Month: November 2023

പാരാമെഡിക്കൽ ഡിഗ്രി: ഓൺലൈൻ അലോട്ട്മെന്റ് 9 ന്   

2023 – 24 അധ്യയന വർഷത്തെ ബി.എസ്‌സി പാരാമെഡിക്കൽ ബിരുദ കോഴുസുകളിലേക്കുള്ള അവസാന ഓൺലൈൻ അലോട്ട്മെന്റ് നവംബർ 9 ന് പ്രസിദ്ധീകരിക്കും. ഇതിലേക്കുള്ള ഓപ്ഷനുകൾ നവംബർ 8 ന് വൈകിട്ട് അഞ്ചു വരെ നൽകാം. മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിക്കില്ല. അലോട്ട്‌മെന്റിനായി…

ഭിന്നശേഷി വിദ്യാർഥികൾക്കു പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്

കേന്ദ്ര സർക്കാർ ഭിന്നശേഷി വിദ്യാർഥികൾക്കായി നടപ്പിലാക്കിവരുന്ന സ്കോളർഷിപ്പ് പദ്ധതിയായ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന്റെ 2023-24 അധ്യയന വർഷത്തെ വെബ്സൈറ്റ് വിദ്യാർഥികൾക്ക് ഫ്രഷ്/റിന്യൂവൽ രജിസ്ട്രേഷൻ ചെയ്യുന്നതിനായി ഓപ്പൺ ചെയ്തു. കേരളത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്ലസ് വൺ മുതൽ ബിരുദാനന്തര ബിരുദം വരെ…

യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​: 15കാരനടക്കം രണ്ടുപേർ പിടിയിൽ

തൃ​ശൂ​ര്‍: ന​ഗ​ര​ത്തി​ല്‍ യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ 15കാ​ര​നട​ക്കം ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഘ​ത്ത​ല​വ​ന്‍ ദി​വാ​ന്‍ജി​മൂ​ല ക​ളി​യാ​ട്ടു​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് അ​ല്‍ത്താ​ഫ് (22), പൂ​ത്തോ​ള്‍ സ്വ​ദേ​ശി​യാ​യ 15കാ​ര​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സ​ജ​ദ്, അ​ജീ​ഷ് എ​ന്നി​വ​രും ക​ണ്ടാ​ല​റി​യാ​വു​ന്ന ര​ണ്ടു​പേ​രും കേ​സി​ല്‍ കൂ​ട്ടു​പ്ര​തി​ക​ളാ​ണ്. പൂ​ത്തോ​ള്‍…

കേരള കൗമുദിയുടെ നേതൃത്വത്തിൽ കടയ്ക്കലിൽ സഹകരണ സംരക്ഷണ സെമിനാർ സംഘടിപ്പിച്ചു.

2023 നവംബർ 7 ന് 4 മണിയ്ക്ക് കടയ്ക്കൽ പഞ്ചായത്ത്‌ ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ കേരള കൗമുദിയുടെ നേതൃത്വത്തിൽ കടയ്ക്കലിൽ സഹകരണ സംരക്ഷണ സെമിനാർ KIMSAT ചെയർമാൻ എസ് വിക്രമൻ ഉദ്ഘാടനം ചെയ്തു . കടയ്ക്കൽ ബാങ്ക് പ്രസിഡന്റ്‌ ഡോക്ടർ…

മലൈകോട്ടൈ വാലിബന്റെ ഡിഎന്‍എഫ്ടി പുറത്തിറക്കി; ലോകത്തെ പ്രഥമ ഡിഎന്‍എഫ്ടി മോഹന്‍ലാല്‍ മിന്റ് ചെയ്തു

കൊച്ചി: ലോകത്തില്‍ ആദ്യമായി അവതരിപ്പിക്കുന്ന ഡീസെന്‍ട്രലൈസ്ഡ് നോണ്‍-ഫണ്‍ജബിള്‍ ടോക്കന്‍ (ഡിഎന്‍എഫ്ടി) പ്ലാറ്റ്ഫോമില്‍ മോഹന്‍ലാല്‍ – ലിജോ ജോസ് പല്ലിശേരി ചിത്രമായ മലൈകോട്ടൈ വാലിബന്‍. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ചിത്രത്തിന്റെ സവിശേഷ നിശ്ചലദൃശ്യം മിന്റ് ചെയ്തുകൊണ്ട് മോഹന്‍ലാല്‍ ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സുഭാഷ്…

