്. ഇ​വ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് വ​നം​വ​കു​പ്പ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.പു​ലി​യു​ടെ ജ​ഡ​ത്തി​ൽ മു​ള്ള​ൻ​പ​ന്നി​യു​ടെ…

ഉപതിരഞ്ഞെടുപ്പ്: വിവിധ വാർഡുകളിൽ 12ന് പ്രാദേശിക അവധി

കൊല്ലം ജില്ലയിലെ തഴവ ഗ്രാമപഞ്ചായത്തിലെ കടത്തൂര്‍ കിഴക്ക് (വാര്‍ഡ് 18), പോരുവഴി ഗ്രാമപഞ്ചായത്തിലെ മയ്യത്തുംകര (വാര്‍ഡ് 15), ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്തിലെ വിലങ്ങറ (വാര്‍ഡ് 20), കൊറ്റങ്കര ഗ്രാമപഞ്ചായത്തിലെ വായനശാല (വാര്‍ഡ് 08) വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബര്‍ 12ന് വാര്‍ഡ് പരിധിയിലുള്ള…

error: Content is protected !!