ചിതറ പഞ്ചായത്തിൽ നവകേരള സദസ് സംഘാടക സമിതി രൂപീകരിച്ചു

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന് ചിതറ പഞ്ചായത്തിൽ സംഘാടക സമിതി രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ അനിൽ മടത്തറ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷൻ അമ്മൂട്ടി മോഹനൻ സ്വാഗതം പറഞ്ഞു.…

കുപ്രസിദ്ധ ഗുണ്ടാത്തലവൻ മരട് അനീഷ് കസ്റ്റഡിയില്‍

കൊച്ചി: കുപ്രസിദ്ധ ഗുണ്ടാത്തലവനും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ അനീഷ് ആന്റണി എന്ന മരട് അനീഷ് പൊലീസ് കസ്റ്റഡിയില്‍. തിങ്കളാഴ്ച രാത്രിയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് പൊലീസ് സംഘം അനീഷിനെ കസ്റ്റഡിയിലെടുത്തത്. ചികിത്സ തുടരേണ്ടതിനാല്‍ അനീഷ് ആശുപത്രിയില്‍ തന്നെ തുടരുകയാണ്. ആശുപത്രിയില്‍…

7 പേർക്ക് പുതു ജീവിതം നൽകി സുരേഷ് യാത്രയായി

മസ്തിഷ്ക മരണമടഞ്ഞ തിരുവനന്തപുരം വെള്ളായണി പൂങ്കുളം സ്വദേശി എ സുരേഷിന്റെ(37) അവയവങ്ങൾ ദാനം ചെയ്തു. മരണാനന്തര അവയവദാനം ഏകോപിപ്പിക്കുന്ന സംസ്ഥാന സർക്കാരിന്റെ കെ സോട്ടോ വഴിയാണ് അവയവദാനം നിർവഹിച്ചത്. ഹൃദയം രണ്ടു വൃക്കകൾ കരൾ (രണ്ടുപേർക്ക് പകുത്ത് നൽകി) രണ്ട് കണ്ണുകൾ…

ഉ​ല്ലാ­​സ­​യാ­​ത്രയ്ക്കിടെ ഹൃ­​ദ­​യാ­​ഘാ​തം മൂലം സ്­​കൂ​ള്‍ വി­​ദ്യാ​ര്‍­​ത്ഥി­​നി മരിച്ചു

പാ­​ല­​ക്കാ​ട്: സ്­​കൂ​ള്‍ വി­​ദ്യാ​ര്‍­​ത്ഥി­​നി ഹൃ­​ദ­​യാ­​ഘാ­​തം മൂ­​ലം മ­​രി​ച്ചു. പാ­​ല­​ക്കാ​ട് പു­​ലാ­​പ്പ­​റ്റ എം­​എ​ന്‍­​കെ­​എം സ്­​കൂ­​ളി­​ലെ വി­​ദ്യാ​ര്‍ത്ഥി ശ്രീ​സ­​യ­​ന­​യാ­​ണ് മ­​രി­​ച്ച​ത്.സ്­​കൂ­​ളി​ല്‍­​ നി­​ന്ന് മൈ­​സൂ­​രി­​ലേ­​യ്­​ക്ക് ഉ​ല്ലാ­​സ­​യാ­​ത്ര പോ­​യ­​പ്പോ­​ഴാ­​യി­​രു­​ന്നു സം­​ഭ​വം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഹോസ്റ്റല്‍ പരിസരത്ത് കഞ്ചാവ് വിൽപന: യുവാക്കള്‍ അറസ്റ്റിൽ

നെ​ടു​മ​ങ്ങാ​ട്: ക​ഞ്ചാ​വ് എ​ത്തി​ച്ചു ​ന​ല്‍കു​ന്ന മൂ​ന്ന്​ യു​വാ​ക്ക​ൾ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ അ​റ​സ്റ്റിൽ. ആ​നാ​ട് നാ​ഗ​ച്ചേ​രി സ്വ​ദേ​ശി​ക​ളാ​യ അ​ല്‍ അ​മീ​ന്‍(26), അ​ഖി​ല്‍ജി​ത്ത്(26), അ​രു​ണ്‍ രാ​ജീ​വ​ന്‍(25) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. നെ​ടു​മ​ങ്ങാ​ട് എ​ക്‌​സൈ​സ് വി​ഭാ​ഗം ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്. നെ​ടു​മ​ങ്ങാ​ട് എ​ക്‌​സൈ​സ് റേ​ഞ്ച് ഇ​ന്‍സ്‌​പെ​ക്ട​ര്‍…